"ജി.എച്ച്. എസ്.എസ്. കക്കാട്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ഭൂതകാലത്തെ കുറിച്ചുള്ള അറിവ് നിലനില്‍ക്കുന്ന ജിവിതസാഹചര്യവുമായി ബന്ധപ്പെടുത്തുന്നതാണ് ചരിത്രം. ഓരോ നാടിനും തനതായ ഒരു ചരിത്രമുണ്ട്. കാ‍സര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ബ്ലോക്കില്‍ ഹൊസ്ദുര്‍ഗ് താലൂക്കിലാണ് മടിക്കെ ഗ്രാമ പഞ്ചായത്ത്. തെക്കാ ഭാഗത്ത് നിലേശ്വരം മുന്‍സിപ്പാലിറ്റിയും , കിനാനനൂര്‍ കരിന്തളം പഞ്ചായത്തും വടക്ക് അ‍ാജനൂര്‍ ,പില്ലൂര്‍ പെരിയ, കോടോം ബേളൂര്‍ പഞ്ചായത്തുകളും, കിഴക്ക് കിനാനൂര്‍ കരിന്തളം കോടോം ബേളൂര്‍ പഞ്ചായത്തുകളും പടിഞ്ഞാറ് കാഞ്ഞങ്ങാട് നഗര സഭയാലും ചുറ്റപ്പെട്ട് കിടക്കുന്നതാണ് മടിക്കെ പഞ്ചായത്ത്. ആകെ പതിനഞ്ച് വാര്‍ഡുകള്‍. പന്ത്രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

'''പേരും പെരുളും'''
'''പേരും പൊരുളും'''
       ജല സമൃദ്ധിയുടെ നാടാണ് മടിക്കൈ. "കൈ"  എന്നാല്‍ ശുദ്ധജലം കെട്ടി നില്‍ക്കുന്ന സ്ഥലം. മടിക്കൈയുടെ പരിസ്ഥിതി ഘടന ഇത്തരം കൈകള്‍ നിറഞ്ഞതാണ്.കൈകളുടെ മടിത്തട്ട് എന്ന വിവക്ഷയായിരിക്കാം മടിക്കൈ.
       ജല സമൃദ്ധിയുടെ നാടാണ് മടിക്കൈ. "കൈ"  എന്നാല്‍ ശുദ്ധജലം കെട്ടി നില്‍ക്കുന്ന സ്ഥലം. മടിക്കൈയുടെ പരിസ്ഥിതി ഘടന ഇത്തരം കൈകള്‍ നിറഞ്ഞതാണ്.കൈകളുടെ മടിത്തട്ട് എന്ന വിവക്ഷയായിരിക്കാം മടിക്കൈ.   മടിക്കൈ "മട്ക്ക" എന് വാക്കില്‍ നിന്ന് ഉത്ഭവിച്ചതാണ് എന്നാണ് മറ്റൊരു അഭിപ്രായം. മട്ക്ക എന്നാല്‍ കന്നട ഭാക്ഷയില്‍ കലം എനാനണ് അര്‍ത്ഥം. മടിക്കൈയിലെ ചില പ്രദേശങ്ങളില്‍ പണ്ട് മുതല്‍‌ക്കേ കുശവന്മാര്‍ അധിവാസമുറപ്പിച്ചിട്ടുണ്ട് എന്നത് ഈ അഭിപ്രായത്തെ സാധൂകരിക്കുന്നു.
    മടിക്കൈ "മട്ക്ക" എന് വാക്കില്‍ നിന്ന് ഉത്ഭവിച്ചതാണ് എന്നാണ് മറ്റൊരു അഭിപ്രായം. മട്ക്ക എന്നാല്‍ കന്നട ഭാക്ഷയില്‍ കലം എനാനണ് അര്‍ത്ഥം. മടിക്കൈയിലെ ചില പ്രദേശങ്ങളില്‍ പണ്ട് മുതല്‍‌ക്കേ കുശവന്മാര്‍ അധിവാസമുറപ്പിച്ചിട്ടുണ്ട് എന്നത് ഈ അഭിപ്രായത്തെ സാധൂകരിക്കുന്നു.
   മടിക്കെയിലെ കാട് ചേര്‍ന്ന് വരുന്ന സ്ഥലനാമങ്ങളിലൊന്നാണ് കക്കാട്ട്. കക്കാട്ട് എന്നാല്‍ ഇളം കാട്."കക്ക്" എന്ന പദത്തിന് ഇളം എന്ന അര്‍ത്ഥം ഉണ്ട്. ഇതില്‍ നിന്നും രൂപപ്പെട്ടതാവാം കക്കാട്ട്.

   കാവുകള്‍ അപ്രത്യക്ഷമാകുന്ന ഈ സാഹചര്യത്തില്‍ മടിക്കൈയില്‍ മാത്രം 22 കാവുകളാണ് ഉള്ളത്. വളരെ വിസ്തൃതമായ കുളങ്ങാട്ട് കാവ് മുതല്‍ പരിമിതമായ ചുറ്റളവുള്ള കാവുകള്‍ വരെ മടിക്കൈയിലുണ്ട്. മാവിലര്‍, പുലയര്‍ തുടങ്ങിയ വിഭാഗക്കാരാണ് കാവുകളിലെ ആരാധനയ്ക്ക് രൂപം നല്കിയത്.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/156153" എന്ന താളിൽനിന്ന് ശേഖരിച്ചത്