"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പണിയ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 805: വരി 805:


ചേചടു - ചെവി
ചേചടു - ചെവി
“നിനാക്കു ചേടു കേപ്പാങ്കാണിയോ?” (നിനക്കു ചെവി കേൾക്കില്ലേ)
ചൊട്ടൻ -പണിയരുടെ പേരുകളിൽ ഒന്ന്


ചൊട്ടെ -വിരിയാത്ത തെങ്ങിൻ കുല
ചൊട്ടെ -വിരിയാത്ത തെങ്ങിൻ കുല
വരി 898: വരി 894:
തക്കാരം - സൽക്കാരം
തക്കാരം - സൽക്കാരം


തമ്മടക്കം - തിരിഞ്ഞു നോക്കാതെ ("അവാളു തമ്മടക്കമിലാ പഞ്ചേ") (അവൾ തിരിഞ്ഞു നോക്കാതെയാ പാഞ്ഞേ)
തമ്മടക്കം - തിരിഞ്ഞു നോക്കാതെ
 
തരിപ്പെ - ദർഭപ്പുല്ല്
 
തരിപ്പു - മരവിപ്പ്,അനങ്ങാതിരിക്കൽ,ആലോചന
 
തരിഞ്ചേ - തരുന്നു
 
താമൂല -വേരടക്കം
 
തമ്മാമ്മി - അന്യോന്യം
 
തയ്ത്തക്ക – മുള്ളൻ വെള്ളരിക്ക


തഞ്ച - സന്ദർഭം,തക്കം
തഞ്ച - സന്ദർഭം,തക്കം
വരി 916: വരി 900:
തഞ്ചി - തക്കം പാത്തുനിന്നു
തഞ്ചി - തക്കം പാത്തുനിന്നു


തരി - കൊയിത നെല്ല് വയലിൽ തന്നെ വരിവരിയായ് ഉണക്കാനിടുന്നത്,വലിപ്പമുള്ളപൊടി
തരി - കൊയിത നെല്ല് വയലിൽ തന്നെ വരിവരിയായ് ഉണക്കാനിടുന്നത്


തമ്പത്ത് - ഓമനയായ
തമ്പത്ത് - ഓമനയായ
വരി 1,665: വരി 1,649:


പാച്ചിലു - ഓട്ടം
പാച്ചിലു - ഓട്ടം
പാട്ടലു ബീന്തു - നെല്ലൊടിഞ്ഞുവീണു


പാലു - പാൽ
പാലു - പാൽ
പാററി - വിതയിട്ടു,ചേറി
പാഞ്ചാളു - അവൾ പറഞ്ഞു


പാച്ചം - പായസം
പാച്ചം - പായസം
വരി 1,751: വരി 1,729:


പിരിയ- പുരികം
പിരിയ- പുരികം
പിണാരി- വയലിൽ നിന്നും വെള്ളം വാന്നു പോകാനിടുന്ന ചാലു്.
പിണ്ട- സൊല്ല
പിന്നിപ്പോയ- കീറിത്തുടങ്ങിയ (കീറിയ തുണി)
പിരിടി- പിടലി, തോൾ.
“എകളേ പീഞ്ചിച്ചു നീകക്കെനേത്തേ കാര്യ"
(ഞങ്ങളേ പിഴിഞ്ഞടുത്തിട്ടു് നിങ്ങൾക്കെന്താണു് കാര്യം.
പിച്ചാത്തി- പിശ്ശാകത്തി
പിലയൻ - പണിയരുടെ പേരിൽ ഒന്ന്


പിയാച്ചവൾ - പിഴച്ചവൾ
പിയാച്ചവൾ - പിഴച്ചവൾ
വരി 1,784: വരി 1,746:
പിടെ - പിടക്കോഴി
പിടെ - പിടക്കോഴി


പിലെ - മരിച്ച അശുദ്ധത (പുല)
പിലെ - പുല


പിലെകുളി അടിയന്തിര – മരിച്ച അടിയന്തിരം
പിലെകുളി അടിയന്തിര – മരിച്ച അടിയന്തിരം
വരി 1,843: വരി 1,805:


പേയു - ഭ്രാന്ത്
പേയു - ഭ്രാന്ത്
പേയ്ഞ്ചേ - പേശുന്നു (വില പേശുന്നു)


പേ നായു - പേപ്പട്ടി
പേ നായു - പേപ്പട്ടി
വരി 1,953: വരി 1,913:


