"സെന്റ്. ജോസഫ്സ് എൽ. പി. സ്കൂൾ പനമ്പുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്സ് എൽ. പി. സ്കൂൾ പനമ്പുകാട് (മൂലരൂപം കാണുക)
14:40, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 20: | വരി 20: | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=27 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 36 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 63 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= Justine P A | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= പ്രതിഭൻ | ||
| സ്കൂൾ ചിത്രം=[[പ്രമാണം:ST. JOSEPH,S L. P. SCHOOL.jpg|thumb|26228 SCHOOL PHOTO]] |}} | | സ്കൂൾ ചിത്രം=[[പ്രമാണം:ST. JOSEPH,S L. P. SCHOOL.jpg|thumb|26228 SCHOOL PHOTO]] |}} | ||
== ചരിത്രം = | == ചരിത്രം = | ||
1899ലാണ് സെന്റ് ജോസഫ് സ് എൽ. പി. സ്ക്കൂൾസ്ഥാപിതമായത്.എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മുളവുകാട് പഞ്ചായത്തിന്റ കീഴിലുള്ള ഈ കൊച്ചു വിദ്യാലയം സ്ഥാപിക്കാനിടയായത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. അക്കാലത്ത് ഈ കൊച്ചു ഗ്രാമത്തിൽ യാതൊരു വിധത്തിലുള്ള യാത്രാസൗകര്യവും ഇല്ലായിരുന്നു. കായലുകളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്തുനിന്ന് പുറംലോകത്തേക്കു കടക്കുന്നതിന് കൊച്ചുവഞ്ചികളും ഇടയ്ക്കിടെ ഓടുന്ന ബോട്ടുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ ഗ്രാമത്തിന്റെ മറ്റൊരു പ്രശ്നം ഇവിടെ ദരിദ്രരായ ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഭൂരിഭാഗം ജനങ്ങളും മത്സ്യബന്ധനവും കൂലിപ്പണിയും ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. ഈ സാഹചര്യത്തിൽ തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് നഗരത്തിലേക്ക് വിടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ആയതിനാൽ പെൺകുട്ടികൾക്ക് ഈ ഗ്രാമത്തിൽ വിദ്യാഭ്യാസം വളരെ അപൂർവ്വമായി മാത്രമേ നൽകിയിരുന്നുള്ളൂ. ഈ സാഹചര്യത്തിൽ അന്നത്തെ പള്ളിവികാരിയായിരുന്ന റവ. ഫാ. തോമസ് സേവ്യർ റോച്ച പ്രസ്തുത പ്രശ്നം പരിഹരിക്കാനും ഒരു മിഷൻ പ്രവർത്തനമെന്ന നിലയ്ക്കും ഇവിടെ ഒരു വിദ്യാലയത്തിന്റെ ആവശ്യകത ഇടവക സമൂഹത്തെ ബോധ്യപ്പെടുത്തുകയും അതിനു വേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്തതിന്റെ ഫലമായി 1899 ൽ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രമായി ഒന്നും രണ്ടും ക്ലാസ്സുകളിൽ മാത്രമാണ് പഠനം നടത്തിയിരുന്നത്. കെട്ടിടവും മറ്റു സൗകര്യങ്ങളും ജനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച് 1925ൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. 1983 മുതൽ ഈ വിദ്യാലയം വരാപ്പുഴ കോർപ്പറേറ്റീവ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. | 1899ലാണ് സെന്റ് ജോസഫ് സ് എൽ. പി. സ്ക്കൂൾസ്ഥാപിതമായത്.എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മുളവുകാട് പഞ്ചായത്തിന്റ കീഴിലുള്ള ഈ കൊച്ചു വിദ്യാലയം സ്ഥാപിക്കാനിടയായത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. അക്കാലത്ത് ഈ കൊച്ചു ഗ്രാമത്തിൽ യാതൊരു വിധത്തിലുള്ള യാത്രാസൗകര്യവും ഇല്ലായിരുന്നു. കായലുകളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്തുനിന്ന് പുറംലോകത്തേക്കു കടക്കുന്നതിന് കൊച്ചുവഞ്ചികളും ഇടയ്ക്കിടെ ഓടുന്ന ബോട്ടുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ ഗ്രാമത്തിന്റെ മറ്റൊരു പ്രശ്നം ഇവിടെ ദരിദ്രരായ ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഭൂരിഭാഗം ജനങ്ങളും മത്സ്യബന്ധനവും കൂലിപ്പണിയും ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. ഈ സാഹചര്യത്തിൽ തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് നഗരത്തിലേക്ക് വിടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ആയതിനാൽ പെൺകുട്ടികൾക്ക് ഈ ഗ്രാമത്തിൽ വിദ്യാഭ്യാസം വളരെ അപൂർവ്വമായി മാത്രമേ നൽകിയിരുന്നുള്ളൂ. ഈ സാഹചര്യത്തിൽ അന്നത്തെ പള്ളിവികാരിയായിരുന്ന റവ. ഫാ. തോമസ് സേവ്യർ റോച്ച പ്രസ്തുത പ്രശ്നം പരിഹരിക്കാനും ഒരു മിഷൻ പ്രവർത്തനമെന്ന നിലയ്ക്കും ഇവിടെ ഒരു വിദ്യാലയത്തിന്റെ ആവശ്യകത ഇടവക സമൂഹത്തെ ബോധ്യപ്പെടുത്തുകയും അതിനു വേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്തതിന്റെ ഫലമായി 1899 ൽ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രമായി ഒന്നും രണ്ടും ക്ലാസ്സുകളിൽ മാത്രമാണ് പഠനം നടത്തിയിരുന്നത്. കെട്ടിടവും മറ്റു സൗകര്യങ്ങളും ജനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച് 1925ൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. 1983 മുതൽ ഈ വിദ്യാലയം വരാപ്പുഴ കോർപ്പറേറ്റീവ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. |