Jump to content

"ഗവ. റ്റി എച്ച് എസ് എസ് എടത്തന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 80: വരി 80:


ഹൈസ്കൂളിനും എല്.പി.,യു.പി. വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും എല്.പി.,യു.പി. വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
എടത്തന കോളനിയിലെ കുറിച്യരുടെ അധ്വാനഫലമായുണ്ടാക്കിയ പുൽഷെഡിലാണ് സ്ക്കൂൾ ആദ്യം പ്രവർത്തിച്ചു തുടങ്ങിയത്. തുടർന്ന് ജീപ്പു സർവ്വീസ് പോലും ഇല്ലാതിരുന്ന കാലത്തു ആറു കി.മീ.ദൂരെ നിന്ന് ഓലയും മറ്റും തലച്ചുമടായി കൊണ്ടുവന്ന് ഓലഷെഡുണ്ടാക്കി. 1985 ൽ പൊതുമരാമത്ത് വകുപ്പ് ഒരു സ്ഥിരം കെട്ടിടം ഉണ്ടാക്കിത്തന്നു. പിന്നീട് 1998 ൽ ജില്ലാ പഞ്ചായത്ത് ഒരു സെമി പെർമനന്റ് കെട്ടിടം അനുവദിച്ചുതന്നു. 1999 ൽ ഹൈസ്ക്കൂളായതോടെ വീണ്ടും ഓല ഷെഡിനെ അഭയം പ്രാപിക്കേണ്ടിവന്നു. എസ്.എസ് .എ. 2002 ൽ 6 മുറി കെട്ടിടം നിർമ്മിക്കാൻ ഫണ്ടനുവദിച്ചതോടെ ഷെഡിൽ നിന്ന് മോചനം ലഭിച്ചു. 36 ലക്ഷം രൂപയുടെ മൂന്നു നില കെട്ടിടം  പൂർത്തിയായതോടെ ക്ലാസ്സുമുറികലുടെ ദാരിദ്ര്യം അവസാനിച്ചു. ആർ.എസ്.വി.വൈ.  ഫണ്ടുപയോഗിച്ച്  സയൻസ് ലാബ് നിർമ്മിക്കപ്പെട്ടു. സ്ക്കൂളിലേക്കാവശ്യമായ ഫർണിച്ചർ ആദ്യകാലത്ത് സുമനസ്സുകളായ കുറിച്യരും ചില നാട്ടുകാരും സംഭാവനയായി നല്കുകയായിരുന്നു. തുടർന്ന് ത്രിതല പഞ്ചായത്ത് , എസ്.എസ്.എ, എന്നിവ വകയായി ആവശ്യത്തിനു ഫർണിച്ചർ    അനുവദിച്ചു  തന്നു. ബ്ലോക്ക് പഞ്ചായത്ത് വക കഞ്ഞിപ്പുര, പമ്പ് സെറ്റ്, എസ്.എസ്.എ. വക ടോയ് ലറ്റുകൾ, ക്ലാസ്സ്റൂം ഇടഭിത്തികൾ, വൈദ്യുതീകരണം, കുടിവെള്ള സൗകര്യം, ജില്ലാ  പഞ്ചായത്ത് വക  കെട്ടിടം നന്നാക്കൽ ,ഗ്രാമ  പഞ്ചായത്ത് വക സ്റ്റാഫ് റൂം നവീകരണം തുടങ്ങി സ്ക്കൂളിനിന്ന് ഭൗതിക സമൃദ്ധിയുടെ കാലമാണ്.
കൂടുതൽ വായിക്കുക.എടത്തന കോളനിയിലെ കുറിച്യരുടെ അധ്വാനഫലമായുണ്ടാക്കിയ പുൽഷെഡിലാണ് സ്ക്കൂൾ ആദ്യം പ്രവർത്തിച്ചു തുടങ്ങിയത്. തുടർന്ന് ജീപ്പു സർവ്വീസ് പോലും ഇല്ലാതിരുന്ന കാലത്തു ആറു കി.മീ.ദൂരെ നിന്ന് ഓലയും മറ്റും തലച്ചുമടായി കൊണ്ടുവന്ന് ഓലഷെഡുണ്ടാക്കി. 1985 ൽ പൊതുമരാമത്ത് വകുപ്പ് ഒരു സ്ഥിരം കെട്ടിടം ഉണ്ടാക്കിത്തന്നു. പിന്നീട് 1998 ൽ ജില്ലാ പഞ്ചായത്ത് ഒരു സെമി പെർമനന്റ് കെട്ടിടം അനുവദിച്ചുതന്നു. 1999 ൽ ഹൈസ്ക്കൂളായതോടെ വീണ്ടും ഓല ഷെഡിനെ അഭയം പ്രാപിക്കേണ്ടിവന്നു. എസ്.എസ് .എ. 2002 ൽ 6 മുറി കെട്ടിടം നിർമ്മിക്കാൻ ഫണ്ടനുവദിച്ചതോടെ ഷെഡിൽ നിന്ന് മോചനം ലഭിച്ചു. 36 ലക്ഷം രൂപയുടെ മൂന്നു നില കെട്ടിടം  പൂർത്തിയായതോടെ ക്ലാസ്സുമുറികലുടെ ദാരിദ്ര്യം അവസാനിച്ചു. ആർ.എസ്.വി.വൈ.  ഫണ്ടുപയോഗിച്ച്  സയൻസ് ലാബ് നിർമ്മിക്കപ്പെട്ടു. സ്ക്കൂളിലേക്കാവശ്യമായ ഫർണിച്ചർ ആദ്യകാലത്ത് സുമനസ്സുകളായ കുറിച്യരും ചില നാട്ടുകാരും സംഭാവനയായി നല്കുകയായിരുന്നു. തുടർന്ന് ത്രിതല പഞ്ചായത്ത് , എസ്.എസ്.എ, എന്നിവ വകയായി ആവശ്യത്തിനു ഫർണിച്ചർ    അനുവദിച്ചു  തന്നു. ബ്ലോക്ക് പഞ്ചായത്ത് വക കഞ്ഞിപ്പുര, പമ്പ് സെറ്റ്, എസ്.എസ്.എ. വക ടോയ് ലറ്റുകൾ, ക്ലാസ്സ്റൂം ഇടഭിത്തികൾ, വൈദ്യുതീകരണം, കുടിവെള്ള സൗകര്യം, ജില്ലാ  പഞ്ചായത്ത് വക  കെട്ടിടം നന്നാക്കൽ ,ഗ്രാമ  പഞ്ചായത്ത് വക സ്റ്റാഫ് റൂം നവീകരണം തുടങ്ങി സ്ക്കൂളിനിന്ന് ഭൗതിക സമൃദ്ധിയുടെ കാലമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534444" എന്ന താളിൽനിന്ന് ശേഖരിച്ചത്