"ദേവമാതാ എൽ പി എസ് ആടിക്കൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(നവംബർ 14 ശിശുദിനം)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:

2021-2022 '''വർഷത്തെ നല്ലപാഠം ക്ലബ്ബിന്റെ ഉദ്ഘാടനം  നിർവഹിച്ചു'''. '''അധ്യാപക കോർഡിനേറ്റർമാരായി ജയേഷ്  ജോസ് , ശ്രീമതി ജാസ്മിൻ മാത്യു  എന്നിവരെയും വിദ്യാർത്ഥി പ്രതിനിധികളായി ആദ്വിക ജൂബി ജൂബേഷ്  മുഹമ്മദ് അദ്നാൻ''' '''എന്നിവരെയും തിരന്നെടുത്തു'''.  
2021-2022 വർഷത്തെ നല്ലപാഠം ക്ലബ്ബിന്റെ ഉദ്ഘാടനം  നിർവഹിച്ചു. അധ്യാപക കോർഡിനേറ്റർമാരായി ജയേഷ്  ജോസ് , ശ്രീമതി ജാസ്മിൻ മാത്യു  എന്നിവരെയും വിദ്യാർത്ഥി പ്രതിനിധികളായി ആദ്വിക ജൂബി ജൂബേഷ്  മുഹമ്മദ് അദ്നാൻ എന്നിവരെയും തിരന്നെടുത്തു.  

നല്ല പാഠം പദ്ധതിയുടെ ഭാഗമായി  ഓരോ ക്ലാസ് മുറികളിലേക്കും കാരുണ്യ കുടുക്ക വിതരണം ചെയ്തു.   കാരുണ്യ കുടുക്കയിൽ കുട്ടികൾ കൾ അവരുടെ ചെറിയ സംഭാവനകൾ അവൾ നൽകി വരുന്നു.  
നല്ല പാഠം പദ്ധതിയുടെ ഭാഗമായി  ഓരോ ക്ലാസ് മുറികളിലേക്കും കാരുണ്യ കുടുക്ക വിതരണം ചെയ്തു.   കാരുണ്യ കുടുക്കയിൽ കുട്ടികൾ കൾ അവരുടെ ചെറിയ സംഭാവനകൾ അവൾ നൽകി വരുന്നു.  
വരി 49: വരി 49:

==== '''വിദ്യകിരണം ലാപ്ടോപ്പ് വിതരണം''' ====
==== '''വിദ്യകിരണം ലാപ്ടോപ്പ് വിതരണം''' ====
സ്കൂളിൽ വിദ്യകിരണം പദ്ധതിയുടെ ഭാഗമായി ലഭിച്ച ലാപ്‌ടോപ്പുകൾവിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാദർ, വാർഡ് മെമ്പർ എന്നിവർ സന്നിഹിതരായി.  
സ്കൂളിൽ വിദ്യകിരണം പദ്ധതിയുടെ ഭാഗമായി ലഭിച്ച ലാപ്‌ടോപ്പുകൾവിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കുമാർ സാർ സ്കൂൾ മാനേജർ , വാർഡ് മെമ്പർ എന്നിവർ സന്നിഹിതരായി.

<big>'''പുൽക്കൂട് നിർമാണ മത്സരത്തിൽ വിദ്യാലയത്തിന് മൂന്നാംസ്ഥാനം'''</big>
<big>'''പുൽക്കൂട് നിർമാണ മത്സരത്തിൽ വിദ്യാലയത്തിന് മൂന്നാംസ്ഥാനം'''</big>  

C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു.
C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു.
വരി 81: വരി 81:

==== '''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>''' ====
==== '''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>''' ====
'''വിദ്യാ൪ത്ഥികളിലെ സാഹിത്യവാസനകളെ വള൪ത്തി പരിപോഷിപ്പിക്കുകയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ലക്ഷ്യം'''
വിദ്യാ൪ത്ഥികളിലെ സാഹിത്യവാസനകളെ വള൪ത്തി പരിപോഷിപ്പിക്കുകയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ലക്ഷ്യം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി കുട്ടികളുടെ സ്വന്തം സൃഷ്ടികൾ ശേഖരിച്ചു. കുട്ടികൾ കഥ കവിത ചിത്രങ്ങൾ എന്നിവ അടങ്ങിയ മാഗസിൻ തയ്യാറാക്കി.
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520061...1520886" എന്ന താളിൽനിന്ന് ശേഖരിച്ചത്