Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 155: വരി 155:


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
നമ്മുടെ സ്കൂളിലെ അദ്ധ്യാപകനായ മനോജ് സാർ കുട്ടികൾക്ക് വേണ്ടിയെഴുതിയ "അച്ചുവിന്റെ ആമക്കുഞ്ഞുങ്ങൾ "എന്ന പുസ്തകത്തിന് പി എൻ പണിക്കർ പുരസ്കാരം,കേരള ബാലസാഹിത്യ അക്കാദമി അവാർഡ്,കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് [ വൈജ്‌ഞാനിക വിഭാഗം 2021] എന്നിവ   ലഭിച്ചിട്ടുണ്ട്.കുട്ടികളിലും,മുതിർന്നവരിലും പ്രകൃതി സ്നേഹം ,സഹജീവി സ്നേഹം എന്നിവ വളർത്തുന്നതിനും,പ്രകൃതിദത്തമായ ആവാസങ്ങൾ നിലനിർത്തേണ്ടതിന്റെ ആവശ്യകതകൾ വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനും ഉതകുന്ന തരത്തിൽ എഴുതപ്പെട്ട വൈജ്‌ഞാനിക ബാലസാഹിത്യ കൃതിയാണ് "അച്ചുവിന്റെ ആമക്കുഞ്ഞുങ്ങൾ".കടലാമയുടെ കുഞ്ഞുങ്ങളെ തിരികെ കടലിലേക്ക് വിടുന്നതിനായി അച്ചു എന്ന ബാലൻ നടത്തുന്ന ധീരമായ നിലപാടുകളാണ് ഈ പുസ്തകത്തിൽ ജ്വലിച്ചു  നിൽക്കുന്നത്.ഇതിന്റെ കവർ ഡിസൈൻ ചെയ്ത രാജേഷ് ചാലോട് ,അതിമനോഹരമായ ചിത്രങ്ങൾ വരച്ച സുരേഷ് കുമാർ പുല്ലങ്ങടി എന്നിവർ പുസ്തകത്തെ കൂടുതൽ ആകർഷണീയമാക്കിയിരിക്കുന്നു .
നമ്മുടെ സ്കൂളിലെ അദ്ധ്യാപകനായ മനോജ് സാർ കുട്ടികൾക്ക് വേണ്ടിയെഴുതിയ "അച്ചുവിന്റെ ആമക്കുഞ്ഞുങ്ങൾ "എന്ന പുസ്തകത്തിന് പി എൻ പണിക്കർ പുരസ്കാരം,കേരള ബാലസാഹിത്യ അക്കാദമി അവാർഡ്,കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് [ വൈജ്‌ഞാനിക വിഭാഗം 2021 ]   എന്നിവ   ലഭിച്ചിട്ടുണ്ട്.കുട്ടികളിലും,മുതിർന്നവരിലും പ്രകൃതി സ്നേഹം ,സഹജീവി സ്നേഹം എന്നിവ വളർത്തുന്നതിനും,പ്രകൃതിദത്തമായ ആവാസങ്ങൾ നിലനിർത്തേണ്ടതിന്റെ ആവശ്യകതകൾ വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനും ഉതകുന്ന തരത്തിൽ എഴുതപ്പെട്ട വൈജ്‌ഞാനിക ബാലസാഹിത്യ കൃതിയാണ് "അച്ചുവിന്റെ ആമക്കുഞ്ഞുങ്ങൾ".കടലാമയുടെ കുഞ്ഞുങ്ങളെ തിരികെ കടലിലേക്ക് വിടുന്നതിനായി അച്ചു എന്ന ബാലൻ നടത്തുന്ന ധീരമായ നിലപാടുകളാണ് ഈ പുസ്തകത്തിൽ ജ്വലിച്ചു  നിൽക്കുന്നത്.ഇതിന്റെ കവർ ഡിസൈൻ ചെയ്ത രാജേഷ് ചാലോട് ,അതിമനോഹരമായ ചിത്രങ്ങൾ വരച്ച സുരേഷ് കുമാർ പുല്ലങ്ങടി എന്നിവർ പുസ്തകത്തെ കൂടുതൽ ആകർഷണീയമാക്കിയിരിക്കുന്നു .


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1555649" എന്ന താളിൽനിന്ന് ശേഖരിച്ചത്