"ജി.ജി.എച്ച്.എസ്.എസ്. കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.എച്ച്.എസ്.എസ്. കോട്ടൺഹിൽ (മൂലരൂപം കാണുക)
19:02, 28 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസ ഉന്നമനത്തില്‍ ശ്രദ്ധചെലുത്തിയിരുന്ന മഹാരാജാക്കന്‍മാരില്‍ ശ്രേഷ്ഠരായിരുന്ന തിരുവിതാംകൂര്‍ മഹാരാജാവ് നാഗര്‍കോവിലെ എല്‍.എം.എസ് സെമിനാരിയില്‍ നിന്നും മിഷണറി | വിദ്യാഭ്യാസ ഉന്നമനത്തില്‍ ശ്രദ്ധചെലുത്തിയിരുന്ന മഹാരാജാക്കന്‍മാരില്‍ ശ്രേഷ്ഠരായിരുന്ന തിരുവിതാംകൂര്‍ മഹാരാജാവ് നാഗര്‍കോവിലെ എല്‍.എം.എസ് സെമിനാരിയില്‍ നിന്നും മിഷണറി പ്രവര്‍ത്തകനായിരുന്നശ്രീ.റോബര്‍ട്ടിനെവിളിച്ചു വരുത്തി 1834-ല്‍ തിരുവനന്തപുരം ആയുര്‍വേദകോളേജിനു സമീപം തുടങിയ വിദ്യാഭ്യാസ സംരംഭമാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് മഹാരാജാവായിരുന്ന ശ്രീ ഉത്രം തിരുനാള്‍ സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ഒരു സൌജന്യ പെണ്‍പള്ളിക്കൂടം 1835-ല്‍ സ്ഥാപിക്കുകയുണ്ടായി. അന്നത്തെ നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ഈ സ്ക്കൂല്‍ - 'The Maharaja Free school' എന്ന പേരില്‍ അറിയപ്പെട്ടു. ഇത് അക്കാലത്ത് പ്രവര്‍ത്തിച്ചു വന്നത്. ഇന്ന് പാളയത്തുള്ള ഗവ. സംസ്കൃത കോളേജ് നിലനില്ക്കുന്ന കെട്ടിടത്തിലാണ് തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍. സി.പി.രാമസ്വാമി അയ്യര്‍ ഇതിനെ മൂന്നായി തിരിച്ച് പരുത്തിക്കുന്ന്, ബാര്‍ട്ടണ്‍ഹില്‍, മണക്കാട് എന്നീ പ്രദേശങ്ങളില്‍ മാറ്റി സ്ഥാപിച്ചു. വളരെക്കാലം പരുത്തിക്കുന്ന് സ്ക്കൂള്‍ എന്നറിയപ്പെട്ടിരുന്നു. ഈ സ്ക്കൂള്‍ പിന്നീട് കോട്ടണ്‍ഹില്‍ സ്ക്കൂള്‍ എന്നറിയപ്പെടുവാന്‍ തുടങ്ങി.ഈ സ്ക്കൂളിന്റെ തുടക്കത്തില്‍ പ്രൈമറി, അപ്പര്‍പ്രൈമറി ഹൈസ്ക്കൂള്‍ എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. 1935-ല്‍ ഈ സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്യുകയും പ്രൈമറി വിഭാഗം ഈ സ്ക്കൂളില്‍ നിന്നും മാറ്റുകയും ചെയ്തു. അക്കാലത്ത് പ്രൈമറി വിഭാഗം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒന്നിച്ചുള്ളതായിരുന്നു. സ്വാതന്ത്ര്യാനന്തരം 1970 – കളുടെ മദ്ധ്യത്തില്‍ ഈ സ്ക്കൂള്‍ രണ്ടായി വിഭജിക്കുന്നതിനുള്ള തീരുമാനം ഗവ.