"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഫിലിം ക്ലബ്ബ് (മൂലരൂപം കാണുക)
13:19, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഓർമ്മയിലെ പള്ളിക്കൂടം
വരി 14: | വരി 14: | ||
'''[https://www.youtube.com/watch?v=iPSf-WgTAgk ഈ ഫിലിം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]''' | '''[https://www.youtube.com/watch?v=iPSf-WgTAgk ഈ ഫിലിം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]''' | ||
== കുഞ്ഞിച്ചിറക്കുകൾ == | |||
സംസ്ഥാന ലഹരി വർജ്ജന മിഷൻ 'വിമുക്തി' സ്കൂൾ വിദ്യാർത്ഥികൾകളിൽ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാൻമാരാക്കുക, അവരുടെ സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു ഷോർട്ട് ഫിലിം മത്സരം സംഘടപ്പിച്ചു. | |||
[[പ്രമാണം:26009 Kunji chirag.jpg|വലത്ത്|ചട്ടരഹിതം|261x261ബിന്ദു]] | |||
പ്രസ്തുത മത്സരത്തിൽ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ഹൃദയസ്പർഷ്ടിയായ ടെലി ഫിലിം തയ്യാറാക്കുകയും മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. | |||
വിദ്യാർത്ഥികൾ തന്നെ എഴുതി തയ്യാറാക്കി സംവിധാനം ചെയ്ത് അഭിനയിച്ചു ടെലിഫിലിം കൂടുതൽ മനോഹരമാക്കി മാറ്റി. റെസ്റിയ രാജേഷ് സംവിധാനം ചെയ്ത ടെലി ഫിലിം ജനുവരി 31 ന് പുറത്തിറങ്ങി. കുഞ്ഞിച്ചിറക്കുകൾ എന്ന നാമദേയത്തിൽ പുറത്തിറങ്ങിയ ടെലി ഫിലി o 8 മിനുട്ട് ദൈർഘ്യമാണ് ഉള്ളത്. അഞ്ചു V R ന്റെ തിരക്കഥയിൽ തയ്യാറായ ഷോർട്ട് ഫിലിമിൽ അമൽദേവ് , ഗയനരഗു, റസ്റിയ രാജേഷ്, വിനീഷ് ഉണ്ണികൃഷ്ണൻ , ചിഞ്ചു VR | |||
എന്നിവർ മുഖ്യ കഥാ പാത്രങ്ങളായി അഭിനയിച്ചു. 17 പേർ അഭിനയിച്ച ടെലിഫിലിം തികച്ചും വിദ്യാർഥികളാൽ സമ്പന്നമായിരുന്നു. ബാലൻ എന്ന വിദ്യാർത്ഥിയുടെ ദുഖപൂർണമായ ജീവിതമാണ് ടെലിഫിലിമിനാധാരം. ബാലൻ എന്ന വിദ്യാർത്ഥിയുടെ അഛൻ ലഹരിക്കടിമപ്പെടുന്നതും വീട്ടിലെ അനന്തരഫലങ്ങളും പരീക്ഷയിൽ തോൽക്കുന്നത് വരേയുള്ള വികാരനിർഭരമായ രംഗങ്ങളാണ് ടെലിഫിലിമിൽ അവതരിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ അഭിനയ മികവു കൊണ്ട് ആശയ സമ്പന്നത കൊണ്ടും ടെലി ഫിലിം തികച്ചും വേറിട്ടതായി മാറി |