വരി 62: |
വരി 62: |

1888 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് ഈ പരിസരത്ത് അധികം വിദ്യാലയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജാതിമതഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾ ഇവിടെ അഡ്മിഷനെടുത്ത് പഠനം നടത്തിയിരുന്നു. നാടിന്റെ സാംസ്കാരികരംഗം തന്നെ മാറ്റി മറിക്കാൻ ഈ വിദ്യാലയം അങ്ങനെ നിമിത്തമായി.
1982-ൽ ഇതൊരു ഹൈസ്കൂളായ് ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകൻ ശ്രീ.കുട്ടൻപിള്ള സാർ ആണ്. റ്റി. കെ. എം. ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനും വ്യവസായ പ്രമുഖനും ആയിരുന്ന ആദരണീയനായ തങ്ങൾകുഞ്ഞ് മുസ്ലിയാർ നിർമ്മിച്ചുനൽകിയതാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ ഭൂരിഭാഗവും.
2004 ൽ ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ് എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുർത്തിയായി. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയും ടി.കെ എം .ട്രസ്റ്റിന്റെ സ്ഥാപകനുമായ ആദരണീയനായ തങ്ങൾ കുഞ്ഞുമുസ്ലാരുടെ സ്മാരകമായി ടി.കെ എം .ട്രസ്റ്റ് സ്കുൂളിന് സ്റ്റേജ് ഉൾപ്പെടെ ആറ് ക്ലാസ്സ് മുറികളോടുകൂടിയ ആധുനിക രീതിയിലുളള ഇരുനില കെട്ടിടം പണിതു നൽകി. 2016 നവംബറിൽ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി ട്രസ്റ്റ് ചെയർമാനിൽ നിന്നും താക്കേൽ ഏറ്റുവാങ്ങി.
ഇന്ന് കൊല്ലം കോർപ്പറേഷനിലെ സർക്കാർ വിദ്യാലയങ്ങളിൽ മുന്പന്തിയിലുള്ള വിദ്യാലയമാണ് കോയിക്കൽ സ്കൂൾ. ഇടക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ഇപ്പോൾ പുരോഗതിയുടെ പാതയിലേക്ക് തിരിച്ചെത്തുകയാണ് സ്കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പോലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതോടെ സ്കൂൾ പുത്തനുണർവിന്റെ പാതയിലാണ്.

കോയിക്കൽ സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കേരളസംസ്ഥാനം രൂപം കൊള്ളുമ്പോൾ കോയിക്കൽ സ്കൂൾ ഷഷ്ഠ്യബ്ദപൂർത്തി ആഘോഷിച്ചു കഴിഞ്ഞിരുന്നു.നാട് സ്വാതന്ത്ര്യം നേടുന്നതിനു മുമ്പുള്ള പഴയകാലത്തിന്റെ നാട്ടുഭരണത്തിന്റെ അന്തരീക്ഷത്തിലാണ്, 1888 ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് ഈ പരിസരത്ത് അധികം വിദ്യാലയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജാതിമതഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾ ഇവിടെ അഡ്മിഷനെടുത്ത് പഠനം നടത്തിയിരുന്നു. നാടിന്റെ സാംസ്കാരികരംഗം തന്നെ മാറ്റി മറിക്കാൻ ഈ വിദ്യാലയം അങ്ങനെ നിമിത്തമായി.
1982-ൽ ഇതൊരു ഹൈസ്കൂളായ് ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകൻ ശ്രീ.കുട്ടൻപിള്ള സാർ ആണ്. റ്റി. കെ. എം. ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനും വ്യവസായ പ്രമുഖനും ആയിരുന്ന ആദരണീയനായ തങ്ങൾകുഞ്ഞ് മുസ്ലിയാർ നിർമ്മിച്ചുനൽകിയതാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ ഭൂരിഭാഗവും.
2004 ൽ ഈ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ് എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുർത്തിയായി. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയും ടി.കെ എം .ട്രസ്റ്റിന്റെ സ്ഥാപകനുമായ ആദരണീയനായ തങ്ങൾ കുഞ്ഞുമുസ്ലാരുടെ സ്മാരകമായി ടി.കെ എം .ട്രസ്റ്റ് സ്കുൂളിന് സ്റ്റേജ് ഉൾപ്പെടെ ആറ് ക്ലാസ്സ് മുറികളോടുകൂടിയ ആധുനിക രീതിയിലുളള ഇരുനില കെട്ടിടം പണിതു നൽകി. 2016 നവംബറിൽ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി ട്രസ്റ്റ് ചെയർമാനിൽ നിന്നും താക്കേൽ ഏറ്റുവാങ്ങി.
ഇന്ന് കൊല്ലം കോർപ്പറേഷനിലെ സർക്കാർ വിദ്യാലയങ്ങളിൽ മുന്പന്തിയിലുള്ള വിദ്യാലയമാണ് കോയിക്കൽ സ്കൂൾ. ഇടക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ഇപ്പോൾ പുരോഗതിയുടെ പാതയിലേക്ക് തിരിച്ചെത്തുകയാണ് സ്കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പോലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതോടെ സ്കൂൾ പുത്തനുണർവിന്റെ പാതയിലാണ്. |

