"ജി.യു. പി. എസ്. കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 113: വരി 113:
<big>      മുൻ എംഎൽഎ (പി. ഉണ്ണി)യിൽ നിന്നും ലഭിച്ച ബസ് അടക്കം മൂന്ന് ബസ്സുകൾ വിദ്യാലയത്തിൽ സർവീസ് നടത്തുന്നു. വളരെ ഉൾഭാഗത്തു നിന്ന് പോലും കുട്ടികൾക്ക് മിതമായ നിരക്കിൽ സ്കൂളിലെത്തിച്ചേരാൻ സാധിക്കുന്നു.</big>

== '''ഗ്രന്ഥശാല''' ==
== <big>'''ഗ്രന്ഥശാല'''</big> ==
<big>വായനയുടെ പുതിയ ലോകത്തേക്ക് കുഞ്ഞുങ്ങളെയും മുതിർന്നവരെയും എത്തിക്കുകയും അതിലൂടെ അവരുടെ സർഗ്ഗശേഷി ഉണർത്തുന്നതിനുമാണ് ഗ്രന്ഥശാലകൾ. നമ്മുടെ സ്കൂളിലും രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും അറിവിന്റെ പുതു വസന്തം തീർക്കാൻ ഏകദേശം മൂവായിരത്തിലധികം പുസ്തകങ്ങളുടെ വിശാല ലോകം തന്നെയുണ്ട് .</big>

വരി 140: വരി 140:
<big>* പുസ്തക പരിചയം</big>
<big>* പുസ്തക പരിചയം</big>

== '''നൈതികം''' ==
== '''<big>നൈതികം</big>''' ==
[[പ്രമാണം:5827cb2c-0474-4c4f-be75-2f940e4bfdc7.jpg|ലഘുചിത്രം|185x185ബിന്ദു]]

<big>2019 ൽ ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ട് നൈതികം എന്ന പേരിൽ അപ്പർ പ്രൈമറി തലത്തിൽ നടത്തുകയുണ്ടായി.ഇതിനായി യു പി തലത്തിലെ കുട്ടികളെ 4 ഗ്രൂപ്പുകളായി തിരിച്ച് വീട്, വിദ്യാലയം, പൊതു ഇടങ്ങൾ, സമൂഹം എന്നിവിടങ്ങളിൽ കുട്ടികളുടെ അവകാശങ്ങൾ, കടമകൾ, എന്നിവ എഴുതി വാങ്ങി. ഇവ ക്ലാസ്സ് തലത്തിൽ ക്രോഡീകരിച്ച് സ്കൂളിനൊരു ഭരണഘടന എഴുതിയുണ്ടാക്കി.</big>

വരി 146: വരി 146:
<big>നൈതികവുമായ ബന്ധപ്പെട്ട് പ്രത്യേക അസംബ്ലിയിൽ ഇവ അവതരിപ്പിച്ചു.സ്കൂൾ ഭരണഘടനയുടെ ആമുഖവും ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് ഒരു ലഘു പ്രഭാഷണവും നടത്തി.</big>

== '''പ്രീ പ്രൈമറി''' ==
== '''<big>പ്രീ പ്രൈമറി</big>''' ==
[[പ്രമാണം:52144146-cf51-436d-847d-311f189e6189.jpg|ലഘുചിത്രം]]

<big>2002 ജൂണിൽ പ്രീ പ്രൈമറി ക്ലാസ്സ് ആരംഭിച്ചു.അന്ന് വിരലിൽ എണ്ണാവുന്ന കുട്ടികളെ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കസേരകൾ മാത്രമെ അന്ന് വിദ്യാർത്ഥികൾക്ക് ഉണ്ടായിരുന്നത്.കഥയിലൂടെയും കളിയിലൂടെയും കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. 2009 ആയപ്പോഴേക്കും ഇരിക്കാൻ കസേരയും മേശയും ഏർപ്പെടുത്തി. കൈ കഴുകാൻ കുഞ്ഞുങ്ങളുടെ ഉയരത്തിനനുസരിച്ച് പൈപ്പ്, കുടിവെള്ളം എന്നിവ ലഭ്യമാക്കി. കൈ പുസ്തകത്തിന്റെ സഹായത്തോടെ അക്ഷരങ്ങൾ പരിചയപ്പെടുത്തുവാനും കളികളും പാട്ടും കലാപരിപാടികളും കുഞ്ഞുങ്ങളുടെ പ്രത്യേകമായി നടത്താറുണ്ട്.കായികമായ വാസന വളർത്താനായി കസേരകളി, മിഠായി പെറുക്കൽ, ഓട്ടം എന്നിവ നടത്താറുണ്ട്.ഒരു തവണ സബ്ബ് ജില്ലാ കലാപരിപാടികളും സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.</big>

വരി 154: വരി 154:
[[കൂടുതൽ ചിത്രങ്ങൾ]]
[[കൂടുതൽ ചിത്രങ്ങൾ]]

