"ഗവ.എച്ച്.എസ്.എസ് തേക്കുതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
1961 സ്താപിതമായി. 2003 [[ഹയർ സെക്കണ്ടറി/ read more|ഹയർ സെക്കണ്ടറി/ ]]വിഭാഗം പ്രവർത്തനമാരംഭിച്ചു.
മലയോര മേഘലയുയുടെ വിദ്യാഭ്യാസ പുരോഗതി മുന്നിൽ കണ്ടുകൊണ്ടാണ് തേക്കുതോട് ഗ്രാമത്തിൽ       1961   ലോവർ  പ്രൈമറി വിഭാഗം ആയി ആരംഭിച്ചത് .ആദ്യകാലത്തു ക്ലാസ് മുറികൾ എല്ലാം കുറവ് ആയിരുന്നു.പിന്നീട പതിയെ പതിയെ അപ്പർ പ്രൈമറി വിഭാഗവും ,ഹൈ സ്കൂൾ വിഭാഗവും ആരംഭിച്ചു ,നിരവധി കുട്ടികൾ ഇവിടെ നിന്നും പഠനം പൂർത്തിയാക്കി.പിന്നീട്      2004       ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു .നിരവധി മികവാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു .പുതിയ ഹയർ സെക്കന്ററി കെട്ടിടം പൂർത്തിയാക്കി .സംസ്ഥാന അധ്യാപക അവാർഡ് ജേതാവായിരുന്ന ശ്രീ ശ്രീകുമാർ സർ ഈ സ്കൂളിൽ പ്രഥമ അധ്യാപകൻ ആയിരുന്നു . 2012-13    മുതൽ  2018-19   വരെ     തുടർച്ചയായി  7വര്ഷം BEST PTA (PATHANAMTHITTA)  അവാർഡ് ഈ വിദ്യാലത്തിനു ലഭിച്ചു .RED CROSS,NSS ,LITTLE KITES തുടങ്ങിയ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1557082" എന്ന താളിൽനിന്ന് ശേഖരിച്ചത്