"സെന്റ് ജോസഫ്സ് യു പി എസ് കല്ലോടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു പി എസ് കല്ലോടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:09, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
*<u>'''<big>കബ്ബ്, ബുൾ ബുൾ</big>'''</u> | *<u>'''<big>കബ്ബ്, ബുൾ ബുൾ</big>'''</u> | ||
കുട്ടികളുടെ സമ്പൂർണ്ണ വ്യക്തിത്വ വികാസത്തിനുതകുന്ന രാഷ്ട്രീയ അതീതവും സ്വയം സന്നദ്ധവും വിദ്യാഭ്യാസപരവുമായ ഒരു ആഗോള പ്രസ്ഥാനമായ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന കബ്ബ് വിഭാഗം പുതിയ യൂണിറ്റ് കല്ലോടി സെന്റ് ജോസഫ് യു പി സ്കൂളിൽ ആരംഭിച്ചു.5വയസ്സു മുതൽ 10 വയസ്സുവരെ പ്രായമുള്ള 24 ആൺകുട്ടികളാണ് ഇപ്പോൾ ഇതിൽ ചേർന്ന് പ്രവർത്തിക്കുന്നത്. കുട്ടികളിൽ അച്ചടക്കം സൽസ്വഭാവം നേതൃത്വഗുണം,രാജ്യസ്നേഹംഎന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് രൂപകൽപ്പന ചെയ്ത വിഭാഗമാണ് കബ്ബ്. എല്ലാറ്റിനുമുപരിയായി ഒരു നല്ല സ്കൗട്ട് ആകാനുള്ള പ്രാഥമിക പരിശീലനം ആണ് കബ്ബ് പരിശീലനങ്ങളിൽ കൊടുക്കുന്നത്. | കുട്ടികളുടെ സമ്പൂർണ്ണ വ്യക്തിത്വ വികാസത്തിനുതകുന്ന രാഷ്ട്രീയ അതീതവും സ്വയം സന്നദ്ധവും വിദ്യാഭ്യാസപരവുമായ ഒരു ആഗോള പ്രസ്ഥാനമായ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന കബ്ബ് വിഭാഗം പുതിയ യൂണിറ്റ് കല്ലോടി സെന്റ് ജോസഫ് യു പി സ്കൂളിൽ ആരംഭിച്ചു.5വയസ്സു മുതൽ 10 വയസ്സുവരെ പ്രായമുള്ള 24 ആൺകുട്ടികളാണ് ഇപ്പോൾ ഇതിൽ ചേർന്ന് പ്രവർത്തിക്കുന്നത്. കുട്ടികളിൽ അച്ചടക്കം സൽസ്വഭാവം നേതൃത്വഗുണം,രാജ്യസ്നേഹംഎന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് രൂപകൽപ്പന ചെയ്ത വിഭാഗമാണ് കബ്ബ്. എല്ലാറ്റിനുമുപരിയായി ഒരു നല്ല സ്കൗട്ട് ആകാനുള്ള പ്രാഥമിക പരിശീലനം ആണ് കബ്ബ് പരിശീലനങ്ങളിൽ കൊടുക്കുന്നത്. | ||
<gallery> | |||
15457-89.jpg| | |||
15457-92.jpeg| | |||
</gallery> | |||
*'''<u>[[സെന്റ് ജോസഫ്സ് യു പി എസ് കല്ലോടി/പ്രവർത്തനങ്ങൾ/കുറ്റിപ്പെൻസിൽ ഡിജിറ്റൽ മാഗസിൻ|<big>കുറ്റിപ്പെൻസിൽ ഡിജിറ്റൽ മാഗസിൻ</big>]]</u>''' | *'''<u>[[സെന്റ് ജോസഫ്സ് യു പി എസ് കല്ലോടി/പ്രവർത്തനങ്ങൾ/കുറ്റിപ്പെൻസിൽ ഡിജിറ്റൽ മാഗസിൻ|<big>കുറ്റിപ്പെൻസിൽ ഡിജിറ്റൽ മാഗസിൻ</big>]]</u>''' | ||
<gallery> | |||
15457-94.jpeg| | |||
</gallery> | |||
*'''<u><big>പച്ചക്കറി കൃഷി</big></u>''' | *'''<u><big>പച്ചക്കറി കൃഷി</big></u>''' | ||
വിഷരഹിതമായ പച്ചക്കറികൾ ഉപയോഗിക്കുകയെന്ന ലക്ഷ്യവുമായി സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ പരിസ്ഥിതി ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, നല്ല പാഠം പ്രവർത്തനങ്ങളുടെ ഭാഗമായി ജൈവ പച്ചക്കറിത്തോട്ട നിർമ്മാണം നടത്തുകയും പച്ചക്കറി തോട്ടത്തിൽ ഉണ്ടാകുന്ന പച്ചക്കറികൾ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജൈവ പച്ചക്കറിത്തോട്ട നിർമ്മാണത്തിൽ സഹകരിച്ചു വരുന്നു. | വിഷരഹിതമായ പച്ചക്കറികൾ ഉപയോഗിക്കുകയെന്ന ലക്ഷ്യവുമായി സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ പരിസ്ഥിതി ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, നല്ല പാഠം പ്രവർത്തനങ്ങളുടെ ഭാഗമായി ജൈവ പച്ചക്കറിത്തോട്ട നിർമ്മാണം നടത്തുകയും പച്ചക്കറി തോട്ടത്തിൽ ഉണ്ടാകുന്ന പച്ചക്കറികൾ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജൈവ പച്ചക്കറിത്തോട്ട നിർമ്മാണത്തിൽ സഹകരിച്ചു വരുന്നു. |