പൊളാപ്പു - മദം
പൊളാപ്പു - മദം
പൊളുക്കെ - ചെറിയ വിറക്ചീളുകൾ
പൊള്ന്തു - പിളരഞന്നു
പൊലയാട്ടു - ഇല്ലാത്ത ദൂഷ്യം കെട്ടി ചമച്ച്പറയൽ


പൊരുത്ത – യോജിപ്പ്
പൊരുത്ത – യോജിപ്പ്
വരി 2,032: വരി 1,986:
ബാക്കു - നീരസമായ സംസാരം
ബാക്കു - നീരസമായ സംസാരം


ബക്രെ - ധൃതി,കൊതി
ബട്ട് ള – വാർപ്പ്
ബലാലു - നാശം പിടിച്ചവൻ
ബഡായി - പൊങ്ങച്ചം പറയൽ,വെറും വാക്ക് പറയൽ
ബളെ - വള
ബപ്പിട – പപ്പടം
ബാലു് - വാലു്
ബായാക്കു - വഴക്ക്
ബാറു - ഞെരുക്കം,ദൗർലഭ്യം
ബാക്കാത്തി - വാക്കത്തി
ബാരുവാ - വയലിൽ കൊയ്തിട്ടുള്ള നെല്ല്
ബാത്തവാ - വാടോ
ബിളി - വിളിക്കൽ
ബീരെ - വേഗം


ബീമ്പു - വമ്പു പറച്ചിൽ
ബീമ്പു - വമ്പു പറച്ചിൽ
വരി 2,083: വരി 2,010:


ബൂത – ഭൂതം
ബൂത – ഭൂതം
ബൂട്ടിച്ച – ബൂട്സ്
ബൊടാക്കു - ചീത്ത , ഉപയോകശൂന്യമായ
ബെളിച്ചി - പണിച്ചികളുടെ പേരിൽ ഒന്ന്
ബെലാലു - വൃത്തികെട്ടവൻ
ബെത്തിലെ - വെററില
ബെരാടെ - വരാതെ
ബെന്തുളോ? - വെന്തോ?
ബെരാക്കുവാ - കുഴയ്ക്കാൻ
ബേങ്കുവാ - വാങ്ങാൻ
ബേണ്ടാത്തലോ - വേണ്ടങ്കിലോ
ബേരെ - പണിയരുടെ പേരിൽ ഒന്ന്
ബേങ്ക്ത്താ - വാങ്ങെടാ


ബേയ്ക്കുവാ - ഊണുകഴിക്കാൻ
ബേയ്ക്കുവാ - ഊണുകഴിക്കാൻ
വരി 2,145: വരി 2,048:


മാരി - രോഗം
മാരി - രോഗം
മാക്കുലു - മാഞ്ചുവട്ടിൽ
മാട്ഞ്ചേ - കളിച്ചുപൊക്കുന്നു “കിളെ മാട്ഞ്ചെ” (കയ്യാല ഉയത്തുന്നു)
മാട – വയലിൽ കെട്ടുന്ന കാവൽമാടം
മാട്ടു് - തട്ടിയെടുക്കുന്നു
മിയിക്കു്ഞ്ചേ - തുറിച്ചുനോക്കുന്നു.


മിണ്ടാടെ - മിണ്ടാതെ
മിണ്ടാടെ - മിണ്ടാതെ
വരി 2,161: വരി 2,054:


മിടുക്കു - സാമർത്ഥ്യം
മിടുക്കു - സാമർത്ഥ്യം
മിന്നു - മിന്നൽ, പൊന്നു്.
മികാവു - മെച്ചം
മിള്ന്ത്ഞ്ചേ - വാരിവലിച്ചുതിന്നു.
മിട്ടിലു - വാൽമാക്രി
മിരാട്ടു - ഭയപ്പെടുത്തൽ


മിരവെ - വയസ്സൻ
മിരവെ - വയസ്സൻ
വരി 2,204: വരി 2,087:
മീട്ടത്തു - മുഖത്ത്
മീട്ടത്തു - മുഖത്ത്


