Jump to content
സഹായം

"ജി. എച്ച്.എസ്. പൂച്ചപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,357 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഡിസംബർ 2016
വരി 37: വരി 37:
മലയോരപ്രദേശമായ  പൂച്ചപ്രയിലെ  ജനങ്ങളുടെ  സാമൂഹ്യവും  സാംസ്കാരികവുമായ  പുരോഗതി  ലക്ഷ്യം  വച്ചുകൊണ്ടാണ്  2011  ജൂണില്‍  കേന്ദ്രാവിഷ്കൃത  പദ്ധതിയായ  RMSA  യുടെ  സഹായത്തോടെ  പതിറ്റാണ്ടുകളുടെ  പരമ്പര്യമുള്ള  യു.പി.  സ്കൂള്‍  ഹൈസ്കൂളായി  ഉയറ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ത്തപ്പെട്ടത്.യു.പി. സ്കൂള്‍  നിലനിറ്‍ത്തികൊണ്ടുത്തന്നെ  ഹൈസ്കൂളിന്  പ്രധാനാധ്യാപകന്‍,  ആറ്  അധ്യാപകറ‍്‍‍,ക്ലറ്‍ക്ക്  എന്നീ  തസ്തികകള്‍  അനുവദിച്ചുവെങ്കിലും  പിന്നീട്  അധ്യാപകരുടെ  എണ്ണം  അഞ്ചാക്കി  ചുരുക്കി.

==ഭൂമിശാസ്ത്രപശ്ചാത്തലം==
==ഭൂമിശാസ്ത്രപശ്ചാത്തലം==
     ഉയറ്ന്ന  മലനിരകളും  പാറക്കെട്ടുകളും  കുുന്നിന്‍ചരിവുകളും  നിറ‍ഞ്ഞ  പ്രകൃതിരമണീയമായ 
     ഉയറ്ന്ന  മലനിരകളും  പാറക്കെട്ടുകളും  കുുന്നിന്‍ചരിവുകളും  നിറ‍ഞ്ഞ  പ്രകൃതിരമണീയമായ  ഒരു ഗ്രാമമാണ്  പൂച്ചപ്ര.പട്ടികജാതി,പട്ടികവറ്‍ഗത്തില്‍പ്പെട്ട  ആളുകള്‍  കൂടുതലുള്ള  ഒരു  പ്രദേശമാണിത്.ആദിവാസികുടുംബങ്ങളില്‍  ചിലത്  അവയുടെ  തനിമയോടെ  ഇന്നും  നിലനില്‍ക്കുന്നുണ്ട്. ചെറുകിട  കറ്‍ഷകരും, കറ്ഷകത്തൊഴിലാളികളുമാണ് കൂടുതലും.
    കേരള  സംസ്ഥാനത്തില്‍, ഇടുക്കി  ജില്ലയില്‍,  തൊടുപുഴ  താലൂക്കില്‍,  ഇളംദേശം  ബ്ലോക്ക്  പഞ്ചായത്തില്‍,  വെള്ളിയാമറ്റം  ഗ്രാമപഞ്ചായത്തില്‍    ഉള്‍പ്പെട്ട  പ്രദേശമാണ്  പൂച്ചപ്ര.  1884നു  മുമ്പ്  ഈ  പ്രദേശം  കൊടും  കാടായിരുന്നു.  1890  മുതലാണ്  ഈ  പ്രദേശങ്ങളില്‍  കുടിയേറ്റം  തുടങ്ങിയത്.   
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
Various lab facilities which ranges from computer lab to language lab.The maths lab of this school is well maintained.A multistory new school building having all facilities is waiting to be inagurated

122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/154821" എന്ന താളിൽനിന്ന് ശേഖരിച്ചത്