"ജി.എൽ.പി.എസ്.തൃക്കണ്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

boudika soukaryangal
(history)
(boudika soukaryangal)
വരി 70: വരി 70:

== ചരിത്രം      ==
== ചരിത്രം      ==
'''സ്കൂൾ ചരിത്രം'''
 
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ തൃക്കണ്ടിയൂർ പ്രദേശത്തു 1914  ജനുവരി നാലിന് പ്രവർത്തനം ആരംഭിച്ചു .തുടക്കത്തിൽ ബേസിക് ലോവർ പ്രൈമറി സ്കൂൾ ആയിരുന്നെങ്കിലും പിന്നീട് ജി എൽ പി സ്കൂൾ തൃക്കണ്ടിയൂർ എന്ന പേരിൽ അറിയപ്പെട്ടു .1956- 57  കാലമായപ്പോൾ തിരൂർ അസിസ്റ്റൻഡ് എഡ്യൂക്കേഷൻ ഓഫീസറുടെ കീഴിൽ ഭരണം മാറി .

വരി 76: വരി 76:

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ'''  ==  
 
ശിശു സൗഹൃദ അന്തരീക്ഷം നില നിലക്കുന്ന ,
 
സ്മാർട്ട് ക്ലാസ് റൂമുകൾ
 
ആയിരകണക്കിന് പുസ്‌തകങ്ങൾ ഉൾകൊള്ളുന്ന ലൈബ്രറി
 
സയൻസ് ലാബ് ,
 
LED TV സജ്ജീകരിച്ച പ്രീ പ്രൈമറി ,
 
കളിയിലൂടെ പഠനം എളുപ്പമാക്കാൻ  കളി ഉപകരണങ്ങൾ സജ്ജീകരിച്ച മൂലകൾ ,
 
പഠന പിന്തുണ ഉറപ്പു വരുത്താൻ ലാപ്ടോപ്പുകളും പ്രോജെക്ടറുകളും ,
 
ജൈവ വൈവിധ്യ പാർക്ക് ,
 
റീ സർക്യൂലറ്റോറി അക്വാ സിസ്റ്റം ,ഹരിതാഭമായ സ്കൂൾ അന്തരീക്ഷം 

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535107" എന്ന താളിൽനിന്ന് ശേഖരിച്ചത്