| '''ചരിത്രം'''

| | കൊല്ലം നഗരത്തിൽ, രണ്ടു കിലോ മീറ്റർ വടക്കു ഭാഗത്തായി, കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കോയിക്കൽ ജംക്ഷനിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. |

| == 1888 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് ഈ പരിസരത്ത് അധികം വിദ്യാലയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജാതിമതഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾ ഇവിടെ അഡ്മിഷനെടുത്ത് പഠനം നടത്തിയിരുന്നു. നാടിന്റെ സാംസ്കാരികരംഗം തന്നെ മാറ്റി മറിക്കാൻ ഈ വിദ്യാലയം അങ്ങനെ നിമിത്തമായി. 1982-ൽ ഇതൊരു ഹൈസ്കൂളായ് ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകൻ ശ്രീ.കുട്ടൻപിള്ള സാർ ആണ്. റ്റി. കെ. എം. ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനും വ്യവസായ പ്രമുഖനും ആയിരുന്ന ആദരണീയനായ തങ്ങൾകുഞ്ഞ് മുസ്ലിയാർ നിർമ്മിച്ചുനൽകിയതാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ ഭൂരിഭാഗവും. 2004 ൽ ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ് എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുർത്തിയായി. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയും ടി.കെ എം .ട്രസ്റ്റിന്റെ സ്ഥാപകനുമായ ആദരണീയനായ തങ്ങൾ കുഞ്ഞുമുസ്ലാരുടെ സ്മാരകമായി ടി.കെ എം .ട്രസ്റ്റ് സ്കുൂളിന് സ്റ്റേജ് ഉൾപ്പെടെ ആറ് ക്ലാസ്സ് മുറികളോടുകൂടിയ ആധുനിക രീതിയിലുളള ഇരുനില കെട്ടിടം പണിതു നൽകി. 2016 നവംബറിൽ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി ട്രസ്റ്റ് ചെയർമാനിൽ നിന്നും താക്കേൽ ഏറ്റുവാങ്ങി. ഇന്ന് കൊല്ലം കോർപ്പറേഷനിലെ സർക്കാർ വിദ്യാലയങ്ങളിൽ മുന്പന്തിയിലുള്ള വിദ്യാലയമാണ് കോയിക്കൽ സ്കൂൾ. ഇടക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ഇപ്പോൾ പുരോഗതിയുടെ പാതയിലേക്ക് തിരിച്ചെത്തുകയാണ് സ്കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പോലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതോടെ സ്കൂൾ പുത്തനുണർവിന്റെ പാതയിലാണ് കൊല്ലം നഗരത്തിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ കിഴക്ക് കൊല്ലം ചെങ്കോട്ട ദേശീയപാതയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് '''കോയിക്കൽ ഗവൺമെൻറ് ഹയർ സെക്കൻററി സ്ക്കൂൾ'''. 1888-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്. തിരുവിതാംകൂർ രാജ,സ്ഥാനത്തിന്റെ ചരിത്രത്തിൽ കോയിക്കൽ സ്കൂളും ഇടം കണ്ടെത്തുന്നു. കോയിക്കൽ രാജകൊട്ടാരത്തിന്റെ കളരി പ്രവർത്തിച്ചിരുന്ന കെട്ടിടമാകാം പിന്നീട് സ്കൂളിന് അനുവദിച്ചതെന്നു കരുതപ്പെടുന്നു. കിളികളുടെ ഊരായിരുന്ന ഈ സ്ഥലം പിന്നീട് കികോല്ലൂരായിത്തീർന്നുവെന്നും ചരിത്രകാരന്മാർ പറയുന്നു. മുമ്പ് ഇവിടെ ഒരു കൊട്ടാരമുണ്ടായിരുന്നുവെന്നും കരുതപ്പെടുന്നു. അതിന്റെ പേരു് കോയിക്കൽ കൊട്ടാരം എന്നായിരുന്നു എന്നും പറയപ്പെടുന്നു.തിരുവിതാംകൂറിന്റെ പുനർനിർമ്മാണത്തിനു് മാർത്താണ്ഡവർമ്മയെ സഹായിച്ച യോദ്ധാക്കളിൽ പ്രമുഖരായ ഉണ്ണിത്താന്മാർ കോയിക്കൽ കളരിയിലാണ് ആയോധനമുറകൾ അഭ്യസിച്ചിരുന്നതെന്നത്. [[{{PAGENAME}}/തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യൂ|തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യൂ]]