മുകാറു - മുഖം
മുക്കിലി - കുടിൽ
മുപ്പിട്ട് - മുബ്
മുഷ്യോൻ - എല്ലാം,മുഴുവൻ
മുച്ചൂടും - എല്ലാം
മുട്ടു - വിഷമം
       “വേനൽക്കാലം ഒഞ്ചിനും മുട്ടു കാണി” (വേനൽക്കാലത്ത് ഒന്നിനും വിഷമമില്ല)
 മുളി- വരബ്
 മുള്ളി പ്പന്നി- മണ്ണ
 മുടിഞ്ചുപോയ- നശിച്ചുപോയി
 മുടിപ്പാ- നശിച്ചുപോയി
 മുന്തിയെ- നല്ല തരം, ഉയർന്ന തരം
 മുശിപ്പു- മുടിപ്പ്
 മുരാട്ടു- ചുവട്ടിൽ


 മുശി- ഒരു തരം മത്സ്യം
 മുശി- ഒരു തരം മത്സ്യം
വരി 2,274: വരി 2,130:
മൂക്കുത്തി - മൂക്കിലിടുന്ന ആഭരണം
മൂക്കുത്തി - മൂക്കിലിടുന്ന ആഭരണം


മൂഞ്ച്ഞ്ചേ - ‌ഈമ്പിയെടുക്കുക. പണിയെടുക്കാതെ തിന്നതിനും ഈവാക്ക് ഉപയോഗിക്കാം “പുള്ളെ വിരാലു മൂഞ്ച്ഞ്ചേ" (കുഞ്ഞ് വിരൽ ഈമ്പുന്നു)
മൂഞ്ച്ഞ്ചേ - ‌ഈമ്പിയെടുക്കുക.  
 
മൂയി - വെള്ളപ്പൊക്കം
 
മൂരിഞ്ചേ - അറുത്തെടുക്കുന്നു


മൂടു - ചുവട്
മൂടു - ചുവട്
വരി 2,285: വരി 2,137:


മൂത്തിര – മൂത്രം
മൂത്തിര – മൂത്രം
മൂപ്പരു - വലിയആൾ
മൂവാരു - മൂന്നുപേർ
മൂട്ടുക – മൂടിയിടുക, തീ കൂട്ടുക
മൂരാച്ചി - കള്ളൻ, മടിയൻ
മുട്ടത്തു - മുഖത്ത്
മൂള്ഞ്ചേ - മൂളുന്നു
മൂക്കിട്ടെ - മൂക്കിലെ അഴുക്ക്
മൂലക്കലു - ഒഴിഞ്ഞഭാഗത്ത്
മൂരിക്കുട്ടെ - കാളക്കിടാവു്
മൂരിനിവരുവാ - കുറെ നേരം കുനിഞ്ഞു നിന്ന് ക്ഷീണം തീർക്കാനുള്ള ഞെളിച്ചിൽ
മെടലെ - മുളകൊണ്ടു മെടഞ്ഞ ചുവര്
മെഴുക്കു - എണ്ണ
മഴുകു - തേൻ എടുത്ത പിശിടു്
മെരു - വെരുക്
മേരുപ്പുശു - വെരുകംപുഴു
മെരാടു- ചുവട്ടിൽ
മെടാന്തി- തിക്കിയെടടുത്തു
മെച്ച- ഗുണം


മേലുമുണ്ടു- പുതയ്ക്കന്ന തുണി
മേലുമുണ്ടു- പുതയ്ക്കന്ന തുണി
വരി 2,347: വരി 2,163:


മൊയെ- മുഴ
മൊയെ- മുഴ
മൊത്തഞ്ചേ - മൊത്തികുടിക്കുന്നു, മോന്തുന്നു, ഉമ്മ വെക്കുന്നു


മൊളാകു- മുളകു
മൊളാകു- മുളകു
വരി 2,355: വരി 2,169:


മാരാത്തി- വൃദ്ധ
മാരാത്തി- വൃദ്ധ
മൊത്താത്തി- പൊതൂവൊ
മൊതാലൂ- സ്വത്തൂ
മോളൂ - മോര്
മോചം - മോശ


മോചങ്കാണി - മോശമില്ല
മോചങ്കാണി - മോശമില്ല
മോട്ടു - കന്നുകാലികളുടെ വികൃതി


മോന്തായ -മോന്തായം
മോന്തായ -മോന്തായം
വരി 2,449: വരി 2,253:


വിണ്ണെ - കൊതി
വിണ്ണെ - കൊതി
വിളാവു - സൂത്രം, മേനി


വിണ്ണ – കെതി
വിണ്ണ – കെതി
1,281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1539545" എന്ന താളിൽനിന്ന് ശേഖരിച്ചത്