"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:


[[പ്രമാണം:43003 science.jpg|നടുവിൽ|ലഘുചിത്രം|619x619ബിന്ദു]]
[[പ്രമാണം:43003 science.jpg|നടുവിൽ|ലഘുചിത്രം|619x619ബിന്ദു]]
[[പ്രമാണം:43003 KITELOGO.jpg|നടുവിൽ|96x96ബിന്ദു]]
=== <u>സ്മാർട്ട് ക്ലാസ് റൂം</u> ===
കൈറ്റിൻറെ  സഹായത്തോടുകൂടി പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഭാഗമായി എല്ലാ ഗവൺമെന്റ്,എയ്ഡഡ് സ്കൂളുകളും ഹൈറ്റ് ആവുകയും അതിന്റെ ഫലമായി സ്മാർട്ട് ക്ലാസ്സ് റൂം നിലവിൽ വരികയും ചെയ്തു. പിരപ്പൻകോട് സ്കൂളിൽ 16 സ്മാർട്ട് ക്ലാസ് റൂമുകൾ നിലവിലുണ്ട്. കുട്ടികൾക്ക് പഠനം നല്ലൊരു അനുഭവം ആക്കാൻ ഇത് മൂലം  സാധിക്കുന്നു. പാഠഭാഗങ്ങൾ വലിയ സ്ക്രീനിലൂടെ കണ്ട് അറിഞ്ഞു പഠിക്കാനും ഇത് അവരെ സഹായിക്കുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോകൾ ചിത്രങ്ങൾ ശബ്ദ ശകലങ്ങൾ ഇവയെല്ലാം smart റൂമുകൾ വഴി കുട്ടികൾ കണ്ടു പഠിക്കുന്നു. ഇതുമൂലം അവരുടെ പഠനം അനായാസമാക്കാൻ സാധിക്കുന്നു. കൂടാതെ പഠിച്ച കാര്യങ്ങളിൽ വ്യക്തതയും കൈവരിക്കുന്നു.
[[പ്രമാണം:43003 SMARTROOM.jpg|നടുവിൽ|ലഘുചിത്രം|719x719ബിന്ദു|'''സ്മാർട്ട് റൂം പഠനം''' ]]
980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1547575" എന്ന താളിൽനിന്ന് ശേഖരിച്ചത്