കൈകൊള്ളുകയുണ്ടായി. എന്നാല്‍ പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് അത് നിര്‍ത്തി വയ്ക്കുവാന്‍ ഗവ. ബാദ്ധ്യസ്ഥരായി. അന്നു മുതല്‍ ഭരണസൌകര്യത്തിനായി രണ്ട് പ്രഥമാദ്ധ്യാപികമാരെ നിയമിച്ചു തുടങ്ങി. ഒരു പക്ഷേ കേരളത്തില്‍ തന്നെ ആദ്യമാണെന്ന് തോന്നുന്നു ഇത്തരമൊരു നടപടി. ഗവ. അധീനതയിലുള്ള സ്ക്കൂളുകളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന വിദ്യാലയമാണ് കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഏഷ്യാ ഭൂഖണ്ഡത്തില്‍ തന്നെ ഒന്നാം സ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്. ഇതിന്റെ മറ്റൊരു പ്രത്യേകത ഭരണസാരഥ്യം മുതല്‍ അദ്ധ്യാപനം വരെയുള്ള രംഗങ്ങളില്‍ സ്ത്രീകള്‍ മാത്രമാണുള്ളത് എന്നതത്രേ ! സ്ത്രീ ശാക്തീകരണം ശരിക്കും അനുഭവപ്പെടുന്ന ഒരു സ്ഥാപനമാണിത്. എസ്. എസ്. എല്‍. സി പരീക്ഷയില്‍ വര്‍ഷം തോറും ആയിരമോ അതിലധികമോ വിദ്യാര്‍ത്ഥിനികളെ പരീക്ഷക്കിരുത്തി ഉന്നതവിജയം കരസ്ഥമാക്കുന്ന ഈ സ്ക്കൂളിന്, കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന ശ്രീ. ചാക്കീരി അഹമ്മദുകുട്ടിയുടെ പേരിലുള്ള റോളിങ്ങ് ട്രോഫി അടുത്തടുത്ത് 8 പ്രാവശ്യം നേടാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. 1997-ല്‍ അന്നത്തെ ഗവ. ന്റെ നയമനുസരിച്ച് പ്രീഡിഗ്രി കോഴ്സ് കോളേജില്‍ നിന്ന് മാറ്റി സ്ക്കൂളുകളില്‍ +2 കോഴ്സ് അനുവദിക്കാന്‍ തീരുമാനിച്ചു. തുടക്കത്തില്‍ ഒരു സയന്‍സ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചും അനുവദിച്ചു. 1997 നവംബര്‍ 25ന് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.കെ. നായനാര്‍ ഈ സ്ക്കൂളില്‍ വച്ച് +2 കോഴ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയുണ്ടായി. ആദ്യം സയന്‍സിനും ഹ്യുമാനിറ്റീസിനും ഓരോ ബാച്ചു വീതം അനുവദിച്ച ഈ സ്ക്കൂളിന് ഇന്ന് +1നും +2വിനുമായി പത്തുവീതം ബാച്ചുകള്‍ ഉണ്ട്. നഗരത്തിന്റെ തിരക്കുകളും ബഹളങ്ങളുമുണ്ടെന്‍കിലും സ്ക്കൂള്‍ കോംപൌണ്ടിനുള്ളില്‍ പ്രവേശിച്ചാല്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയുമാണ് അനുഭവപ്പെടുക. ഇടതിങ്ങി വളര്‍ന്നു നില്‍ക്കുന്ന വൃക്ഷങ്ങളുടെ തണലും പൂക്കളുടെ സുഗന്ധവും കൊണ്ട് ഹൃദ്യമാണിവിടം! ഇന്നും എന്നും ഈ സ്ക്കൂള്‍ ഒരു മാതൃകാസ്ഥാപനമാണ്.' School of Excellence'പദവി നേടുന്നതിനുള്ള പരിശ്രമം വളരെ വിജയകരമായി നടന്നുവരുന്നു. | ||
നഗരത്തിന്റെ തിരക്കുകളും ബഹളങ്ങളുമുണ്ടെന്‍കിലും സ്ക്കൂള്‍ കോംപൌണ്ടിനുള്ളില്‍ പ്രവേശിച്ചാല്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയുമാണ് അനുഭവപ്പെടുക. ഇടതിങ്ങി വളര്‍ന്നു നില്‍ക്കുന്ന വൃക്ഷങ്ങളുടെ തണലും പൂക്കളുടെ സുഗന്ധവും കൊണ്ട് ഹൃദ്യമാണിവിടം! ഇന്നും എന്നും ഈ സ്ക്കൂള്‍ ഒരു മാതൃകാസ്ഥാപനമാണ്.' School of Excellence' | |||
പദവി നേടുന്നതിനുള്ള പരിശ്രമം വളരെ വിജയകരമായി നടന്നുവരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |