എസ്.ഒ.എച്ച്.എസ്. അരീക്കോട് (മൂലരൂപം കാണുക)
01:22, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ(SOAL)
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[പ്രമാണം:48002-NEW BLOCK.jpg|ലഘുചിത്രം|പ്രോപോസ്ഡ് ബിൽഡിംഗ് ]] | [[പ്രമാണം:48002-NEW BLOCK.jpg|ലഘുചിത്രം|[https://www.youtube.com/watch?v=FJdlwmt3OaU പ്രോപോസ്ഡ് ബിൽഡിംഗ്] ]] | ||
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 '''<big>മ</big>'''<big>ലപ്പുറം</big>] <big>ജില്ലയിലെ, [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC വണ്ടൂർ] വിദ്യാഭ്യാസ ജില്ലയിലെ ,[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D അരീക്കോട്] ഉപജില്ലയിലെ അരീക്കോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ. 1955 ൽ ആരംഭിച്ച സ്കൂൾ, ഇന്ന് സംസ്ഥാനത്ത് തന്നെ അക്കാദമിക കാര്യങ്ങളിലും, സാമൂഹിക പ്രവർത്തനങ്ങളിലും മികച്ചു നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്. സ്കൂളിലെ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് തന്നെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മലപ്പുറം ജില്ലയിലെ മികച്ച [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B7%E0%B4%A3%E0%B5%BD_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%80%E0%B4%82 എൻഎസ്എസ്] യൂണിറ്റായും, മികച്ച പ്രോഗ്രാം ഓഫീസർ ആയി സ്കൂളിലെ അധ്യാപകനായ മുഹസിൻ ചോലയിൽ തിരഞ്ഞെടുത്തിരുന്നു. പി .എം ഫൗണ്ടേഷൻ അവാർഡ് ഫോർ എക്സലെൻസ് , ISM അവാർഡ് എന്നിവ സ്കൂളിന് ലഭിച്ചിട്ടുണ്ട്.1955 ജൂൺ മാസത്തിൽ ഓല മേഞ്ഞ ഒരു മുറിയിൽ നിന്നും ഇപ്പോൾ അറുപതോളം ഹൈ ടെക് ക്ലാസ് മുറികളും, ലാബുകളും, ഓഡിറ്റോറിയവും, മീഡിയാ സ്റ്റുഡിയോയും ഉൾപ്പെടെ സംസ്ഥാനത്ത് തന്നെ മികച്ച സൗകര്യങ്ങളുള്ള സ്കൂൾ ആയി കൊണ്ടിരിക്കുന്നു .</big> | [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 '''<big>മ</big>'''<big>ലപ്പുറം</big>] <big>ജില്ലയിലെ, [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC വണ്ടൂർ] വിദ്യാഭ്യാസ ജില്ലയിലെ ,[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D അരീക്കോട്] ഉപജില്ലയിലെ അരീക്കോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ. 1955 ൽ ആരംഭിച്ച സ്കൂൾ, ഇന്ന് സംസ്ഥാനത്ത് തന്നെ അക്കാദമിക കാര്യങ്ങളിലും, സാമൂഹിക പ്രവർത്തനങ്ങളിലും മികച്ചു നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്. സ്കൂളിലെ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് തന്നെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മലപ്പുറം ജില്ലയിലെ മികച്ച [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B7%E0%B4%A3%E0%B5%BD_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%80%E0%B4%82 എൻഎസ്എസ്] യൂണിറ്റായും, മികച്ച പ്രോഗ്രാം ഓഫീസർ ആയി സ്കൂളിലെ അധ്യാപകനായ മുഹസിൻ ചോലയിൽ തിരഞ്ഞെടുത്തിരുന്നു. പി .എം ഫൗണ്ടേഷൻ അവാർഡ് ഫോർ എക്സലെൻസ് , ISM അവാർഡ് എന്നിവ സ്കൂളിന് ലഭിച്ചിട്ടുണ്ട്.1955 ജൂൺ മാസത്തിൽ ഓല മേഞ്ഞ ഒരു മുറിയിൽ നിന്നും ഇപ്പോൾ അറുപതോളം ഹൈ ടെക് ക്ലാസ് മുറികളും, ലാബുകളും, ഓഡിറ്റോറിയവും, മീഡിയാ സ്റ്റുഡിയോയും ഉൾപ്പെടെ സംസ്ഥാനത്ത് തന്നെ മികച്ച സൗകര്യങ്ങളുള്ള സ്കൂൾ ആയി കൊണ്ടിരിക്കുന്നു .</big> | ||
