"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
== '''സമാധാനത്തിന്റെ കയ്യൊപ്പ്''' ==
== '''സമാധാനത്തിന്റെ കയ്യൊപ്പ്''' ==
[[പ്രമാണം:Samadhanam.jpg|അതിർവര|ചട്ടരഹിതം|300x300ബിന്ദു|പകരം=|വലത്ത്‌]]
[[പ്രമാണം:Samadhanam.jpg|അതിർവര|ചട്ടരഹിതം|300x300ബിന്ദു|പകരം=|വലത്ത്‌]]

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സമാധാനം പുലരട്ടെ എന്ന മുദ്രാവാക്യം വിളിച്ചോതിക്കൊണ്ട് യുദ്ധവിരുദ്ധസന്ദേശം ഉയർത്തിപ്പിടിച്ച്  സ്കൂളിൽ  കയ്യൊപ്പ് ചാർത്തൽ നടത്തി .പിടിഎ ഭാരവാഹികളും , പരിസരവാസികളും , പൗരപ്രമുഖരും  പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസിൽ കയ്യൊപ്പ് ചാർത്തി .തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞയും യുദ്ധത്തിൻറെ ഭവിഷ്യത്തുകളെക്കുറിച്ച് യുദ്ധം ലോകത്തിൽ ഉണ്ടാക്കിയ നഷ്ടങ്ങളെ കുറിച്ച് വിവരിക്കുന്ന രൂപത്തിൽ പ്രത്യേകം സെമിനാറുകളും സംഘടിപ്പിച്ചുപ്രവർത്തനങ്ങൾക്ക് അ സബിത ടീച്ചർ സിന്ധു ടീച്ചർ  എന്നിവർ നേതൃത്വം നൽകി

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സമാധാനം പുലരട്ടെ എന്ന മുദ്രാവാക്യം വിളിച്ചോതിക്കൊണ്ട് യുദ്ധവിരുദ്ധസന്ദേശം ഉയർത്തിപ്പിടിച്ച്  സ്കൂളിൽ  കയ്യൊപ്പ് ചാർത്തൽ നടത്തി .പിടിഎ ഭാരവാഹികളും , പരിസരവാസികളും , പൗരപ്രമുഖരും  പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസിൽ കയ്യൊപ്പ് ചാർത്തി .തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞയും യുദ്ധത്തിൻറെ ഭവിഷ്യത്തുകളെക്കുറിച്ച് യുദ്ധം ലോകത്തിൽ ഉണ്ടാക്കിയ നഷ്ടങ്ങളെ കുറിച്ച് വിവരിക്കുന്ന രൂപത്തിൽ പ്രത്യേകം സെമിനാറുകളും സംഘടിപ്പിച്ചുപ്രവർത്തനങ്ങൾക്ക് അ സബിത ടീച്ചർ സിന്ധു ടീച്ചർ  എന്നിവർ നേതൃത്വം നൽകിസഡാക്കോ കൊക്കുകൾ ഉണ്ടാക്കിയ ക്ലാസുകൾക്ക്  അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.സമാധാനത്തിന്റെ കൈയൊപ്പ് രേഖപ്പെടുത്തി ബഹു ഹെഡ്മാസ്റ്റർ  ഉത്ഘാടനം നിർവഹിക്കുകയും എല്ലാ കുട്ടികളും ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തു. വിധ ക്ലബുകളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ  തയ്യാറാക്കി പ്രദർശിപ്പിച്ചു

== '''''പ്രേം ചന്ദ് ജയന്തി''''' ==
== '''''പ്രേം ചന്ദ് ജയന്തി''''' ==

ജൂലൈ 31 പ്രേം ചന്ദ് ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് പ്രശ്നോത്തരി, പുസ്തകപ്രദർശനം, പ്രേഠ ചന്ദ്രിന്റെ കഥയുടെ ടെലി ഫിലിം പ്രദർശനം എന്നിവ നടത്തുവാനും ആഗസ്റ്റ് 1 ന് സ്കൂൾ തല ശാസ്ത്ര , ഗണിതാ സമൂഹ്യ ശാസ് മേളകളും പ്രവൃത്തി പരിചയം വിവിധ ഭാഷകളുടെ മേളകളും നടത്തി.

ജൂലൈ 31 പ്രേം ചന്ദ് ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് പ്രശ്നോത്തരി, പുസ്തകപ്രദർശനം, പ്രേഠ ചന്ദ്രിന്റെ കഥയുടെ ടെലി ഫിലിം പ്രദർശനം എന്നിവ നടത്തുവാനും ആഗസ്റ്റ് 1 ന് സ്കൂൾ തല ശാസ്ത്ര , ഗണിതാ സമൂഹ്യ ശാസ് മേളകളും പ്രവൃത്തി പരിചയം വിവിധ ഭാഷകളുടെ മേളകളും നടത്തി.

1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1530434" എന്ന താളിൽനിന്ന് ശേഖരിച്ചത്