"എസ്. എസ്. കെ.എ.എസ്. എൻ.യു.പി സ്കൂൾ കൂടുതൽ അറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
സദാശിവ  അയ്യർക്ക് ശേഷം സ്കൂളിന്റെ മാനേജറായി പ്രവർത്തിച്ചവർ കൃഷ്ണസ്വാമി ആചാരിയാർ ,സി.കെ.രംഗസ്വാമി ആചാരി യാർ, വിജയലക്ഷ്മി അമ്മ  എന്നിവരാണ്. ഇപ്പോൾ എസ്.എസ്.കെ  എ.എസ്. എൻ.യു പി എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ഉയർച്ചയിൽ നിതാന്ത ജാഗ്രത പുലർത്തിയിരുന്നത് ഇവിടത്തെ മുൻകാല ഗുരുവര്യ മാരാണ്. വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ ഒട്ടനവധി നേട്ടങ്ങൾക്ക് സാക്ഷ്യംവഹിച്ചത് ആണ് ഈ വിദ്യാലയം. പൂർവ്വ വിദ്യാർഥികളുടെയും, പരിസരവാസികളുടെയും, സജ്ജനങ്ങളുടെ യും സ്നേഹപൂർവ്വമായ സഹായസഹകരണങ്ങൾ എന്നും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.
സദാശിവ  അയ്യർക്ക് ശേഷം സ്കൂളിന്റെ മാനേജറായി പ്രവർത്തിച്ചവർ കൃഷ്ണസ്വാമി ആചാരിയാർ ,സി.കെ.രംഗസ്വാമി ആചാരി യാർ, വിജയലക്ഷ്മി അമ്മ  എന്നിവരാണ്. ഇപ്പോൾ എസ്.എസ്.കെ  എ.എസ്. എൻ.യു പി എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ഉയർച്ചയിൽ നിതാന്ത ജാഗ്രത പുലർത്തിയിരുന്നത് ഇവിടത്തെ മുൻകാല ഗുരുവര്യന്മാർ  . വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ ഒട്ടനവധി നേട്ടങ്ങൾക്ക് സാക്ഷ്യംവഹിച്ചത് ആണ് ഈ വിദ്യാലയം. പൂർവ്വ വിദ്യാർഥികളുടെയും, പരിസരവാസികളുടെയും, സജ്ജനങ്ങളുടെ യും സ്നേഹപൂർവ്വമായ സഹായസഹകരണങ്ങൾ എന്നും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.


                 തുഞ്ചത്ത് ആചാര്യന്റെ പാദസ്പർശമേറ്റ ധന്യമായ തെക്കേ ഗ്രാമത്തിലെ സരസ്വതി ക്ഷേത്രം ആയ എസ്. എസ്.കെ. എ.എസ്. എൻ.യു.പി സ്കൂളിലെ വിജയകരമായ മുന്നോട്ടുള്ള പ്രയാണത്തിൽ നിലവിലുള്ള അധ്യാപകരുടെയും പങ്ക് പ്രശംസനീയമാണ്.
                 തുഞ്ചത്ത് ആചാര്യന്റെ പാദസ്പർശമേറ്റ ധന്യമായ തെക്കേ ഗ്രാമത്തിലെ സരസ്വതി ക്ഷേത്രം ആയ എസ്. എസ്.കെ. എ.എസ്. എൻ.യു.പി സ്കൂളിലെ വിജയകരമായ മുന്നോട്ടുള്ള പ്രയാണത്തിൽ നിലവിലുള്ള അധ്യാപകരുടെയും പങ്ക് പ്രശംസനീയമാണ്.
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1559588" എന്ന താളിൽനിന്ന് ശേഖരിച്ചത്