"എം.എൽ.പി.എസ് അയ്യപ്പൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എൽ.പി.എസ് അയ്യപ്പൻകാവ് (മൂലരൂപം കാണുക)
12:53, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
(ചെ.) (→മാനേജ്മെന്റ്) |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 32: | വരി 32: | ||
2 വ്യത്യസ്ത കെട്ടിടങ്ങൾ,അതിൽ ഓഫീസ് മുറി, 8 ക്ലാസുകൾ, പാചകപ്പുര, സ്റ്റോർറൂം കമ്പ്യൂട്ടർലാബ് എന്നിവയും കിണർ, ടോയിലറ്റുകൾ, സ്ക്കൂൾ വാഹനം എന്നിവയുമുണ്ട് | 2 വ്യത്യസ്ത കെട്ടിടങ്ങൾ,അതിൽ ഓഫീസ് മുറി, 8 ക്ലാസുകൾ, പാചകപ്പുര, സ്റ്റോർറൂം കമ്പ്യൂട്ടർലാബ് എന്നിവയും കിണർ, ടോയിലറ്റുകൾ, സ്ക്കൂൾ വാഹനം എന്നിവയുമുണ്ട് | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങളും നേട്ടങ്ങളും | ||
== | |||
കേരളത്തിൽ ആദ്യമായി എൽ .പി.സ്കൂളിലെ കുട്ടികളുടെ ശബ്ദം ആകാശവാണിയിൽ വന്നത് ഈ സ്കൂളിന്റെ നേട്ടമാണ് .2002 -2003 വർഷം ആദ്യമായി പേരാവൂർ എം.പി.യു.പി. സ്കൂളിൽ നടന്ന അറബിക് സാഹിത്യോത്സവത്തിൽ സബ്ജില്ലയിലുള്ള 83 സ്കൂളുകളിൽ നിന്ന് രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനാണ് .തുടർന്ന് 2003 -2004 വർഷം സബ്ജില്ലയിൽ അറബിക്കളോത്സവത്തിൽ രണ്ടാംസ്ഥാനം ലഭിച്ചു..തുടർന്നുള്ള വർഷങ്ങളിലും കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മികച്ചരീതിയിൽ കുട്ടികളുടെപങ്കാളിത്തം ഉറപ്പുവരുത്തുന്നു.സർവശിക്ഷാ അഭിയാൻ കേരളം,മുഴക്കുന്ന് പഞ്ചായത്ത് തലം,മെട്രിക് മേള 2016 ൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
== നേർക്കാഴ്ച == | == നേർക്കാഴ്ച == |