"ജി.യു.പി.എസ്. ചമ്രവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 74: വരി 74:
[[ജി..യു..പി,എസ്.ചമ്രവട്ടം/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂക]]  
[[ജി..യു..പി,എസ്.ചമ്രവട്ടം/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂക]]  


ഗവൺമെ1977-78 അധ്യയനവർഷത്തിൽ ചാക്കീരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഈ സ്കൂൾ ഒരു യുപി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്.ആദ്യകാലത്ത് ചമ്രവട്ടം അങ്ങാടിയിലെ അലത്തിയത്ത് വളപ്പുകാരുടെ പീടിക മുറിയിലും പിന്നീട് തൊട്ടടുത്തുള്ള മദ്രസയിലും ആയിരുന്നു പുതുതായി അനുവദിക്കപ്പെട്ട ക്ലാസുകൾ നടത്തി വന്നിരുന്നത്.അതിനുശേഷം ഇന്നാട്ടിലെ വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ സഹകരണത്തോടെ വിദ്യാലയത്തിനായി കൂടുതൽ സ്ഥലം അക്വയർ ചെയ്ത് എടുത്ത് കൂടുതൽ ക്ലാസ് മുറികളും മറ്റു സൗകര്യങ്ങളും നിലവിൽ വരുത്തി.കെ നാരായണൻ മാസ്റ്റർ, ഗോപാലകൃഷ്ണൻ മാസ്റ്റർ , കുറ്റിശ്ശേരി മനയ്ക്കൽ രാമൻ നമ്പൂതിരി , എ.വി ഗോവിന്ദൻ തുടങ്ങിയ അനേകം അഭ്യുദയകാംക്ഷികളുടെ നിസ്വാർത്ഥ പരിശ്രമഫലമായിരുന്നു ഇതെല്ലാം .ഇക്കാലത്ത് ആണത്രേ ഈ വിദ്യാലയം ചരിത്രത്തിലാദ്യമായി വിപുലമായ വാർഷികാഘോഷം സംഘടിപ്പിക്കപ്പെട്ടത്.
[[പ്രമാണം:19769_school1.jpg|ലഘുചിത്രം]]
 
അപ്പർ പ്രൈമറി പഠനസൗകര്യം നിലവിൽവന്നതോടെ കൂടുതൽ കൂടുതൽ കുട്ടികൾ പഠനത്തിനായി ഇവിടെയെത്തി.അക്കാലം .മുതൽ ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറുകയായിരുന്നു .വിദ്യാലയത്തിന്റെ സാരഥികളായി വന്ന പ്രധാന അധ്യാപകരുടെയും സഹാധ്യാപകരുടേയും പ്രവർത്തനങ്ങളും പി.ടി.എ കളുടെ ശക്തമായ പിന്തുണയും ഈ വളർച്ചയ്ക്ക് ആക്കം കൂട്ടി കൊണ്ടിരുന്നു.വിദ്യാർഥികൾ വർദ്ധിച്ചതോടെ പുതിയ ഡിവിഷനുകൾ അനുവദിക്കപ്പെട്ടു.അപ്പോഴും ക്ലാസ് മുറികളുടെ അപര്യാപ്തത തുടർന്നു. പുതിയ ഡിവിഷനുകൾ ഓല ഷെഡ്ഡുകളിൽ ആയിരുന്നു പ്രവർത്തിച്ചുവന്നത്.അക്കാലത്ത് ഇവിടുത്തെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയിലൂടെയാണ് ഓല ഷെഡുകൾ നിർമ്മിക്കപ്പെട്ടത്. ഇക്കാലത്ത് ശങ്കരൻ  നായർ ,കെ വി വാസുദേവൻ നമ്പൂതിരി തുടങ്ങിയവരുടെ സഹകരണം എടുത്തുപറയേണ്ടതാണ്.
 
1993 -ൽ ഇ ടി മുഹമ്മദ് ബഷീർ സാഹിബിന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട 16 ക്ലാസ്സ്മുറികളോട് കൂടിയ ഇരുനില കെട്ടിടം സ്ഥലപരിമിതിക്ക് വലിയൊരു പരിഹാരമാവുകയുണ്ടായി.തുടർന്നുള്ള വർഷങ്ങളിൽ  എസ്  എസ് എ , ഡി പി ഇ പി , ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് പുതിയ ക്ലാസ് മുറികൾ വന്നതോടെ താൽക്കാലിക ഓല ഷെഡ്ഡുകളിൽ നിന്നും പഠനം പൂർണമായും സൗകര്യപ്രദമായ ക്ലാസ് മുറികളിലേക്ക് മാറ്റപ്പെട്ടു.തൃപ്രങ്ങോട് പഞ്ചായത്തിലെ ഏകൻറ് യുപി സ്കൂൾ ആണ് നൂറ് വർഷം പിന്നിട്ട ഈ സ്കൂൾ.[[പ്രമാണം:19769_school1.jpg|ലഘുചിത്രം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
355

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535073" എന്ന താളിൽനിന്ന് ശേഖരിച്ചത്