എം എം എൽ പി എസ് പെരിങ്ങാടി (മൂലരൂപം കാണുക)
11:12, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→വഴികാട്ടി
No edit summary |
|||
വരി 77: | വരി 77: | ||
==ചിത്രശാല== | ==ചിത്രശാല== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | കോഴിക്കോട് ജില്ല വടകര ഭാഗത്ത് നിന്ന് വരുന്നവർ ചരിത്രപ്രസിന്ധമായ മാഹി സെൻ്റ്തെരേസ പള്ളി കഴിഞ്ഞ് മാഹിപ്പാലത്ത് നിന്ന് വലതു ഭാഗം ചൊക്ലി കവിയൂർ റോഡിലൂടെ വന്ന് പെരിങ്ങാടി മമ്മിമുക്കിൽ എത്തിച്ചേരുക. | ||
കണ്ണൂർ ഭാഗത്ത് നിന്ന് വരുന്നവർ തലശ്ശേരി വടകര റൂട്ടിൽ മാഹിപ്പാലത്ത് നിന്ന് ഇടത് ഭാഗം ചൊക്ലി കവിയൂർ റോഡ് വഴി പെരിങ്ങാടി മമ്മി മുക്കിൽ എത്തണം.പെരിങ്ങത്തൂർ വഴി വരുന്നവരും, തലശ്ശേരി പള്ളൂർ വഴി വരുന്നവരും ചൊക്ലി എത്തി കവിയുർ മാഹിപ്പാലം റോഡ് വഴി പെരിങ്ങാടി റെയിൽവെ ക്രോസ് കഴിഞ്ഞ് മമ്മി മുക്കിൽ എത്തിച്ചേരുക വഴി സ്കൂളിലെത്താം.<!--visbot verified-chils->--> |