Jump to content
സഹായം

"ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:

പടയണികുംഭമാസത്തിലെ രേവതി അശ്വതി നാളുകളിൽ അതിഗംഭീരമായി പടയണി കൊണ്ടാടുന്നു.ശ്രീദേവി പടയണി സംഘം കല്ലൂപ്പാറ ആണ് പടയണി അവതരിപ്പിക്കുന്നത്. തെക്കുംകൂർ രാജവംശത്തിൻറെ അധീനതയിൽ ആയിരുന്ന കല്ലൂപ്പാറ പ്രദേശമെങ്കിലും ഇവിടെ വടക്കൻ ചിട്ടയിൽ ആണ് പടയണി നടന്നു വരുന്നത്. തെക്കുംകൂറിനു ശേഷം ഇടപ്പള്ളി രാജ വംശം ആണ് ഇവിടെ ഭരണം നടത്തിയിരുന്നത്. ഇടപ്പള്ളിയിലെ നാടുവാഴികൾ ക്ഷേത്ര അനുഷ്ഠാന കലയായ പടയണിക്ക് വളരെയധികം പ്രാധാന്യം നൽകിയിരുന്നു.എഴുനൂറു വർഷങ്ങൾക്കു മുൻപേ ആരംഭിച്ച പടയണി മൺമറഞ്ഞ ഗുരുക്കന്മാരിലൂടെ സമീപ കരകളിലേക്ക് വ്യാപിക്കുകയും ചെയ്തു. നാട്ടിലെ എല്ലാ മത വിഭാഗങ്ങളും പങ്കെടുത്തിരുന്ന ആചാരം കൂടി ആയിരുന്നു പടയണി. 16 ദിവസം നടന്നിരുന്ന പടയണി പുനഃ പ്രതിഷ്ഠയ്ക്ക് ശേഷം ഉത്സവാദി കാര്യങ്ങളാൽ ഇപ്പോൾ രണ്ടു ദിവസമായി ചുരുങ്ങി. മീനമാസത്തിലാണ് ഇപ്പോൾ പത്തു ദിവസത്തെ ഉത്സവം. പഴയ ചിട്ടകൾക്കു ഒരു മാറ്റവും വരുത്താതെ തുടർന്ന് വരുന്ന ഇവിടുത്തെ പടയണി മലയാള മാസമായ കുംഭത്തിലെ രേവതി അശ്വതി നാളുകളിലാണ് നടക്കുന്നത്.

[[പ്രമാണം:37561-Padayani.jpeg|നടുവിൽ|ലഘുചിത്രം|424x424ബിന്ദു]]

'''സവിശേഷത'''
'''സവിശേഷത'''

പഴയ ചിട്ടകൾ അതുപോലെ തുടർന്ന് വരികയാണ്. അതിനാൽ തന്നെ ദേശി ഭേദം പ്രകടമാണ്. തപ്പുമേളം കോലം എഴുത്തു പുരയിൽ നിന്നും എഴുന്നെള്ളി കളത്തിൽ എത്തുന്നത് വരെ ഇത് തുടരും. ഏഴു തപ്പുകളാണ് ഉള്ളത് വട്ടവണക്കെന്നാണ് ഈ ചടങ്ങിന് പറയുന്നത്. കളത്തിൽ കാപ്പൊലി ,പുലവൃത്തം, ഗണപതി, ഭൈരവ അന്തര യക്ഷി, മറുത, പക്ഷി, കാലൻ കോലം എന്നിവയാണ് മറ്റു ചടങ്ങുകൾ. പുലയൻ പുറപ്പാട് , ശർക്കരക്കുടം , പരദേശി , കാക്കാരിശ്ശി ,അന്തോണി എന്നി വിനോദങ്ങളും അവതരിപ്പിക്കും. ഇവയിൽ പ്രാധാന്യം ഉള്ള കോലങ്ങൾ പഞ്ചയക്ഷികളായി അന്തരയക്ഷികോലവും , കാലൻ കോലവും ആണ്. എത്ര കാലൻ വഴിപാട് വന്നാലും ഒരു കോലമേ തുള്ളുകയുള്ളു. പടിഞ്ഞാറേ നടയിൽ പടയണി അവതരിപ്പിക്കുന്ന അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇവിടം. അന്നേ ദിവസം ശ്രീ ഭഗവതി പടിഞ്ഞാറേ നടയിൽ മാളികയുടെ മുകളിൽ വന്നു പടയണി കാണുന്നു എന്നാണ് വിശ്വാസം. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി തപ്പു മേളത്തിൽ വട്ടമിണക്ക് എന്ന ചടങ്ങിന് പ്രാധാന്യം നൽകി പടയണി ചടങ്ങുകൾക്ക് ആരംഭം കുറിക്കുന്നു.

121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1539443" എന്ന താളിൽനിന്ന് ശേഖരിച്ചത്