ജി.എൽ.പി.എസ് പോരൂർ (മൂലരൂപം കാണുക)
19:15, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചരിത്രം: ചരിത്രം കൂട്ടിച്ചേർത്തു
(ചെ.)No edit summary |
(→ചരിത്രം: ചരിത്രം കൂട്ടിച്ചേർത്തു) |
||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്= 1912. | ഈ വിദ്യാലയം സ്ഥാപിച്ചത്= 1912. | ||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പോരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പോരൂർ പൂത്രക്കോവ് .110 വർഷം പഴക്കമുള്ള ഈ വിദ്യാലയം 2006ൽ വാടകക്കെട്ടിടത്തിൽ നിന്ന് വെള്ളക്കാട്ടുമന വക സൗജന്യമായി അനുവദിച്ച സ്ഥലത്ത് പ്രവർത്തനമാരഭിച്ചു.[[ | മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പോരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പോരൂർ പൂത്രക്കോവ് .110 വർഷം പഴക്കമുള്ള ഈ വിദ്യാലയം 2006ൽ വാടകക്കെട്ടിടത്തിൽ നിന്ന് വെള്ളക്കാട്ടുമന വക സൗജന്യമായി അനുവദിച്ച സ്ഥലത്ത് പ്രവർത്തനമാരഭിച്ചു.കൂടുതൽ [[വായിക്കുക]] | ||
ഗ്രാമ പഞ്ചായത്ത്, എം എൽ എ, എസ് എസ് എ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായ സഹകരണത്തോടെ വികസനത്തിന്റെ പാതയിലാണ് ഇന്ന് ഈ വിദ്യാലയം. | ഗ്രാമ പഞ്ചായത്ത്, എം എൽ എ, എസ് എസ് എ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായ സഹകരണത്തോടെ വികസനത്തിന്റെ പാതയിലാണ് ഇന്ന് ഈ വിദ്യാലയം. | ||
1912ൽ ആരംഭിച്ച നമ്മുടെ സ്കൂൾ, പല സ്ഥലങ്ങളിലായി പ്രവർത്തിച്ചതായി പറയപ്പെടുന്നു .1937 മുതൽ 1963 വരെ പോരൂരിലാണ് പ്രവർത്തിച്ചത് .1963ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വാര്യർ, ശ്രീ.വി.എം.ഡി ദാമോദരൻ ഭട്ടത്തിരിപ്പാട്, ശ്രീ രാമ വാര്യർ ,പട്ടത്ത് അപ്പു മേനോൻ ,ഗംഗാധരമേനോൻ ,കിഴേടത്ത് ശങ്കരൻ നമ്പൂതിരി എന്നിവരുടെ ശ്രമഫലമായി സ്കൂൾ പൂത്രക്കോവിലേക്ക് തന്നെ മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചു - ചിന്നുക്കുട്ടൻ നായർ ,കിഴിയേടത്ത് ശങ്കരൻ നമ്പൂതിരിയുടേയും നേതൃത്വത്തിൽ സ്കൂൾ പണികൾ ആരംഭിച്ചു.വർഷങ്ങൾക്കു ശേഷം2006 ൽ വെള്ളക്കാട്ടു മന സൗജന്യമായി അനുവദിച്ച 25 സെൻ്റ് സ്ഥലത്ത് SSA ഫണ്ടുപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിച്ചു.2012 ൽ നൂറാം വാർഷികം ഗംഭീരമായി ആഘോഷിച്ചു.തുടർന്ന് പടിപടിയായി വികസനത്തിൻ്റെ പാതയിൽ വിദ്യാലയം, അക്കാദമികവും ഭൗതികവുമായ വികസന പ്രവർത്തനങ്ങളിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |