Jump to content
സഹായം

"എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 46: വരി 46:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''സ്കൗട്ട് & ഗൈഡ്സ്.'''
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്  
2003-ല്‍  32 സ്‌കൗട്ടുകളും 32 ഗൈഡുകളുമായി യൂണിറ്റ്  ആരംഭിക്കുകയും 2013-ല്‍ ഗൈഡ്‌സിന്റെ 32 ഗൈഡുകള്‍  അടങ്ങുന്ന ഒരു  യൂണിറ്റുകൂടി      പ്രവര്‍ത്തനമാരംഭിച്ചു.
2003-ല്‍  32 സ്‌കൗട്ടുകളും 32 ഗൈഡുകളുമായി യൂണിറ്റ്  ആരംഭിക്കുകയും 2013-ല്‍ ഗൈഡ്‌സിന്റെ 32 ഗൈഡുകള്‍  അടങ്ങുന്ന ഒരു  യൂണിറ്റുകൂടി      പ്രവര്‍ത്തനമാരംഭിച്ചു.
എസ്.പി.സി.
സ്റ്റുഡന്റ് പോലീസ് കേഡറ്റ്  (SPC).
2014  സപ്‌റ്റംബറില്‍  എസ്.പി.സി  യൂണിറ്റ്  ആരംഭിച്ചു. 44  കുട്ടികള്‍  വീതമുള്ള സീനിയര്‍, ജൂനിയര്‍  ബാച്ചുകള്‍  പ്രവര്‍ത്തിക്കുന്നു.
2014  സപ്‌റ്റംബറില്‍  എസ്.പി.സി  യൂണിറ്റ്  ആരംഭിച്ചു. 44  കുട്ടികള്‍  വീതമുള്ള സീനിയര്‍, ജൂനിയര്‍  ബാച്ചുകള്‍  പ്രവര്‍ത്തിക്കുന്നു.
* ജെ.ആര്‍.സി.
* ജൂനിയര്‍ റെഡ് ക്രോസ് (JRC)
  ജെ.ആര്‍.സി    2011-ല്‍ സ്ക്കൂള്‍  യൂണിറ്റ്  ആരംഭിച്ചു.17  കുട്ടികള്‍  വീതമുള്ള  മൂന്ന്  ബാച്ചുകള്‍  പ്രവര്‍ത്തിക്കുന്നു.
  ജെ.ആര്‍.സി    2011 -ല്‍ സ്ക്കൂള്‍  യൂണിറ്റ്  ആരംഭിച്ചു.17  കുട്ടികള്‍  വീതമുള്ള  മൂന്ന്  ബാച്ചുകള്‍  പ്രവര്‍ത്തിക്കുന്നു.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.:-
*  വിദ്യാരംഗം കലാ സാഹിത്യ വേദി.:-
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ ഈ സ്ക്കൂളുല്‍ നടന്നുവരുന്നുണ്ട്. കയ്യെഴുത്തുമാസിക, ചുമര്‍പത്രിക, രചനാമത്സരങ്ങള്‍, ക്വിസ്സ് മത്സരങ്ങള്‍, ചിത്രരചനാമത്സരങ്ങള്‍,പുസ്തകാസ്വാദനക്കുറിപ്പുകള്‍,വായനാമത്സരങ്ങള്‍,ശില്ശാലകള്‍ എന്നിവ വര്‍ഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.

*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ഭംഗിയായി നടത്തി.തെരെഞ്ഞടുപ്പ് വിജ്ഞാപനം,നാമ നിര്‍ദ്ദേശപ്പത്രിക സമര്‍പ്പണം,സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, പ്രചാരണം,സമ്മദിദാനാവകാശ വിനിയോഗം,ഫലപ്രഖ്യാപനം,സ്ഥാനാരോഹണം,പ്രതിജ്ഞ മുതലായ സകല തെരെഞ്ഞെടുപ്പ് പ്രക്രിയകളും നേരില്‍ ബോധ്യപ്പെടുന്നതായിരുന്നു  സ്കൂള്‍ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ്. |
സയന്‍സ്  ക്ലബ്ബ്
ഗണിത ശാസ്ത്ര ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
അറബിക് ക്ലബ്ബ്
ഉറുദു ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
പ്രവര്‍ത്തി പരിചയ ക്ലബ്ബ്
ആര്‍ട്ട്സ് ക്ലബ്ബ്
നേച്ചര്‍ ക്ലബ്ബ്
ഹെല്‍ത്ത് ക്ലബ്ബ്
ഗാന്ധി ദര്‍ശന്‍ ക്ലബ്ബ്
ഐ.ടി ക്ലബ്ബ്
ലീഗല്‍ ലിറ്ററസി ക്ലബ്ബ്
ട്രാഫിക് സുരക്ഷാ ക്ലബ്ബ്
ജലനിധി ക്ലബ്ബ്
ട്രാവല്‍ &ടൂറിസം ക്ലബ്ബ്
asm radioക്ലബ്ബ്
സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (SPG)
ടീന്‍സ് ക്ലബ്ബ്
സീഡ്സ് ക്ലബ്ബ്
നല്ലപാഠം ക്ലബ്ബ്
തനിമ മലയാളം ക്ലബ്ബ്
=== എന്‍ഡോവ്മെന്റുകള്‍ ===
1. ടി.പി നഫീസ ഹജ്ജുമ്മ മെമ്മോറിയല്‍ അവാര്‍ഡ്
          സ്കൂളിന്റെ സ്ഥാപകരില്‍‌ ഒരാളായ ടി.പി നഫീസ ഹജ്ജുമ്മയുടെ പാവന സ്മാരണക്കായി  സ്കൂള്‍ മാനേജ്മെന്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ്‌
2.എന്‍ കുട്ടികൃഷ്ണന്‍ നായര്‍ എന്‍ഡോവ്മെന്റ്.
        ആദ്യത്തെ ഹെഡ് മാസ്റ്ററായിരുന്ന എന്‍ കുട്ടികൃഷ്ണന്‍ മാസ്റ്ററുടെ പാവനസ്മരണക്കായി നല്‍കുന്നത്.എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന  ഗ്രേ‍ഡ് നേടുന്ന കുട്ടിക്കള്‍ക്ക്.
3.പള്ളത്ത് മുഹമമദ് മാസ്റ്റര്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ്
        വെള്ളിയഞ്ചേരി പ്രദേശത്തെ ആദ്യകാല അധ്യാപകരില്‍ ഒരാളായ പള്ളത്ത് മുഹമ്മദ് മാസ്റ്ററുടെ സ്മരണക്കായി കുടുംബാഗങ്ങള്‍ക്കു നല്‍കുന്നത്. എസ്. എസ്. എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന കുട്ടികള്‍ക്ക് നല്‍കുന്നു.
4.ASMHS PTA അവാര്‍ഡ്
        എസ്.എസ്.എല്‍.സി ഉന്നത വിജയം നേടുന്ന കുട്ടികള്‍ക്ക് നല്‍കുന്നു.

==  
==  
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/155088" എന്ന താളിൽനിന്ന് ശേഖരിച്ചത്