"ഗവ. എൽ.പി.എസ്. കാവന/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

charithram
(charithram)
(charithram)
 
വരി 1: വരി 1:
{{PSchoolFrame/Pages}}യശ്ശ:ശരീരനായ ശ്രീ കെ. എം ജോർജ്ജ് ഈ സ്കൂൾ അനുവദിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കാവന കരയിൽ പള്ളിക്കാപ്പറമ്പ് ശിവക്ഷേത്രത്തിനു സമീപം പുഴയുടെ തീരത്തായി വാടക കെട്ടിടത്തിൽ 1962 -ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ജനങ്ങളുടെ സംഭാവന സ്വരൂപിച്ച് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലം വാങ്ങി കെട്ടിടം പണിത് 1967 മുതൽ പ്രവർത്തിച്ചു വരുന്നു.
{{PSchoolFrame/Pages}}<small>അരനൂറ്റാണ്ടിനപ്പുറം പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരസ്ഥലങ്ങളിൽ പോകണമായിരുന്നു ഈ നാട്ടിലെ കുട്ടികൾക്ക്. പാതകൾ ദുർഘടവും വാഹനങ്ങൾ അപ്രാപ്യവുമായിരുന്നു. അങ്ങനെ ഇവിടെ ഒരു വിദ്യാലയം എന്ന ആവശ്യം ഈ നാട്ടുകാർ ഏറ്റെടുത്തു. യശ്ശ:</small>ശരീരനായ ശ്രീ കെ. എം ജോർജ്ജ് ഈ സ്കൂൾ അനുവദിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കാവന കരയിൽ പള്ളിക്കാപ്പറമ്പ് ശിവക്ഷേത്രത്തിനു സമീപം പുഴയുടെ തീരത്തായി വാടക കെട്ടിടത്തിൽ 1962 -ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ജനങ്ങളുടെ സംഭാവന സ്വരൂപിച്ച് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലം വാങ്ങി കെട്ടിടം പണിത് 1967 മുതൽ പ്രവർത്തിച്ചു വരുന്നു.

     ഇപ്പോൾ പ്രൈമറി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി നാൽപതോളം വിദ്യാർത്ഥികൾ പഠിക്കുന്നു. പ്രൈമറി വിഭാഗത്തിൽ പ്രധാന അധ്യാപിക ഉൾപ്പെടെ 4 അധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ ഒരു അധ്യാപികയും ആയയും സേവനമനുഷ്ടിക്കുന്നു. ഉച്ചഭക്ഷണം തയ്യാറാക്കാനായി പാചകത്തൊഴിലാളിയും ഉണ്ട്.

     കുട്ടികൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. സ്പോർട്സ് പ്രവർത്തി പരിചയ മേള, കലാമേള എന്നിവയിൽ പങ്കെടുത്ത് കുട്ടികൾ വിജയം വരിച്ചിട്ടുണ്ട്
     കുട്ടികൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. സ്പോർട്സ് പ്രവർത്തി പരിചയ മേള, കലാമേള എന്നിവയിൽ പങ്കെടുത്ത് കുട്ടികൾ വിജയം വരിച്ചിട്ടുണ്ട്
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521631" എന്ന താളിൽനിന്ന് ശേഖരിച്ചത്