"സി.എം.എസ്. എൽ .പി. എസ്. മിറ്റത്തുമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 156: വരി 156:
== മികവുകൾ ==
== മികവുകൾ ==
പാഠ്യ പ്രവർത്തനങ്ങളോടൊപ്പം കലാകായിക മേളകളിലും ശാസ്ത്രമേളയിലും വിവിധതലങ്ങളിൽ മത്സരിക്കുകയും ഉപജില്ലാ തലത്തിലും റവന്യൂജില്ലാ തലത്തിലും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഹലോ ഇംഗ്ലീഷ്, മലയാള തിളക്കം, ഉല്ലാസഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു വരുന്നു. കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്കൂൾ അസംബ്ലി, പത്രവായന, പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ, ഇന്നത്തെചിന്താവിഷയം തുടങ്ങിയവ അവതരിപ്പിക്കുന്നു. കൂടാതെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി ബോധവൽക്കരണം തുടങ്ങിയവ നടത്തുന്നു. സ്കൂൾ തലത്തിൽ നടത്തിയ മികവുത്സവത്തിൽ കുട്ടികളുടെ ഉൽപ്പന്ന പ്രദർശനത്തിലൂടെ പൊതുജന ശ്രദ്ധ നേടാൻ സാധിച്ചു. സ്കൂൾ പരിസരത്ത് പച്ചക്കറികൃഷി, പൂന്തോട്ടനിർമാണം, ബട്ടർഫ്ലൈ ഗാർഡൻ തുടങ്ങിയവയിലൂടെ ഈ സ്കൂളിലെകുട്ടികൾ മികവ് പ്രകടിപ്പിച്ചു വരുന്നു.

=== സ്കൂൾ ഫോട്ടോകൾ ===
[[പ്രമാണം:37524 OnlineClass1.jpg|ലഘുചിത്രം]]

==വഴികാട്ടി==
==വഴികാട്ടി==
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521620" എന്ന താളിൽനിന്ന് ശേഖരിച്ചത്