Jump to content
സഹായം

"ജി.യു.പി.എസ്സ് പെരുവന്താനം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
പീരുവന്തതാനം എന്ന തമിഴ് വാക്കിൽ നിന്നാണ് പെരുവന്താനം എന്ന സ്ഥലനാമം ഉണ്ടായത്. പീരു ബാബ എന്ന സൂഫി വര്യന്റെ പേരിനോടാണ് ഈ സ്ഥലനാമം ബന്ധപ്പെട്ടിരിക്കുന്നത്. രാജഭരണ കാലത്ത് ഇവിടെ അഞ്ചൽ ആഫീസ് പ്രവർത്തിച്ചതിനാൽ അഞ്ചൽ കുറ്റി എന്ന പേരുമുണ്ടായിരുന്നു 
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽപ്പെട്ടതും പഞ്ചായത്തിന്റെ സിരാ കേന്ദ്രവുമായ പെരുവന്താനം മത സൗഹാർദ്ദം സംരക്ഷിക്കുന്നതിൽ ഏറെ മുന്നിലാണ്. പൂഞ്ഞാർ രാജവംശമായ വഞ്ഞിപ്പുഴ തമ്പുരാന്റെ അധീനതയിലുള്ള ഈ പ്രദേശം വന്യമൃഗങ്ങളാലും വന മേഘല യാലും നിബിഡമായിരുന്നു.
വിദ്യാഭ്യാസവും സാമൂഹിക പുരോഗതിയുമില്ലാത്ത അന്നത്തെ തലമുറ കൂട്ടം കൂടി താമസിക്കുകയും പ്രത്യേക രീതിയിൽ കമ്പുകൾ കൊർത്തു കെട്ടി നീളമുള്ള ഉണങ്ങിയ പുല്ലും ഈറ്റയുടെ ഇലയും കോർത്തു കെട്ടിയാണ് കുടിലുകൾ നിർമ്മിച്ച് താമസിച്ചിരുന്നത്. ഭൂമിശാസ്ത്രപരമായ കിടപ്പും തൻമൂലമുള്ള യാത്ര ക്ലേശവും നിമിത്തം വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ രൂക്ഷമായി നിലനിൽക്കുന്ന കാലഘട്ടത്തിലായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം
പെരുവന്താനം ക്ഷേത്രത്തിന് സമീപത്തായി കുടി പള്ളിക്കൂടമായി 1898-ൽ സ്ഥാപിതമായ ഈ വിദ്യാലയം ഗവൺമെന്റ് ഉടമസ്ഥതയിലുള്ള പഞ്ചായത്തിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായിരുന്നു.
കൊല്ലവർഷം 1072 ൽ (ഏ.ഡി. 1917) തിരുവിതാംകൂർ ദിവാൻജിക്ക് തിരുവല്ല നിവാസി നൽകിയ ഭൂമിയിൽ LP സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം ഈ പ്രദേശത്തെ ആദ്യ കാല കുടിയേറ്റക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന്റെ നെടുനായകത്വം വഹിക്കുന്നു
1963 - ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിൽ 2012 ജൂൺ മുതൽ പ്രീപ്രൈമറിയും പ്രവർത്തിച്ചു വരുന്നു.
.
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1561831" എന്ന താളിൽനിന്ന് ശേഖരിച്ചത്