Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
</gallery>
</gallery>


==<b>പ്രവേശനോൽസവംഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.</b>==
==<b>പ്രവേശനോൽസവംഗവ.ഹൈസ്‌കൂൾ, അവനവഞ്ചേരി.</b>==


'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പ്രവേശനോൽസവം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് അഡ്വ.എൽ.ആർ. മധുസൂദൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ കൗൺസിലർ ഗായത്രി ദേവി, ഹെഡ്മിസ്ട്രസ് എം.ആർ മായ, സ്കൂൾ വികസന സമിതി ചെയർമാൻ രാജഗോപാലൻ പോറ്റി, കെ.ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. 341 പേർ വിവിധ ക്ലാസുകളിൽ പുതുതായി വന്നു ചേർന്നു .പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും വർണ്ണകുടകളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.'''
'''അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിൽ പ്രവേശനോൽസവം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അഡ്വ.എൽ.ആർ. മധുസൂദൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ കൗൺസിലർ ഗായത്രി ദേവി, ഹെഡ്മിസ്ട്രസ് എം.ആർ മായ, സ്‌കൂൾ  വികസന സമിതി ചെയർമാൻ രാജഗോപാലൻ പോറ്റി, കെ.ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. 341 പേർ വിവിധ ക്ലാസുകളിൽ പുതുതായി വന്നു ചേർന്നു .പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും വർണ്ണകുടകളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.'''
<gallery mode="packed" heights="200">
<gallery mode="packed" heights="200">
42021 1912345.jpg
42021 1912345.jpg
1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1556658" എന്ന താളിൽനിന്ന് ശേഖരിച്ചത്