"ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരണം ചേർക്കൽ
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വിവരണം ചേർക്കൽ)
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}ഏരൂർ ഗ്രാമപഞ്ചായത്തിലെ പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നായ ഗവ. ഹയർസെക്കന്ററി സ്കൂൾ 1852 ൽ ആണ് സ്ഥാപിതമായത്. കേരളത്തിലെ ഇതര ഭാഗങ്ങൾ വിദ്യാഭ്യാസപരമായി അന്ധകാരത്തിലാണ്ടുകിടന്ന കാലത്ത് ഇവിടെ പ്രാഥമിക വിദ്യാഭ്യാസ സൗകര്യമുണ്ടായിരുന്നു ആനകളെ സംരക്ഷിക്കാനുപയോഗിച്ചിരുന്ന ആനക്കൂട്' ആണ് അന്ന് വിദ്യാലയമായി ഉപയോഗി ച്ചിരുന്നത്. 1949, 1950, 1957 കാലഘട്ടങ്ങളിൽ ഈ വിദ്യാലയം LP, UP, HS എന്നീതലങ്ങളിലേക്ക് ഉയർത്തപ്പെട്ടു. 2004-2005 ൽ ഹയർ സെക്കന്ററിയും നിലവിൽവന്നു.
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1536197" എന്ന താളിൽനിന്ന് ശേഖരിച്ചത്