എസ്.ജെ.എൽ.പി സ്കൂൾ പെരിയാമ്പ്ര (മൂലരൂപം കാണുക)
12:33, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 42: | വരി 42: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നട കെട്ടി ഉയർത്തിയ പൊങ്ങിയ സ്ഥലത്ത് തെക്കു കിഴക്ക് ദർശനത്തിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, വെട്ട് കല്ലും തേക്കിൻ തടിയും ഉപയോഗിച്ചാണ് പണി കഴിപ്പിച്ചിരിക്കുന്നത്. കൂടുതൽ ഉറപ്പിനായി കമ്പികൾ വിലങ്ങനെ വച്ചു സുരക്ഷിതമാക്കിയിരിക്കുന്നു. | നട കെട്ടി ഉയർത്തിയ പൊങ്ങിയ സ്ഥലത്ത് തെക്കു കിഴക്ക് ദർശനത്തിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, വെട്ട് കല്ലും തേക്കിൻ തടിയും ഉപയോഗിച്ചാണ് പണി കഴിപ്പിച്ചിരിക്കുന്നത്. കൂടുതൽ ഉറപ്പിനായി കമ്പികൾ വിലങ്ങനെ വച്ചു സുരക്ഷിതമാക്കിയിരിക്കുന്നു. | ||
തോർത്തുടുത്തു ബെഞ്ചിലിരുന്ന് സ്ലേറ്റും കല്ലുപെൻസിലും ഉപയോഗിച്ച് പഠിച്ചിരുന്ന കാലത്തിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത ക്ലാസ്സ് മുറിയിലിരുന്ന് വിരൽ തുമ്പിൽ അറിവ് നേടുന്ന നിലയിൽ എത്തിയിരിക്കുന്നു. | |||
50 സെന്റിലായി സ്ഥിതി ചെയ്യുന്ന ഈ എൽ. പി. സ്കൂളിന് ഒരു കെട്ടിടത്തിലായി 5 ക്ലാസ്സ് മുറികളുണ്ട്. കുട്ടികൾക്കായി കളിസ്ഥലം ഒരുക്കിയിട്ടുണ്ട്.സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പാചകപ്പുരയും അതിനോട് അനുബന്ധിച്ച് ഒരു മുറിയും ക്രമീകരിച്ചിരിക്കുന്നു. | 50 സെന്റിലായി സ്ഥിതി ചെയ്യുന്ന ഈ എൽ. പി. സ്കൂളിന് ഒരു കെട്ടിടത്തിലായി 5 ക്ലാസ്സ് മുറികളുണ്ട്. കുട്ടികൾക്കായി കളിസ്ഥലം ഒരുക്കിയിട്ടുണ്ട്.സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പാചകപ്പുരയും അതിനോട് അനുബന്ധിച്ച് ഒരു മുറിയും ക്രമീകരിച്ചിരിക്കുന്നു. | ||
വരി 49: | വരി 51: | ||
പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ. ടി സ്കൂൾ പ്രോജക്ടിന്റെ (കൈറ്റ് )സഹായത്തോടെ ക്ലാസുകൾ മുഴുവനും ഹൈടെക്ക് ആയി മാറി. | പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ. ടി സ്കൂൾ പ്രോജക്ടിന്റെ (കൈറ്റ് )സഹായത്തോടെ ക്ലാസുകൾ മുഴുവനും ഹൈടെക്ക് ആയി മാറി. | ||