Jump to content
സഹായം

"ജി.എച്ച്. എസ്. എസ് കുടയത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ  അറക്കുളം ഉപജില്ലയിലെ കുടയത്തൂർ  സ്ഥലത്തുള്ള ഒരു സർക്കാർ
 
വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്.കുടയത്തൂ‍ർ.'''
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുടയത്തൂർ  
|സ്ഥലപ്പേര്=കുടയത്തൂർ  
വരി 68: വരി 64:
<gallery widths="200" heights="200">
<gallery widths="200" heights="200">
</gallery>
</gallery>
 
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ  അറക്കുളം ഉപജില്ലയിലെ കുടയത്തൂർ  സ്ഥലത്തുള്ള ഒരു സർക്കാർ
വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്.കുടയത്തൂ‍ർ.'''
==ചരിത്രം==
==ചരിത്രം==
ഇടുക്കി ജില്ലയിലെ കുടയത്തൂർ എന്ന കൊച്ചൂഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .തെക്കുഭാഗത്തായി തലയുയർത്തി നില്കുന്ന കുടയത്തൂർ വിന്ധ്യനും സ്കൂളിന്റെ വടക്കുഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും ഈ വിദ്യാലയത്തിന്റെ ചാരുതകൂട്ടുന്നു.കുടയത്തൂർ എന്ന സ്ഥലനാമത്തിനു പിന്നിൽ ഒരു ഐതിഹ്യകഥയുണ്ട്.പണ്ട് ശ്രീ അയ്യപ്പൻ തന്റെയാത്രാവേളയിൽ ഈ പ്രദേശത്തെത്തിയപ്പോൾ കുട താഴെ വെച്ച് വിശ്രമിക്കുകയുണ്ടായി. “കുടവച്ചഊര്“  എന്നതുലോപിച്ച് “കുടവച്ചൂര്” എന്നും പിന്നീടത് “കുടയത്തൂർ” എന്നും പേരായി എന്നാണ്ആ ഐതിഹ്യകഥ . പതിററാണ്ടുകൾക്ക്മുമ്പ്ഇവിടെരാജഭരണം നിലനിന്നിരുന്നപ്പോൾ ഈപ്രദേശം തിരുവിതാംകുർരാജ്യത്തിൽ, കോട്ടയംഡിവിഷനിൽ, തൊടുപുഴതാലുക്കിൽപ്പെട്ടതായിരുന്നു. താലുക്കുകളെ പല'പ്രവൃത്തി'(ഇന്നത്തെവില്ലേജ്) കളായിട്ട്വിഭജിച്ചിരുന്നു. ഇന്ന് അറക്കുളം , കുടയത്തൂർ , മുട്ടം , കാരിക്കോട്,  ആലക്കോട്  ,വെള്ളിയാമററം  എന്നിങ്ങനെ പല വില്ലേജുകളായി വിഭജിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളെല്ലാം പണ്ട് കാരിക്കോട് പ്രവൃത്തിയിൽപ്പെട്ടതായിരുന്നു.  അതായത് ഈവിദ്യാലയവും  കാരിക്കോട് പ്രവൃത്തിയിൽപ്പെട്ടതായിരുന്നു. തിരുവിതാംകൂറിൽ പ്രായപൂർത്തിയായ പുരുഷന്മാർ രാജകുടുംബത്തിൽ ഇല്ലാതിരുന്നപ്പോൾ ഒരു റാണി ഭരണമേററു. അവർ ദിവാനായി (പ്രധാനമന്ത്രി) മണ്ടറൊ  എന്ന വെള്ളക്കാരനെ നിയമിക്കുകയും ചെയ്തു.അദ്ദേഹം വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരുന്നു.വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനായി പ്രവൃത്തികൾ തോറും  പ്രൈമറി സ്കൂൾ ആരംഭിക്കുവാൻ റാണിയേക്കൊണ്ടു വിളംബരം ചെയ്യിച്ചു.അങ്ങനെ  കാരിക്കോട് പ്രവൃത്തിക്ക് അനുവദിച്ചസ്കൂൾ കുടയത്തൂരാണ് സ്ഥാപിച്ചത്.ശരംകുത്തിക്കാവിനടുത്താണ് സ്ക്കൂൾ തുടങ്ങിയത്.അവിടെ ഒരു സത്രവുംഉണ്ടായിരുന്നു. [[ജി.എച്ച്. എസ്. എസ് കുടയത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക]]

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1562802" എന്ന താളിൽനിന്ന് ശേഖരിച്ചത്