"ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
11:17, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→പ്രവർത്തനങ്ങൾ
വരി 58: | വരി 58: | ||
സ്റ്റുഡന്സ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഒരു വയർ ഓട്ടം പദ്ധതിയുടെ ഭാഗമായി ഗവൺമെന്റ് എച്ച് എസ് എസ് & വിഎച്ച്എസ്എസ് കൊട്ടാരക്കര സ്കൂളിൽ അറുപത് കുടുംബങ്ങളിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ഭക്ഷ്യക്കിറ്റ് കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യും നോഡൽ ഓഫീസറായ അശോക് കുമാർ മുൻസിപ്പൽ സ്ഥിരംസമിതി ചെയർമാൻ എസ് ആർ രമേശിനു കൈമാറി ഉദ്ഘാടനം നിർവഹിച്ചു. സി ഐ അഭിലാഷ് ഡേവിഡ് പ്രധാനാധ്യാപക സുഷമ എസ് അഡീഷണൽ നോഡൽ ഓഫീസർ രാജീവ് ടി സ്കൂളിലെ എസ് പി സി യുടെ ചാർജ് വഹിക്കുന്ന ശിവപ്രസാദ് ഷാജി എന്നിവർ പങ്കെടുത്തു. | സ്റ്റുഡന്സ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഒരു വയർ ഓട്ടം പദ്ധതിയുടെ ഭാഗമായി ഗവൺമെന്റ് എച്ച് എസ് എസ് & വിഎച്ച്എസ്എസ് കൊട്ടാരക്കര സ്കൂളിൽ അറുപത് കുടുംബങ്ങളിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ഭക്ഷ്യക്കിറ്റ് കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യും നോഡൽ ഓഫീസറായ അശോക് കുമാർ മുൻസിപ്പൽ സ്ഥിരംസമിതി ചെയർമാൻ എസ് ആർ രമേശിനു കൈമാറി ഉദ്ഘാടനം നിർവഹിച്ചു. സി ഐ അഭിലാഷ് ഡേവിഡ് പ്രധാനാധ്യാപക സുഷമ എസ് അഡീഷണൽ നോഡൽ ഓഫീസർ രാജീവ് ടി സ്കൂളിലെ എസ് പി സി യുടെ ചാർജ് വഹിക്കുന്ന ശിവപ്രസാദ് ഷാജി എന്നിവർ പങ്കെടുത്തു. | ||
കൊട്ടാരക്കര കേന്ദ്രീകരിച്ചു നടന്നുവരുന്ന സങ്കേതം എന്ന് അനാഥാലയത്തിൽ കഴിഞ്ഞ വർഷങ്ങളിൽ സന്ദർശനം നടത്തുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തിരുന്നു | |||
എല്ലാം ബുധൻ ശനി ദിവസങ്ങളിൽ എസ് പി സി യുടെ ആക്ടിവിറ്റി സ്കൂളിൽ നടന്നുവരുന്നു. | |||
ഓണം ക്രിസ്മസ് വേനലവധി ക്യാമ്പുകൾ സ്കൂളുകളിൽ നടത്തിവരുന്നു | |||
വിവിധ ദിനാചരണങ്ങൾ |