"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 14: വരി 14:
പ്രസ്തുത  ക്ലാസ്സിൽ നമ്മുടെ സ്കൂളിൽ നിന്നും ഏഴാം തരം വിദ്യാർത്ഥിനി കളായ  ആവണി.എം.നായർ ,ഗോപിക.ജി.കെ, മാളവിക .ആർ .പി., മാളവിക രാജ്, നിവേദ്യ.എം എന്നീ കുട്ടികൾ പങ്കെടുത്തു.
പ്രസ്തുത  ക്ലാസ്സിൽ നമ്മുടെ സ്കൂളിൽ നിന്നും ഏഴാം തരം വിദ്യാർത്ഥിനി കളായ  ആവണി.എം.നായർ ,ഗോപിക.ജി.കെ, മാളവിക .ആർ .പി., മാളവിക രാജ്, നിവേദ്യ.എം എന്നീ കുട്ടികൾ പങ്കെടുത്തു.


== ദിനാചരണങ്ങൾ ==
== പഠനപ്രവർത്തനങ്ങൾ ==
 
=== പ്രവേശനോത്സവം ===
'''ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ലെ 2021-2022 വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ ആയി ജൂൺ ഒന്നാം തീയതി രാവിലെ കൃത്യം 10 മണിക്ക് ആരംഭിച്ചു.'''
 
 
'''HM ഇൻ ചാർജ്‌ ശ്രീ പി ടി ബെന്നി മാസ്റ്റർപരിപാടികൾക്ക് സ്വാഗതം പറഞ്ഞു . പി. ടി. എ പ്രസിഡണ്ട്‌ ശ്രീ താരീഖ് അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്തിന് പ്രസിഡണ്ട്‌ ശ്രീ മൻസൂർ  കുരിക്കൾ പ്രവേശനോത്സവം ഔദ്യോഗികമായി ഉദ് ഘടനം ചെയ്തു. ഓൺലൈൻ പാഠനത്തിൽ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങലെ കുറിച്ച് കാസർഗോഡ് AEO ശ്രീ ആഗസ്റ്റിൻ ബുർണാഡ് മുഖ്യ പ്രഭാഷണം നടത്തി. പ്രവേശനോത്സവത്തിന് ആശംസ അറിയിച്ച് വാർഡ് മെമ്പർ അമീർ പാലോത്ത്, ഡയറ്റ് ഫാകൽറ്റി ശ്രീ വിനോദ് പെരുമ്പള. കാസർഗോഡ് BPC ശ്രീ കാസിം, SMC ചെയർമാൻ ശ്രീ നാസർ കുരിക്കൾ, മദർ PTA പ്രസിഡന്റ്‌ ശ്രീമതി ഉഷ കുമാരി എന്നിവർ സംസാരിച്ചു.'''
 
'''സ്കൂളിൽ നടന്നു കൊണ്ടിരിക്കുന്ന കടവത് ക്വിസ് എന്ന ഓൺലൈൻ മൂല്യനിർണയ പരിപാടി 2021 - 2022 അധ്യയന വർഷത്തിൽ  KADAVATH STARS  എന്ന പേരിൽ പുതിയ മാറ്റങ്ങളോടെ നടത്തുന്നത് DIET പ്രിൻസിപ്പൽ ശ്രീ  ഡോ. എം ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.'''
 
'''തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ share ചെയ്യുകയും ചെയ്തു. കൂടാതെ ഓൺലൈൻ ആയി സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി upload ചെയ്തു. തുടർന്ന് ക്ലാസ്സ്‌ അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സ്‌ തലത്തിൽ google meet സംഘടിപ്പിച്ച് കുട്ടികളെ പരിചയപ്പെടുകയും അടുത്ത അധ്യയന വർഷത്തേക്കുള്ള തയ്യാറെടുപ്പുകൾ നടത്താനുള്ള നിർദേശങ്ങളും നൽകി..'''


==='''<big>പരിസ്ഥിതി ദിനാചരണ റിപ്പോർട്ട്‌</big>'''===
==='''<big>പരിസ്ഥിതി ദിനാചരണ റിപ്പോർട്ട്‌</big>'''===
2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1543924" എന്ന താളിൽനിന്ന് ശേഖരിച്ചത്