| '''ഭൗതികസൗകര്യങ്ങൾ'''

| നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞ വിദ്യാലയമുത്തശ്ശിക്ക് ഇപ്പോൾ പുത്തനുണർവ്വിന്റെ സമയമാണ്. പഴയ കെട്ടിടങ്ങളോടൊപ്പം പുതിയ കെട്ടിടങ്ങളും ഇവിടെയുണ്ട്.അതിൽ രണ്ടെണ്ണം പൂർവ്വ വിദ്യാർത്ഥിയായ ജനാബ് തങ്ങൾകുഞ്ഞ് മുസ്ല്യാരും അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റുമാണ്. പൈസ്കൂൾ കോമ്പൗണ്ടിൽ ആകെ ആറ് കെട്ടിടങ്ങളാണുള്ളത്. അതിൽ ഒരെണ്ണം (ഓടിട്ട കെട്ടിടം) ുപയോഗിക്കാനാകാതത് അവസ്ഥയിലെത്തിയിരുക്കുകയാണ്. മറ്റുള്ളവയിൽ മൂന്നെണ്ണം മേൽക്കൂര ഷീറ്റ് പാകിയതാണ്. രണ്ടു കെട്ടിടങ്ങൾ കോൺക്രീറ്റിലുള്ള ഇരുനില കെട്ടിടങ്ങളാണ്. 2018-2019 അക്കാദമിക വർഷത്തിൽ ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നുണ്ട്. ഐ.സി.ടി.ലാബും സയൻസ് ലാബും പ്രത്യേകമുണ്ട്. സയൻസ് പാർക്കിനായി ഇപ്പോൾ ഒരു മുറി സജ്ജീകരിച്ചു കൊണ്ടിരിക്കുകയാണ്. ഗണിതലാബിനും ഒരു മുറി ഒഴിച്ചിട്ടിരിക്കുകയാണ്. സ്കൂൾ സൊസൈറ്റിക്ക് പ്രത്യേകം ഒരു മുറിയുണ്ട്. രണ്ട് സ്റ്റാഫ് റൂമും ഒരു ഓഫീസ് റൂമും ഉണ്ട്. പ്രധാന കെട്ടിടത്തിന്റെ മുകളിൽ ഷീറ്റിട്ട് സെമിനാർ ഹാളായി ഉപയോഗിക്കുന്നു. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനു് പ്രത്യേകം അടുക്കളയും സ്റ്റോർ മുറിയുമുണ്ട്. കുടിവെള്ളത്തിനും കൈകഴുകുന്നതിനും പ്രത്യേകം ജലസംവിധാനങ്ങളുണ്ട്. കുട്ടികളുടെ എണ്ണത്തിനു് ആനുപാതികമായി ടോയ്ലറ്റുകളും മൂത്രപ്പുരകളുമുണ്ട്. സ്കൂൾ മുറ്റം മുഴുവൻ തറയോട് പാകി മനോഹരമാക്കിയിട്ടുണ്ട്. ഒഴിഞ്ഞ സ്ഥലങ്ങളിൽ പച്ചക്കറി കൃഷിയും നടപ്പാക്കി വരുന്നു. [[{{PAGENAME}}/തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക|തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക]]

| '''ഹൈടെക്ക് സംവിധാനം''' | | '''ഹൈടെക്ക് സംവിധാനം''' |
വരി 88: |
വരി 82: |
| *[[{{PAGENAME}}/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]] | | *[[{{PAGENAME}}/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]] |
| *[[{{PAGENAME}}/നേർക്കാഴ്ച - ചിത്രലോകം|നേർക്കാഴ്ച - ചിത്രലോകം]] | | *[[{{PAGENAME}}/നേർക്കാഴ്ച - ചിത്രലോകം|നേർക്കാഴ്ച - ചിത്രലോകം]] |

| *'''അക്കാദമിക മാസ്റ്റർ പ്ലാൻ - ഒരവലോകനം''' | | *'''അക്കാദമിക മാസ്റ്റർ പ്ലാൻ - ഒരവലോകനം''' |

വരി 94: |
വരി 89: |
| '''നിലവിലുള്ള അദ്ധ്യാപകർ''' | | '''നിലവിലുള്ള അദ്ധ്യാപകർ''' |

| '''പ്രധാനാദ്ധ്യാപകൻ''' -  | | '''പ്രധാനാദ്ധ്യാപകൻ''' - നജീബ എൻ എം  |

| നജീബ എൻ എം  | |

| ''സീനിയർ അസിസ്റ്റന്റ്''' - ജയച്ചന്ദ്രൻ എൻ   | | ''സീനിയർ അസിസ്റ്റന്റ്''' - ജയച്ചന്ദ്രൻ എൻ   |