ജി യു പി എസ് പുന്തോപ്പിൽ ഭാഗം/ചരിത്രം (മൂലരൂപം കാണുക)
12:30, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 33: | വരി 33: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് പ്രധാന കെട്ടിടങ്ങളും ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടവുമാണ് ഇപ്പോഴുള്ളത്.ഏഴ് ക്ലാസ്മുറികളും കഞ്ഞിപ്പുരയും പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.ഡോ.തോമസ് ഐസക്കിന്റെ പ്രാദേശികവികസന നിധിയിൽ നിന്നനുവദിച്ച അമ്പത് ലക്ഷം രൂപ വിനിയോഗിച്ചുള്ള കെട്ടിടവും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്ലാൻ ഫണ്ട് (2019 - 2021) 2 കോടി വിനിയോഗിച്ച് 2022 ജനുവരിയിൽ പൂർത്തീകരിച്ച പുതിയ കെട്ടിടവും പഠനത്തിനായി സജ്ജമായിക്കഴിഞ്ഞു..പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ പ്രൈമറിഹൈ-ടെക് ലാബ് പദ്ധതിയുടെ ഭാഗമായി മൂന്ന് ലാപ്പും രണ്ട് പ്രൊജക്റ്ററും ലഭിച്ചു.അവ ഉപയോഗിച്ചാണ് പഠനം നടത്തുന്നത്. | രണ്ട് പ്രധാന കെട്ടിടങ്ങളും ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടവുമാണ് ഇപ്പോഴുള്ളത്.ഏഴ് ക്ലാസ്മുറികളും കഞ്ഞിപ്പുരയും പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.ഡോ.തോമസ് ഐസക്കിന്റെ പ്രാദേശികവികസന നിധിയിൽ നിന്നനുവദിച്ച അമ്പത് ലക്ഷം രൂപ വിനിയോഗിച്ചുള്ള കെട്ടിടവും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്ലാൻ ഫണ്ട് (2019 - 2021) 2 കോടി വിനിയോഗിച്ച് 2022 ജനുവരിയിൽ പൂർത്തീകരിച്ച പുതിയ കെട്ടിടവും പഠനത്തിനായി സജ്ജമായിക്കഴിഞ്ഞു..പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ പ്രൈമറിഹൈ-ടെക് ലാബ് പദ്ധതിയുടെ ഭാഗമായി മൂന്ന് ലാപ്പും രണ്ട് പ്രൊജക്റ്ററും ലഭിച്ചു.അവ ഉപയോഗിച്ചാണ് പഠനം നടത്തുന്നത്. | ||
[[പ്രമാണം:35231 01.jpeg|ലഘുചിത്രം]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |