|
|
വരി 82: |
വരി 82: |
| * കൗൺസിലിംഗ് സെന്റർ. | | * കൗൺസിലിംഗ് സെന്റർ. |
|
| |
|
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |
| | |
| == <small>വിശുദ്ധ ഡോൺ ബോസ്കോയുടെ മാതൃക പിന്തുടർന്ന് "യുവജനങ്ങളെ വാർത്തെടുക്കുക " എന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്ന സലേഷ്യൻ വൈദികരാണ് ഈ വിദ്യാലയത്തിന്റെ മാനേജിങ് കമ്മിറ്റി അംഗങ്ങൾ. ഗവൺമെന്റിന്റെ നിയമങ്ങളോട് ചേർന്ന് എടുക്കുന്ന തീരുമാനങ്ങളും സലേഷ്യൻ വൈദികരുടെ നിസ്വാർത്ഥമായ സേവനവുമാണ് ഡോൺബോസ്കോ വിദ്യാലയത്തെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റാൻ സാധിച്ചത്. റവ. ഫാ. ആൻഡ്രൂ ദൊരൈരാജ് ആയിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യ റെക്ടർ. തുടർന്നു ചുമതലയേറ്റ വിവിധ റെക്ടർ മാരുടെ നേതൃത്വത്തിൽ വിദ്യാലയം വളർന്നു വന്നു. ഓരോ കാലഘട്ടത്തിലും സ്ഥാപനത്തിന്റെ വളർച്ചയിൽ പങ്കു വഹിച്ച റെക്ടർമാരുടെ പേര് വിവരം ചുവടെ ചേർത്തിരിക്കുന്നു.</small> ==
| |
| | |
| # ഫാ. ആൻഡ്രൂ ദൊരൈരാജ് 1962 - 1968
| |
| # ഫാ. എബ്രഹാം പൂണോലി 1968 - 1971
| |
| # ഫാ. ജോർജ് അരിമ്പൂർ 1971 - 1975
| |
| # ഫാ. മാത്യു അറക്കൽ 1975 - 1980
| |
| # ഫാ.ജെയിംസ് കുടിയിരിപ്പിൽ 1980 - 1986
| |
| # ഫാ. കെ .ഡി ജോസഫ് 1986 - 1989
| |
| # ഫാ. തോമസ് പൂവേലിക്കൽ 1989 - 1992
| |
| # ഫാ. ജോർജ് അരിമ്പൂർ 1992 - 1997
| |
| # ഫാ. ദേവസ്സി ചിറക്കൽ 1997 - 2002
| |
| # ഫാ. ജോ കല്ലുപുര 2002 - 2008
| |
| # ഫാ. ദേവസ്സി കൊല്ലംകുടി 2008 - 2011
| |
| # ഫാ. തോമസ് പൂവേലിക്കൽ 2011 - 2016
| |
| # ഫാ. മാനുവൽ മേവട 2016 -<br />
| |
| == മുൻ സാരഥികൾ == | | == മുൻ സാരഥികൾ == |
| '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' |