Jump to content
സഹായം

"എൻ.എസ്.എസ് എച്ച്.എസ്.മക്കപ്ഫുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
.
.
* സംസ്കൃതം ക്ലബ്ബ്;  
* സംസ്കൃതം ക്ലബ്ബ്;  
സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംസ്കൃത ഭാഷയുടെ മൂല്യം കുട്ടികളില്‍ എത്തിക്കുന്നു.സംഭാഷണ ക്ലാസുകള്‍ നടത്തുന്നത് വഴി സംസ്കൃത ഭാഷാപാണ്ഡിത്യം നേടുന്നു. സംസ്കൃത അസംബ്ലി നടത്തുന്നു. അസംബ്ലിയില്‍സുഭാഷിതങ്ങള്‍ അവതരിപ്പിക്കുന്നത് കുട്ടികളില്‍ ധാ൪മിക മൂല്യം വള൪ത്തിയെടുക്കാ൯ സഹായകമാകുന്നു.സംസ്കൃതോല്‍സവത്തിന് കുട്ടികളെ പങ്കെടുപ്പിക്കാ൯ പ്രാപ്തരാക്കുന്നു.

ഗണിത ക്ലബ്ബ്;
.ഗണിത ക്ലബ്ബ്;
ഗണിത ശാസ്ത്രത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അടിസ്ഥാന പരമായ ആശയങ്ങള്‍ ഉറപ്പിക്കുന്നതിന് വേണ്ടി ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗണിത ക്ലീനിക്ക് എല്ലാ ദിവസവും ഉച്ചയ്ക്ക് പ്രവ൪ത്തിക്കുന്നു. ക്ലാസ്സുകള്‍ ഗണിത വല്‍ക്കരിക്കുന്നതിന് പ്രാധാന്യം നല്‍കുന്നു.ഗണിത ശാസ്ത്ര മേളയില്‍ പങ്കെടുക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നു,

== മാനേജ്മെന്റ് ==എ൯.എസ്.എസ്. ഹെഡ് ഓഫീസ് പെരുന്ന ചങ്ങനാശേരി

24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/152430" എന്ന താളിൽനിന്ന് ശേഖരിച്ചത്