Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/കുട്ടികർഷകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:


==<b>അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ്</b>==
==<b>അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ്</b>==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ നടത്തിവരുന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭ കൃഷിഭവന്റെ സഹകരണത്തോടെ നടപ്പിലാക്കിയ സമഗ്ര പച്ചക്കറി വികസന പദ്ധതിയിലുൾപ്പെട്ട ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. ശീതകാല പച്ചക്കറികളായ കോളിഫ്ലവറും കാബേജും കൂടാതെ തക്കാളി, വഴുതന, ചീര, വെണ്ട, ചേന എന്നിവയും കൃഷി ചെയ്തിരുന്നു. സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. വിളവെടുപ്പ് ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പുതുതായി തയ്യാറാക്കിയ വെർട്ടിക്കൽ പൂന്തോട്ടത്തിന്റെ സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു.
'''അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ നടത്തിവരുന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭ കൃഷിഭവന്റെ സഹകരണത്തോടെ നടപ്പിലാക്കിയ സമഗ്ര പച്ചക്കറി വികസന പദ്ധതിയിലുൾപ്പെട്ട ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. ശീതകാല പച്ചക്കറികളായ കോളിഫ്ലവറും കാബേജും കൂടാതെ തക്കാളി, വഴുതന, ചീര, വെണ്ട, ചേന എന്നിവയും കൃഷി ചെയ്തിരുന്നു. സ്‌കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. വിളവെടുപ്പ് ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. സ്‌കൂളിൽ പുതുതായി തയ്യാറാക്കിയ വെർട്ടിക്കൽ പൂന്തോട്ടത്തിന്റെ സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു.
'''
'''
==<b>ഇത്തവണയും നൂറുമേനി തന്നെ...</b>==
==<b>ഇത്തവണയും നൂറുമേനി തന്നെ...</b>==


1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1558348" എന്ന താളിൽനിന്ന് ശേഖരിച്ചത്