"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/തിരികെ വിദ്യാലയത്തിലേക്ക് 21 (മൂലരൂപം കാണുക)
10:14, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ശുഭപ്രതീക്ഷകളോടെ.....തിരികെ സ്കൂളിലേയ്ക്ക് | '''ശുഭപ്രതീക്ഷകളോടെ.....തിരികെ സ്കൂളിലേയ്ക്ക്''' | ||
🌹🌹🌹🌹🌹🌹🌹 | 🌹🌹🌹🌹🌹🌹🌹 | ||
മാനവസമൂഹത്തെ അകത്തളങ്ങളിൽ അടച്ച കോവിഡ്- 19 എന്ന മഹാമാരിയുടെ ഭീതിയിൽ ലോകം പകച്ചപ്പോൾ ഏറ്റവും നഷ്ടം നേരിട്ടത് കലാലയ അന്തരീക്ഷത്തിൽ അറിവ് നേടിക്കൊണ്ടിരുന്ന വിദ്യാർത്ഥി സമൂഹത്തിനായിരുന്നു. ഡിജിറ്റൽ ലോകത്തിന്റെ തരംഗങ്ങളേല്പ്പിച്ച ആഘാതങ്ങളിൽ വേനൽ മഴ പോലായിരുന്നു നവംബർ 1-ന് സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കും എന്ന വാർത്ത. ആരോഗ്യ വിദ്യാഭ്യാസവകുപ്പുകൾ ചേർന്ന് നല്കിയ മുൻകരുതലുകളും കോവിഡ് നിയന്ത്രണ ഉപാധികളും സ്കൂൾ അധികൃതർ സഗൗരവം ഏറ്റെടുത്ത് | മാനവസമൂഹത്തെ അകത്തളങ്ങളിൽ അടച്ച കോവിഡ്- 19 എന്ന മഹാമാരിയുടെ ഭീതിയിൽ ലോകം പകച്ചപ്പോൾ ഏറ്റവും നഷ്ടം നേരിട്ടത് കലാലയ അന്തരീക്ഷത്തിൽ അറിവ് നേടിക്കൊണ്ടിരുന്ന വിദ്യാർത്ഥി സമൂഹത്തിനായിരുന്നു. ഡിജിറ്റൽ ലോകത്തിന്റെ തരംഗങ്ങളേല്പ്പിച്ച ആഘാതങ്ങളിൽ വേനൽ മഴ പോലായിരുന്നു നവംബർ 1-ന് സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കും എന്ന വാർത്ത. ആരോഗ്യ വിദ്യാഭ്യാസവകുപ്പുകൾ ചേർന്ന് നല്കിയ മുൻകരുതലുകളും കോവിഡ് നിയന്ത്രണ ഉപാധികളും സ്കൂൾ അധികൃതർ സഗൗരവം ഏറ്റെടുത്ത് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. | ||
പ്രഥമാധ്യാപികയുടേയും പിടിഎ കമ്മിറ്റിയുടേയും നേതൃത്വത്തിൽ ഒരു മാസത്തോളം നടത്തിയ ഒരുക്കങ്ങൾ പിന്നിട്ട് നവംബർ 1-ന് കൂമ്പൻപാറാ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ വാതായനങ്ങളും തുറക്കപ്പെട്ടു. തെർമ്മൽ സകാനിംഗിന് ശേഷം അണുവിമുക്തമായ ക്ലാസ് മുറിയ്ക്കുള്ളിൽ മാസ്ക്കിട്ട് ഗ്യാപ്പിട്ട് അധ്യാപക വിദ്യാർത്ഥി സമൂഹം കടന്നുവന്നപ്പോൾ ഈ പ്രവേശനദിനം ഉത്സവപ്രതീതി പകരുന്നതായിരുന്നു. ആദ്യമായി അക്ഷരലോകത്തെത്തിയ കുരുന്നുകൾക്കും കാലം പകച്ച പ്രതിസന്ധികൾ തരണം ചെയ്തെത്തിയ ഓരോ കുട്ടിക്കും ആകർഷകമാകും വിധം അലങ്കരിച്ച ക്ലാസ്സ് മുറിക്കുള്ളിൽ പ്രവേശനോത്സവഗാനത്തിന്റെ അകമ്പടിയോടെ കുട്ടികൾ പ്രവേശിച്ചു. പ്രാർത്ഥനാപൂർവ്വം ദൈവാനുഗ്രഹം തേടി ഉത്സവത്തിന്റെ ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു. കുട്ടികൾക്ക് ഭാവാത്മക ചിന്തകൾപകരുന്ന സന്ദേശം നല്കി ശ്രീ. വിൽസൻ കെ ജി സ്വാഗതം ചെയ്തു. പ്രഥാമാധ്യാപിക സി. ക്രിസ്റ്റീന വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും ആശംസകളും നല്കി. പ്രാദേശീക ഭരണാധികാരികളും മാനേജരും ഓൺലൈൻ ആശംസകളും പിന്തുണയും അറിയിച്ചു. കുട്ടികളുടെ ഓൺലൈൻ പഠനാനുഭവങ്ങളുടെ പങ്കിടൽ വേറിട്ട അനുഭവമായിരുന്നു. | പ്രഥമാധ്യാപികയുടേയും പിടിഎ കമ്മിറ്റിയുടേയും നേതൃത്വത്തിൽ ഒരു മാസത്തോളം നടത്തിയ ഒരുക്കങ്ങൾ പിന്നിട്ട് നവംബർ 1-ന് കൂമ്പൻപാറാ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ വാതായനങ്ങളും തുറക്കപ്പെട്ടു. തെർമ്മൽ സകാനിംഗിന് ശേഷം അണുവിമുക്തമായ ക്ലാസ് മുറിയ്ക്കുള്ളിൽ മാസ്ക്കിട്ട് ഗ്യാപ്പിട്ട് അധ്യാപക വിദ്യാർത്ഥി സമൂഹം കടന്നുവന്നപ്പോൾ ഈ പ്രവേശനദിനം ഉത്സവപ്രതീതി പകരുന്നതായിരുന്നു. ആദ്യമായി അക്ഷരലോകത്തെത്തിയ കുരുന്നുകൾക്കും കാലം പകച്ച പ്രതിസന്ധികൾ തരണം ചെയ്തെത്തിയ ഓരോ കുട്ടിക്കും ആകർഷകമാകും വിധം അലങ്കരിച്ച ക്ലാസ്സ് മുറിക്കുള്ളിൽ പ്രവേശനോത്സവഗാനത്തിന്റെ അകമ്പടിയോടെ കുട്ടികൾ പ്രവേശിച്ചു. പ്രാർത്ഥനാപൂർവ്വം ദൈവാനുഗ്രഹം തേടി ഉത്സവത്തിന്റെ ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു. കുട്ടികൾക്ക് ഭാവാത്മക ചിന്തകൾപകരുന്ന സന്ദേശം നല്കി ശ്രീ. വിൽസൻ കെ ജി സ്വാഗതം ചെയ്തു. പ്രഥാമാധ്യാപിക സി. ക്രിസ്റ്റീന വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും ആശംസകളും നല്കി. പ്രാദേശീക ഭരണാധികാരികളും മാനേജരും ഓൺലൈൻ ആശംസകളും പിന്തുണയും അറിയിച്ചു. കുട്ടികളുടെ ഓൺലൈൻ പഠനാനുഭവങ്ങളുടെ പങ്കിടൽ വേറിട്ട അനുഭവമായിരുന്നു. |