Jump to content
സഹായം

"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
''' വിദ്യാഭ്യാസം.

''' വിദ്യാഭ്യാസം.

ഇടപ്പള്ളി രാജഭരണകാലത്തു തന്നെ പ്രദേശവാസികളെ വിദ്യാഭ്യാസത്തിലേക്ക് നയിക്കുവാൻ ശ്രമിച്ചിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി കല്ലൂപ്പാറ ക്ഷേത്രത്തോട് ചേർന്ന് രാജനിർദ്ദേശപ്രകാരം  തുടങ്ങിയ പള്ളിക്കൂടം പിന്നീട് നാട്ടുകാരുടെ ശ്രമഫലമയി എൽ.പി. സ്കൂളായും , യു.പി. സ്കൂളായും , 1984 മുതൽ ഹൈസ്കൂളായും പരിണമിക്കപ്പെട്ടു. കല്ലൂപ്പാറ ഗവൺമെന്റ് എൽ.പി.ജി സ്കൂളും കല്ലൂപ്പാറ ഗവൺമെന്റ് ഹൈസ്കൂളും ക്ഷേത്രത്തോടും പള്ളിയോടും ചേർന്നു തന്നെ നിലകൊള്ളുന്നു. കല്ലൂപ്പാറയിലെ മറ്റു ഹൈസ്കൂളുകൾ പുതുശ്ശേരി എം.ജി.ഡി. ഹൈസ്കൂളും  ചെങ്ങരൂർ സെന്റ് തെരേസസ്സ് കോൺവെന്റ് ഹയർസെക്കന്ററി സ്കൂളും ആണ്. ഉന്നത വിദ്യാഭ്യാസ പരിപോഷണത്തിന് എം.എൽ.എ. ആയിരുന്ന ശ്രീ. ടി.എസ്. ജോണിന്റെ ശ്രമഫലമായി ഐ.എച്.ആർ.ഡി. യുടെ കീഴിൽ കല്ലൂപ്പാറ എൻജിനീയറിംഗ് കോളേജും പ്രവർത്തിക്കുന്നു. തുടർന്ന് എം.എൽ. എ. ആയിരുന്ന ശ്രീ. ജോസഫ്. എം. പുതുശ്ശേരിയും ഈ ശാസ്ത്ര-സാങ്കേതിക സ്ഥാപനത്തിന്റെ വികസനത്തിൽ വലിയ പങ്കു വഹിച്ചു. ചെങ്ങരൂരിൽ ബി.എഡ്. കോളേജും  എം.എഡ്. കോളേജും പ്രവർത്തിക്കുന്നുണ്ട്.

കേരളത്തിലെ നിയോജക മണ്ഡലങ്ങളിൽ ഒന്നായിരുന്നു കല്ലൂപ്പാറ. ഇവിടുന്ന് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ടി.എസ്. ജോൺ നിയമസഭാ സ്പീക്കർ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. എന്നാൽ 2010 നു ശേഷം നടന്ന നിയോജക മണ്ഡല പുനഃസംഘടനയിൽ കല്ലൂപ്പാറ നിയോജക മണ്ഡലം ഇല്ലാതയാവുകയും ഇവിടം തിരുവല്ല നിയോജകമണ്ഡലത്തിന്റെ ഭാഗമാകുകയും ചെയ്തു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മല്ലപ്പള്ളി താലൂക്കിലെ മല്ലപ്പള്ളി ബ്ലോക്കിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തിനു കീഴിൽ ഉൾപ്പെടുന്ന പ്രദേശമാണ്. .

''' നിയമസഭാ നിയോജക മണ്ഡലം

കേരളത്തിലെ നിയോജക മണ്ഡലങ്ങളിൽ ഒന്നായിരുന്നു കല്ലൂപ്പാറ. കല്ലൂപ്പാറയിൽ നിന്ന്  ശ്രീ. ടി എസ്സ്  ജോൺ  നാലു തവണയും ശ്രീ. ജോസഫ്  എം  പുതുശ്ശേരി  മൂന്നു തവണയും  ശ്രീ. സി എ  മാത്യു,  ശ്രീ. കെ  എ  മാത്യു  എന്നിവർ  ഓരോ  തവണ വീതവും തിരഞ്ഞെടുക്കപ്പെട്ട നിയമ സഭാ സാമാജികർ ആയി. ശ്രീ. ടി.എസ്. ജോൺ നിയമസഭാ സ്പീക്കർ സ്ഥാനവും  അലങ്കരിച്ചിട്ടുണ്ട്. എന്നാൽ 2010 നു ശേഷം നടന്ന നിയോജക മണ്ഡല പുനഃസംഘടനയിൽ കല്ലൂപ്പാറ നിയോജക മണ്ഡലം ഇല്ലാതയാവുകയും ഇവിടം തിരുവല്ല, ആറന്മുള  നിയോജകമണ്ഡലങ്ങളുടെ  ഭാഗമാകുകയും ചെയ്തു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മല്ലപ്പള്ളി താലൂക്കിലെ മല്ലപ്പള്ളി ബ്ലോക്കിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തിനു കീഴിൽ ഉൾപ്പെടുന്ന പ്രദേശമാണ്. .

(കടപ്പാട്: ക്ഷേത്രചരിത്ര ഗവേഷകനായിരുന്ന ശ്രീ. പി. ഉണ്ണിക്കൃഷ്ണൻ നായർ അവർകളോട്-  വിവര സംഗ്രഹം- പ്രസന്നകുമാർ  വി.ജി. അദ്ധ്യാപകൻ.കല്ലൂപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ)  .
(കടപ്പാട്: ക്ഷേത്രചരിത്ര ഗവേഷകനായിരുന്ന ശ്രീ. പി. ഉണ്ണിക്കൃഷ്ണൻ നായർ അവർകളോട്-  വിവര സംഗ്രഹം- പ്രസന്നകുമാർ  വി.ജി. അദ്ധ്യാപകൻ.കല്ലൂപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ)  .
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1539911...1545157" എന്ന താളിൽനിന്ന് ശേഖരിച്ചത്