Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ആവിക്കൽ എസ് ബി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
== ചരിത്രം==
== ചരിത്രം==
               വടകര മുൻസിപ്പാലിറ്റിയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കുരിയാടി ഭാഗത്താണ് ആവിക്കൽ സീനിയർ ബേസിക് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആവിക്കൽ പ്രദേശത്തിന്റെ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്ന വിദ്യാലയത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1951 ൽ രാമൻ എന്ന പൗര പ്രമുഖനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.തുടക്കത്തിൽ 5ാം ക്ലാസ് വരെയുള്ള എൽ.പി.സ്കുൂളായിരുന്നു.
               വടകര മുൻസിപ്പാലിറ്റിയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കുരിയാടി ഭാഗത്താണ് ആവിക്കൽ സീനിയർ ബേസിക് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആവിക്കൽ പ്രദേശത്തിന്റെ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്ന വിദ്യാലയത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1951 ൽ രാമൻ എന്ന പൗര പ്രമുഖനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.തുടക്കത്തിൽ 5ാം ക്ലാസ് വരെയുള്ള എൽ.പി.സ്കുൂളായിരുന്നു.
പിന്നീട് ആൺകുട്ടികൾക്കുള്ള എലിമെന്ററി സ്കൂളായി ഉയർത്തപെട്ടു. കേരള സംസ്ഥാന രൂപീകരണത്തോടെ ഗേൾസ് ഹയർ എലിമന്ററി സ്കൂൾ മിക്സഡ് യൂ.പി. സ്കൂൾ നിലയിലേക്ക് മാറി. സ്കൂൾ സ്ഥാപകനായിരുന്ന ശ്രീ രാമന് ശേഷം ആവിക്കൽ കുടുംബാംഗമായ ആവിക്കൽ ചാത്തൻ മാസ്റ്റർ ആയിരുന്നു വളരെക്കാലം ഈ സ്കൂളിന്റെ മാനേജർ. അദ്ദേഹത്തിന്റെ മകളുടെ മകനായ ഗിരീഷ് ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. കുലപതിയായിരുന്ന ശ്രീ സി. സി. നായർ ആയിരുന്നു ദീർഘകാലം സ്കൂളിന്റെ സാരഥ്യം വഹിച്ചിരുന്നത്. തീരപ്രദേശത്തെ മുക്കുവ, മുകയ, മുസ്ലീം, സമുദായത്തിലെ കുട്ടികളെ വിശിഷ്യാ പെൺകുട്ടികളെ സാക്ഷരരാക്കുവാനും വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങൾ കടക്കുവാനും പ്രാപ്തരാക്കി എന്നുള്ളതാണ് ഈ വിദ്യാലയം പിന്നിട്ട വഴികളിലെ എടുത്തു പറയേണ്ട നേട്ടം.
പിന്നീട് പെ ൺകുട്ടികൾക്കു ള്ള എലിമെന്ററി സ്കൂളായി ഉയർത്തപെട്ടു. കേരള സംസ്ഥാന രൂപീകരണത്തോടെ ഗേൾസ് ഹയർ എലിമന്ററി സ്കൂൾ മിക്സഡ് യൂ.പി. സ്കൂൾ നിലയിലേക്ക് മാറി. സ്കൂൾ സ്ഥാപകനായിരുന്ന ശ്രീ രാമന് ശേഷം ആവിക്കൽ കുടുംബാംഗമായ ആവിക്കൽ ചാത്തൻ മാസ്റ്റർ ആയിരുന്നു വളരെക്കാലം ഈ സ്കൂളിന്റെ മാനേജർ. അദ്ദേഹത്തിന്റെ മകളുടെ മകനായ ഗിരീഷ് ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. കുലപതിയായിരുന്ന ശ്രീ സി. സി. നായർ ആയിരുന്നു ദീർഘകാലം സ്കൂളിന്റെ സാരഥ്യം വഹിച്ചിരുന്നത്. തീരപ്രദേശത്തെ മുക്കുവ, മുകയ, മുസ്ലീം, സമുദായത്തിലെ കുട്ടികളെ വിശിഷ്യാ പെൺകുട്ടികളെ സാക്ഷരരാക്കുവാനും വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങൾ കടക്കുവാനും പ്രാപ്തരാക്കി എന്നുള്ളതാണ് ഈ വിദ്യാലയം പിന്നിട്ട വഴികളിലെ എടുത്തു പറയേണ്ട നേട്ടം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522412" എന്ന താളിൽനിന്ന് ശേഖരിച്ചത്