"ഗവ.യു.പി.എസ്. ഗുരുനാഥൻമണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89: വരി 89:

==='''മികവുകൾ'''===
=='''മികവുകൾ'''==

1959 മുതൽ ക്രമാനുക്കതമായ വളർച്ചയും വികാസവുമാണ് ഈ വിദ്യാലയത്തിനുണ്ടായത്. ഓലഷെഡുകൾ ഒഴിവായി ഓടിട്ട കെട്ടിടങ്ങൾ വന്നു, തുടർന്ന് കോൺക്രീറ്റ് കെട്ടിടം വന്നു. ജനപങ്കാളിത്തത്തോടെ ചുറ്റുമതിൽ വന്നു, തുടർന്ന് അധികാര വികേന്ദ്രീകരണത്തിന്റെ സാധ്യതയിൽ ഗ്രാമ പഞ്ചായത്ത് ചുറ്റുമതിൽ കൂടുതൽ ശക്തമാക്കി ധാരാളം മരങ്ങളും ചെടികളും വച്ചു പിടിപ്പിച്ചു.തികച്ചും പരിസര സൗഹ്യദപരമായ ഒരന്തരീക്ഷം ഇപ്പോൾ ഈ വിദ്യാലയത്തിനുണ്ട് ,അതുകൊണ്ട് തന്നെയാണ് ഈ പ്രദേശത്ത് നിന്നും സമീപപ്രദേശത്തു നിന്നും കുട്ടികൾ ഇവിടെ എത്തുന്നത്. മറ്റു അൺ- എയിഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ ഈ പ്രദേശത്ത് ഉണ്ടക്കില്ലും 99% രക്ഷിതാക്കളും തങ്ങളുടെ മക്കളെ ഈ ഗവൺമെന്റ് വിദ്യാലയത്തിലേക്കാണ് അയക്കുന്നത്. തുടർച്ചയായ ജനപങ്കാളിത്തത്താലും അധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനത്താലും പ്രദേശിക ഭരണകൂടത്തിന്റെ ക്രയാത്മകമായ ഇടപടലുകൾ കൊണ്ടും ഈ വിദ്യാലയം ഓരോ വർഷവും പുരോഗതി പാലിച്ചു വരുന്നു. മിക്ക ഗവൺമെന്റ് സ്കൂളുകളിലും കുട്ടികൾ കുറയുബോൾ ഇവിടെ എല്ലാ വർഷവും കുട്ടികൾ കൂടുന്നുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് ക്ലാസ് മുറികൾ , വ്യക്തിത്വ വികസനത്തിനുള്ള ക്ലാസുകൾ, മത്സരപരീക്ഷകൾക്ക് പ്രത്യേക പരിശീലനം തുടങ്ങി കുട്ടികളുടെ സർവ്വതോമുഖമായ വികാസത്തിനുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ ഈ സ്കൂൾ കാഴ്ചവയ്ക്കുന്നു.

വരി 108: വരി 108:
7. കമ്പ്യൂട്ടർ ഉപയോഗിച്ച് പഠനത്തിന് അവസരം ഒരുക്കിയിട്ടുണ്ട്.

===ദിനാചരണം===

ജൂൺ 5            : പാരിസ്ഥിതി ദിനം.
==മുൻ സാരഥികൾ==
 
ജൂൺ19          : വായന ദിനം
 
ജൂലൈ 21      : ചാന്ദ്ര ദിനം
 
ഓഗസ്റ്റ് 15      : സ്വാതന്ത്ര്യ ദിനം.
 
ഒക്ടോബർ 2  : ഗാന്ധി ജയന്തി .
 
നവംബർ 1    : കേരളപിറവി.
 
നവംബർ 14 : ശിശു ദിനം.
 
ജനുവരി 26  : റിപബ്ലിക് ദിനം.
 
ഓണാഘോഷം, സ്വാതന്ത്ര്യ ദിനആഘോഷം,ക്രിസ്തുമസ്,ശിശുദിനം തുടങ്ങിയവ  വളരെ നല്ല രീതിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു.
 
=== അധ്യാപകർ===
 
മേരി.എസ് (HM)
 
ശോഭ. ആർ (PD)
 
റോസമ്മതോമസ് (PD)
 
സുനിൽകുമാർ. കെ. പി(LPST)
 
അനതകൃഷ്‌ണൻ. ബി (LPST)
 
മിനി. ആർ (Jr hindi)
 
പ്രമോദ്. ജി (PET
 
===ക്ലബ്ബുകൾ ===
 
ശാസ്ത്രക്ലബ്, ഗണിത ക്ലബ്, സാഹിത്യ ക്ലബ്, ആരോഗ്യ ക്ലബ്, പരിസ്ഥിതി ക്ലബ്
===മുൻ സാരഥികൾ===

ശ്രീ . ശൗമേൽ . എം.ജെ
ശ്രീ . ശൗമേൽ . എം.ജെ
വരി 185: വരി 147:
ശ്രീമതി ജെസിയമ്മ. ജോഷ്വാ
ശ്രീമതി ജെസിയമ്മ. ജോഷ്വാ

== '''ദിനാചരണങ്ങൾ''' ==
 
=='''ദിനാചരണങ്ങൾ'''==
ജൂൺ 5             : പാരിസ്ഥിതി ദിനം.
ജൂൺ 5             : പാരിസ്ഥിതി ദിനം.

വരി 204: വരി 163:

ജനുവരി 26   : റിപബ്ലിക് ദിനം.
ജനുവരി 26   : റിപബ്ലിക് ദിനം.
          
ഓണാഘോഷം, സ്വാതന്ത്ര്യ ദിനആഘോഷം,ക്രിസ്തുമസ്,ശിശുദിനം തുടങ്ങിയവ  വളരെ നല്ല രീതിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു.
ഓണാഘോഷം, സ്വാതന്ത്ര്യ ദിനആഘോഷം,ക്രിസ്തുമസ്,ശിശുദിനം തുടങ്ങിയവ  വളരെ നല്ല രീതിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു.
വരി 266: വരി 224:
==<big>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</big>==

പത്തനംതിട്ട -> ചിറ്റാർ -> സീതത്തോട് -> ഗുരുനാഥൻ മണ്ണ്.
{{#multimaps:|zoom=10}}
{{#multimaps:|zoom=10}}
|}
|}
|}
|}
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1550037" എന്ന താളിൽനിന്ന് ശേഖരിച്ചത്