Jump to content
സഹായം

"പെരളം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,313 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
|സ്ഥലപ്പേര്=പെരലം
|സ്ഥലപ്പേര്=പെരളം
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
വരി 12: വരി 12:
|സ്ഥാപിതമാസം=04
|സ്ഥാപിതമാസം=04
|സ്ഥാപിതവർഷം=1925
|സ്ഥാപിതവർഷം=1925
|സ്കൂൾ വിലാസം= പെരലം
|സ്കൂൾ വിലാസം= പെരളം
|പോസ്റ്റോഫീസ്=കൊഴൂമ്മ​ല്
|പോസ്റ്റോഫീസ്=കൊഴൂമ്മ​ൽ
|പിൻ കോഡ്=670521
|പിൻ കോഡ്=670521
|സ്കൂൾ ഫോൺ=04985 260008
|സ്കൂൾ ഫോൺ=04985 260008
വരി 33: വരി 33:
|പഠന വിഭാഗങ്ങൾ5=1 മുതൽ 4 വരെ
|പഠന വിഭാഗങ്ങൾ5=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10= 4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
വരി 50: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്റമോദ്.സി.എം
|പ്രധാനഅദ്ധ്യാപകൻ - പ്രമോദ് .സി.എം.
|പി.ടി.എ. പ്രസിഡണ്ട്=ഹേമരാജ്
പി.ടി.എ. പ്രസിഡണ്ട്=ഹേമരാജ്
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
വരി 58: വരി 58:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
ചരിത്രം
പെരള൦ എ എൽ പി സ്കൂൾ
 
 
ചരിത്രം  -  1925 ൽ സ്ഥാപിതമായ ഈ വിദ്യാലയം അതിന്റെ ശതാബ്ദി വർഷത്തിലേക്ക് കടക്കുകയാണ്.പെരളത്തെ  പൊതുകാര്യ പ്രവർത്തകനും ഉദാരമതിയുമായിരുന്ന പരേതനായ കെ. ടി. കുഞ്ഞികൃഷ്ണൻ നമ്പ്യാർ ആയിരുന്നു സ്ഥാപക മാനേജർ. പരേതരായ കെ. ടി. ഗോവിന്ദൻ നമ്പ്യാർ, കെ. കല്യാണി പിള്ളയാതിരിയമ്മ എന്നിവരാണ് പിന്നീടുള്ള മാനേജർമാർ. കെ. സുലോചനയാണ് ഇപ്പോഴത്തെ മാനേജർ
ഒട്ടേറെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ അദ്ധ്യാപകരായ കെ. ടി. ഗോവിന്ദൻ നമ്പ്യാർ, കെ. ടി. കോമൻ നമ്പ്യാർ, കെ. ടി. സുബ്രഹ്മണ്യൻ നമ്പ്യാർ, ടി. കുഞ്ഞമ്പു, പി. എ൦. നാരായണൻ നമ്പ്യാർ, ആർ. രാമകൃഷ്ണ പൊതുവാൾ, കെ. ടി. പാർവ്വതി അക്കമ്മ, പി. പത്മാവതി, കെ. രാമചന്ദ്രൻ അടിയോടി, തുടങ്ങിയവരുടെ സേവനം വളരെ വിലമതിക്കപ്പെട്ടതാണ്.
ഈ സ്കൂളിൽ പഠിച്ച് വളരെ ഉയർന്ന പദവിയിൽ എത്തിയ പി. എസ്. സി. മെമ്പർ പരേതനായ ഡോക്ടർ കെ. ജി. അടിയോടി, മുൻ ദൂരദർശൻഡയറക്ടർ കെ. കുഞ്ഞികൃഷ്ണൻ,, ഡോ. ടി. പി. സേതുമാധവൻ തുടങ്ങിയവർ സ്കൂളിന്റെ അഭിമാനം തന്നെയാണ്.


== ചരിത്രം ==
== ചരിത്രം ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1552214" എന്ന താളിൽനിന്ന് ശേഖരിച്ചത്