"സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl | St.Francis L. P. S. Ezhacode}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{Infobox School  
{{prettyurl | St.Francis L. P. S. Ezhacode}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
'''വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ ഈഴക്കോട് ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ്          സെന്റ് .ഫ്രാൻസിസ് എൽ പി  സ്കൂൾ . 1975 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിയിലും എൽ പി യിലുമായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു .ഈ സ്കൂളിന്റെ സ്ഥാപകൻ പരേതനായ ശ്രീ ജെ ഫ്രാൻസിസ് സാറാണ് . വിളവൂർക്കൽ, വിളപ്പിൽ, മലയിൻകീഴ് എന്നി പഞ്ചായത്തുകളിൽ നിന്നെത്തുന്ന കുഞ്ഞുങ്ങൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു .പഠനത്തോടൊപ്പം കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകി വരുന്നു .നല്ലവരായ രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഈ സ്കൂൾ നല്ല രീതിയിൽ നടത്തിക്കൊണ്ടു  പോകുന്നു .'''
 
== ഭൗതികസൗകര്യങ്ങൾ ==
'''വളരെ  വിശാലവും  ശാന്തവുമായ ഒരു ഗ്രാമത്തിനു നടുവിലാണ്  നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ചുറ്റുമതിലുകൾ ഉള്ളതും പച്ചപ്പ്‌ നിറഞ്ഞ പ്രകൃതി രമണീയത നിറഞ്ഞതുമായ ഒരു അന്തരീക്ഷമാണ് സ്കൂളിന് ചുറ്റും കാണാൻ കാണാൻ കഴിയുന്നത് .കുട്ടികൾക്ക് പഠനാന്തരീക്ഷം സൃഷ്ട്ടിക്കുവാനുതകുന്ന തരത്തിലുള്ള  വിശാലമായ  ക്ലാസ് റൂമുകൾ ഉണ്ട് . കുട്ടികൾക്ക് വീട്ടിൽ നിന്നും സ്കൂളിൽ എത്താൻ എല്ലാ റൂട്ടിലും സ്കൂൾ വാൻ സൗകര്യം ഉണ്ട് . വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർലാബും സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . കുട്ടികളിലെ പുസ്തകവായന ശീലം നിലനിർത്താൻ വലിയൊരു ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട് . കുട്ടികൾക്ക് കൈ കഴുകുന്നതിനും ആവശ്യത്തിന് പൈപ്പുകൾ ഉണ്ട് . മാത്രമല്ല കുട്ടികൾക്ക് ആവശ്യത്തിന് വൃത്തിയും വെടിപ്പും ഉള്ള ബാത്റൂമുകളും ഉണ്ട് .കുട്ടികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്.'''
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* '''സ്കൗട്ട് & ഗൈഡ്സ്.'''
* '''എൻ.സി.സി.'''
* '''ബാന്റ് ട്രൂപ്പ്.'''
* '''ക്ലാസ് മാഗസിൻ.'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
* '''പരിസ്ഥിതി ക്ലബ്ബ്'''
* '''ഗാന്ധി ദർശൻ'''
* '''ജെ.ആർ.സി'''
* '''വിദ്യാരംഗം'''
* '''സ്പോർട്സ് ക്ലബ്ബ്'''{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
വരി 11: വരി 29:
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1975
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം= സെൻറ്. ഫ്രാൻസിസ് എൽ.പി.എസ് ഈഴക്കോട്, ഈഴക്കോട്

|പോസ്റ്റോഫീസ്=പെരുകാവ്
|പോസ്റ്റോഫീസ്=പെരുകാവ്
വരി 59: വരി 77:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
'''വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ ഈഴക്കോട് ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ്          സെന്റ് .ഫ്രാൻസിസ് എൽ പി  സ്കൂൾ . 1975 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിയിലും എൽ പി യിലുമായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു .ഈ സ്കൂളിന്റെ സ്ഥാപകൻ പരേതനായ ശ്രീ ജെ ഫ്രാൻസിസ് സാറാണ് . വിളവൂർക്കൽ, വിളപ്പിൽ, മലയിൻകീഴ് എന്നി പഞ്ചായത്തുകളിൽ നിന്നെത്തുന്ന കുഞ്ഞുങ്ങൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു .പഠനത്തോടൊപ്പം കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകി വരുന്നു .നല്ലവരായ രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഈ സ്കൂൾ നല്ല രീതിയിൽ നടത്തിക്കൊണ്ടു  പോകുന്നു .'''
== ഭൗതികസൗകര്യങ്ങൾ ==
'''വളരെ  വിശാലവും  ശാന്തവുമായ ഒരു ഗ്രാമത്തിനു നടുവിലാണ്  നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ചുറ്റുമതിലുകൾ ഉള്ളതും പച്ചപ്പ്‌ നിറഞ്ഞ പ്രകൃതി രമണീയത നിറഞ്ഞതുമായ ഒരു അന്തരീക്ഷമാണ് സ്കൂളിന് ചുറ്റും കാണാൻ കാണാൻ കഴിയുന്നത് .കുട്ടികൾക്ക് പഠനാന്തരീക്ഷം സൃഷ്ട്ടിക്കുവാനുതകുന്ന തരത്തിലുള്ള  വിശാലമായ  ക്ലാസ് റൂമുകൾ ഉണ്ട് . കുട്ടികൾക്ക് വീട്ടിൽ നിന്നും സ്കൂളിൽ എത്താൻ എല്ലാ റൂട്ടിലും സ്കൂൾ വാൻ സൗകര്യം ഉണ്ട് . വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർലാബും സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . കുട്ടികളിലെ പുസ്തകവായന ശീലം നിലനിർത്താൻ വലിയൊരു ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട് . കുട്ടികൾക്ക് കൈ കഴുകുന്നതിനും ആവശ്യത്തിന് പൈപ്പുകൾ ഉണ്ട് . മാത്രമല്ല കുട്ടികൾക്ക് ആവശ്യത്തിന് വൃത്തിയും വെടിപ്പും ഉള്ള ബാത്റൂമുകളും ഉണ്ട് .കുട്ടികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്.'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* '''സ്കൗട്ട് & ഗൈഡ്സ്.'''
* '''എൻ.സി.സി.'''
* '''ബാന്റ് ട്രൂപ്പ്.'''
* '''ക്ലാസ് മാഗസിൻ.'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
* '''പരിസ്ഥിതി ക്ലബ്ബ്'''
* '''ഗാന്ധി ദർശൻ'''
* '''ജെ.ആർ.സി'''
* '''വിദ്യാരംഗം'''
* '''സ്പോർട്സ് ക്ലബ്ബ്'''
* '''‍ഡാൻസ്'''
* '''‍ഡാൻസ്'''
* '''യോഗ'''
* '''യോഗ'''
244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1544557" എന്ന താളിൽനിന്ന് ശേഖരിച്ചത്