== '''നാടറിയാൻ... കുട്ടിയെ അറിയാൻ....''' ==
== '''<big>നാടറിയാൻ... കുട്ടിയെ അറിയാൻ....</big>''' ==
<big>അധ്യാപികയും കുട്ടിയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും, കുട്ടി ഉൾപ്പെടുന്ന സമൂഹത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനും വേണ്ടി, അധ്യാപകർ കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തുകയുണ്ടായി. ഇതുവഴി കുട്ടിയുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പശ്ചാത്തലത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ രക്ഷിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നതിനു വേണ്ടി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും എല്ലാ വിഷയങ്ങൾക്കും ഉള്ള നോട്ടുപുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുത്തു. തുടർന്ന് എല്ലാ മാസാവസാനങ്ങളിലും ഗൃഹസന്ദർശനം നടത്തി കുട്ടികളുടെ നോട്ടുപുസ്തകങ്ങൾ പരിശോധിച്ചു. നോട്ട് പുസ്തകങ്ങളിൽ സമയബന്ധിതമായി പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി. കുട്ടികൾക്കോ അവരുടെ രക്ഷിതാക്കൾക്കോ എന്തെങ്കിലും അപകടങ്ങൾ സംഭവിക്കുമ്പോൾ ഗൃഹസന്ദർശനം നടത്തി സാമ്പത്തിക സഹായം നൽകാറുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വീടുകളിൽ മാസത്തിലൊരിക്കൽ ഞങ്ങൾ സന്ദർശനം നടത്താറുണ്ട്. ഗൃഹസന്ദർശനങ്ങളിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദ്യാലയത്തോട് ഒരു സൗഹൃദ മനോഭാവം ഉണ്ടാക്കാൻ കഴിഞ്ഞു.</big>

വരി 221: വരി 221:
<big>ഇങ്ങനെ മതപരമായി അഭികാമ്യമായ ഭാഷ എന്നതിലുപരി സംസാരഭാഷയും കൈകാര്യ ഭാഷയുമാക്കി കുട്ടികളിലേക്ക് എത്തിക്കാനുള്ള പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ട്.</big>

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== <big>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</big> ==
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]

വരി 234: വരി 234:
*[[പ്രവൃത്തി പരിചയം ക്ലബ്ബ്|പ്രവൃത്തി പരിചയം]] [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ക്ലബ്ബ്]]

== '''മുൻ സാരഥികൾ''' ==
== '''<big>മുൻ സാരഥികൾ</big>''' ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable sortable mw-collapsible"

വരി 353: വരി 353:
#
#
#
#
== നേട്ടങ്ങൾ ==
== <big>'''നേട്ടങ്ങൾ'''</big> ==
[[പ്രമാണം:Index555.jpg|ലഘുചിത്രം|217x217ബിന്ദു]]

<big>'''എൽ.എസ്.എസ്/ യു.എസ്.എസ്/ വിവിധ സ്കോളർഷിപ്പുകൾ'''</big>

വരി 383: വരി 383:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== <big>'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''</big> ==
[[പ്രമാണം:Inde219.jpg|ലഘുചിത്രം]]
[[പ്രമാണം:Inde219.jpg|ലഘുചിത്രം]]
<big>നൂറ്റാണ്ടിന്റെ പഴമ വിളിച്ചോതുന്ന കടമ്പഴിപ്പുറം സർക്കാർ യുപി സ്കൂളിൽ പഠിച്ചവരിൽ ഒരുപാട് പേർ വിവിധ മേഖലകളിലായി ഉന്നതസ്ഥാനം വഹിക്കുന്നു. നിയമം, കല,സാഹിത്യം, ബാങ്കിംഗ്, അധ്യാപക മേഖലകളിലും അവരുടേതായ വ്യക്തിത്വം കൈവരിക്കുന്നുണ്ട്. നമ്മുടെ സ്കൂളിന്റെ എല്ലാവിധ നടത്തിപ്പിനും പരിപാടികൾക്കും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മഹനീയ സാന്നിധ്യം ഉണ്ടാകാറുണ്ട്.</big>

വരി 425: വരി 425:
</gallery>
</gallery>

== <big>ഞങ്ങളുടെ യൂട്യൂബ് ചാനൽ</big> ==
== <big>'''ഞങ്ങളുടെ യൂട്യൂബ് ചാനൽ'''</big> ==
<big>കോവിഡ് മഹാമാരിയുടെ കാലത്ത് ഡിജിറ്റൽ യുഗത്തിലേക്ക്  പഠനവും മാറിയപ്പോൾ വിദ്യാലയ മുത്തശ്ശിയും ഡിജിറ്റൽ ലോകത്തേക്ക് ചുവട് വെച്ചു, അതിന്റെ ഭാഗമായി വിദ്യാലയത്തിന് സ്വന്തമായി ഒരു Youtube ചാനൽ ആരംഭിച്ചു.</big>

വരി 435: വരി 435:
<big>'''[https://online.fliphtml5.com/dxerh/ounc/#.YKOnPv5tqPk.gmail യു.പി വിഭാഗം]'''</big>

==വഴികാട്ടി==
==<big>'''വഴികാട്ടി'''</big>==

{{#multimaps:10.873851007283847, 76.44496480692999|zoom=16}}

537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1542894" എന്ന താളിൽനിന്ന് ശേഖരിച്ചത്