വരി 198: | വരി 198: | ||
[[പ്രമാണം:WhatsApp Image 2022-01-31 at 6.31.31 PM.jpg|ഇടത്ത്|ലഘുചിത്രം|111x111ബിന്ദു|SOAL ലോഗോ ]] | [[പ്രമാണം:WhatsApp Image 2022-01-31 at 6.31.31 PM.jpg|ഇടത്ത്|ലഘുചിത്രം|111x111ബിന്ദു|SOAL ലോഗോ ]] | ||
=== <big> | === <big><u>'''ഗ്ലോബൽ അലംനെയ് മീറ്റ്'''</u></big> === | ||
<big>2019 ഡിസംബർ 25ന് ൽ 7000ൽ പരം പൂർവ്വ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ ഗ്ലോബൽ അലമ്നയ് മീറ്റ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പൂർവ വിദ്യാർഥി സംഗമങ്ങളുടെ ചരിത്രത്തിൽ തങ്കലിപികളിൽ കുറിക്കപ്പെട്ട ചരിത്രസംഭവമായി.പുതിയ കാലത്തിനനുസരിച്ച് പുതിയ തലമുറക്ക് പഠിക്കാൻ കഴിയുന്ന രീതിയിൽ സ്‌കൂളിനെ അടിമുടി മാറ്റുന്ന രീതിയിൽ അലമ്നയ് ബ്ലോക്കും നിലവിലുള്ള ബിൽഡിങ്ങിന്റെ സൗന്ദര്യ വൽക്കരണവും ഉൾപ്പെടുന്ന ഒരു ബ്രഹത് പദ്ധതി അലമ്നെയ് മീറ്റിൽ പ്രഖ്യാപിക്കപ്പെട്ടു. അഞ്ച് നിലകളിലായി ക്ലാസ് മുറികളും സെന്റർ ഓഫ് എക്സലൻസ് എന്ന അലാംനെയ് ബ്ലോക്ക് ന്റെ പണി തുടങ്ങി കഴിഞ്ഞു. നിലവിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി മൾട്ടിപ്പർപ്പസ് ഓഡിറ്റോറിയവും കളിമുറ്റവുമടക്കമുള്ള പ്രോജക്ടിന് 11 കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പൂർവ്വവിദ്യാർഥി കൂട്ടായ്മ ഇത്രയും വിപുലമായ ഒരു പദ്ധതി ഏറ്റെടുത്തത്. ബഹു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മുഖ്യാതിഥിയായി.പി കെ ബഷീർ എം എൽ എ, ആലങ്കോട് ലീലാകൃഷ്ണൻ,RAF കമാണ്ടന്റ് യു ഷറഫലി,ജില്ലാ പോലീസ് സൂപ്രണ്ട് യു അബ്ദുൽ കരീം തുടങ്ങിയവർ സംബന്ധിച്ചു.</big> | <big>2019 ഡിസംബർ 25ന് ൽ 7000ൽ പരം പൂർവ്വ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ ഗ്ലോബൽ അലമ്നയ് മീറ്റ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പൂർവ വിദ്യാർഥി സംഗമങ്ങളുടെ ചരിത്രത്തിൽ തങ്കലിപികളിൽ കുറിക്കപ്പെട്ട ചരിത്രസംഭവമായി.പുതിയ കാലത്തിനനുസരിച്ച് പുതിയ തലമുറക്ക് പഠിക്കാൻ കഴിയുന്ന രീതിയിൽ സ്‌കൂളിനെ അടിമുടി മാറ്റുന്ന രീതിയിൽ അലമ്നയ് ബ്ലോക്കും നിലവിലുള്ള ബിൽഡിങ്ങിന്റെ സൗന്ദര്യ വൽക്കരണവും ഉൾപ്പെടുന്ന ഒരു ബ്രഹത് പദ്ധതി അലമ്നെയ് മീറ്റിൽ പ്രഖ്യാപിക്കപ്പെട്ടു. അഞ്ച് നിലകളിലായി ക്ലാസ് മുറികളും സെന്റർ ഓഫ് എക്സലൻസ് എന്ന അലാംനെയ് ബ്ലോക്ക് ന്റെ പണി തുടങ്ങി കഴിഞ്ഞു. നിലവിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി മൾട്ടിപ്പർപ്പസ് ഓഡിറ്റോറിയവും കളിമുറ്റവുമടക്കമുള്ള പ്രോജക്ടിന് 11 കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പൂർവ്വവിദ്യാർഥി കൂട്ടായ്മ ഇത്രയും വിപുലമായ ഒരു പദ്ധതി ഏറ്റെടുത്തത്. ബഹു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മുഖ്യാതിഥിയായി.പി കെ ബഷീർ എം എൽ എ, ആലങ്കോട് ലീലാകൃഷ്ണൻ,RAF കമാണ്ടന്റ് യു ഷറഫലി,ജില്ലാ പോലീസ് സൂപ്രണ്ട് യു അബ്ദുൽ കരീം തുടങ്ങിയവർ സംബന്ധിച്ചു.</big> | ||