Jump to content
സഹായം

"സെന്റ്.തോമസ് എൽ.പി.എസ്.വേളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 69: വരി 69:




== ചരിത്രം ==
കടലോരഗ്രാമമായ വേളിയിലെ ആദ്യകാല ഏക വിദ്യാഭ്യാസസ്ഥാപനമാണ് ഇത്. 1871 ൽ പോർച്ചുഗീസ് മിഷണറിമാർ സ്ഥാപിച്ച സെന്റ് തോമസ് ദേവാലയത്തോട് അനുബന്ധിച്ച് 1834-ൽ പള്ളിയങ്കണത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.
 
1941-ൽ പ്രീപ്രൈമറി ക്ലാസിൽ നിന്ന് ജയിക്കുന്ന കുട്ടികൾക്കുവേണ്ടി  ഒരു പുതിയ സ്കൂൾ കെട്ടിടം സ്ഥാപിക്കുയുണ്ടായി.
1948-ൽ പള്ളി വികസിച്ചപ്പോൾ പ്രീപ്രൈമറി ക്ലാസുകൾ ഇല്ലാതാവുകയും ഈ സ്കൂൾ 5-ാം ക്ലാസു ള്ള എൽ.പി.എസ്. ആയി മാറുകയും ചെയ്തു. 1948-ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് മാറ്റുകയും സ്കൂൾ വിപുലീകരിക്കുകയും ചെയ്തു.വെള്ളയമ്പലം ആർ.സി. സ്കൂൾസിന്റെ അധീനതിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537855" എന്ന താളിൽനിന്ന് ശേഖരിച്ചത്