Jump to content
സഹായം

"എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:

വിദ്യാലയ പ്രദേശങ്ങളെസുന്ദരമാക്കുന്ന തോട്, വയൽ ഫല സമൃദ്ധി നിറഞ്ഞ വൃക്ഷങ്ങൾ, പച്ച വിരിച്ച നെൽപാടങ്ങൾ എന്നീ മനോഹരങ്ങളായ കാഴ്ചകൾ കണ്ട് മനസ്സിനെ കുളിരണിയിച്ചാണ് കുട്ടികൾ വിദ്യാലയത്തിലേക്ക് കടന്നു വരുന്നത്. സാംസ്കാരികപരമായും പൈതൃകപരമായും സ്വാധീനം ചെലുത്തുന്ന പ്രദേശമായ സ്ഥത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.             

== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
കോവിഡ് എന്ന മഹാമാരിക്കു ശേഷം 2021-22 അദ്ധ്യായന വർഷം നവംബർ ഒന്നിനു സ്കൂൾ തുറക്കുകയും പ്രവേശനോതസവം നടത്തുകയുണ്ടായി. റവ.ഫാ.സന്തോഷ്കുമാർ, വാർഡ് മെമ്പർ ശ്രീമതി അജിത അവർകൾ പി.റ്റി.എ, എം.പി.റ്റി.എ പ്രസിഡൻറ് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.

[[പ്രമാണം:44522Praveshanolsavam.jpg|ലഘുചിത്രം|നടുവിൽ]]

ഈ അദ്ധ്യായന വർഷം ഓൺലൈൻ ക്ലാസ്സുകൾ 2021 ജൂൺ ഒന്നിനു തന്നെ ആരംഭിച്ചു. അതിലെ ചില പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ

==== വീടൊരു വിദ്യാലയം ====
==== വീടൊരു വിദ്യാലയം ====
കോവിഡ് മഹാമാരിയിലും പഠനം സാധ്യമാക്കുന്നതിന് രക്ഷിതാക്കളുടെ സഹായത്തോടു കൂടെ കുട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകി. അതിൻറെ ഉദ്ഘാടനം നാലാം ക്ലാസിലെ അലീനയുടെ വീട്ടിൽ വച്ച് നടത്തുകയുണ്ടായി. തുടർന്ന് ഡിജിറ്റൽ സൗകര്യം ഉപയോഗപ്പെടുത്തി എല്ലാ കുട്ടികൾക്കും രക്ഷിതാക്കളുടെ സഹായത്തോടെ പ്രവർത്തനങ്ങൾ നൽകി.ഇതോടൊപ്പെ വീട് ഒരു പരീക്ഷണശാല എന്ന പ്രവർത്തനം നൽകിയത് എല്ലാ കുട്ടികൾക്കും പ്രയോജനപ്പെട്ടു.  

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523741" എന്ന താളിൽനിന്ന് ശേഖരിച്ചത്