"ഗവ. എച്ച് എസ്സ് എസ്സ് ചിതറ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് ചിതറ/പ്രൈമറി (മൂലരൂപം കാണുക)
14:20, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2022→പ്രവർത്തനങ്ങൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{prettyurl|G.H.S.S. | {{prettyurl|G.H.S.S.Chithara}} | ||
<font size=6><center>അപ്പർ പ്രൈമറി വിഭാഗം</center></font size> | <font size=6><center>അപ്പർ പ്രൈമറി വിഭാഗം</center></font size> | ||
[[പ്രമാണം: | [[പ്രമാണം:40035 up.jpeg|400px|right]] | ||
==അപ്പർ പ്രൈമറി== | ==അപ്പർ പ്രൈമറി== | ||
<p style="text-align:justify">ഹൈസ്കൂളിനു കീഴിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിഭാഗമാണ് | <p style="text-align:justify">ഹൈസ്കൂളിനു കീഴിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിഭാഗമാണ് ചിതറസ്ക്കൂളിനുള്ളത്.201ആൺ കുട്ടികളും, 241പെൺകുട്ടികളും ഇവിടെ പഠനം നടത്തുന്നു.ഇവർക്ക് താങ്ങും തണലുമായി 14അദ്ധ്യാപകരും അപ്പർ പ്രൈമറിയിലുണ്ട്. സ്ക്കൂളിന്റെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഈ വിഭാഗം ഒരു നിർണ്ണായക ശക്തിയാണ്.</p> | ||
==അപ്പർ പ്രൈമറി അദ്ധ്യാപകർ== | ==അപ്പർ പ്രൈമറി അദ്ധ്യാപകർ== | ||
<center><gallery> | <center><gallery> | ||
വരി 22: | വരി 23: | ||
==മുൻ അദ്ധ്യാപകർ== | ==മുൻ അദ്ധ്യാപകർ== | ||
<center><gallery> | <center><gallery> | ||
</gallery></center> | </gallery></center> | ||
[[പ്രമാണം:Sasthra rangam winners|ലഘുചിത്രം]] | |||
==പ്രവർത്തനങ്ങൾ== | ==പ്രവർത്തനങ്ങൾ== | ||
ഹൈസ്കൂൾ വിഭാഗത്തിലേതുപോലെ തന്നെ എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളിലും സജീവമാണ് അപ്പർ പ്രൈമറി വിഭാഗവും. | ഹൈസ്കൂൾ വിഭാഗത്തിലേതുപോലെ തന്നെ എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളിലും സജീവമാണ് അപ്പർ പ്രൈമറി വിഭാഗവും. | ||
വരി 42: | വരി 41: | ||
==പിന്നോക്കക്കാരായ കുട്ടികൾക്ക് ശ്രദ്ധ== | ==പിന്നോക്കക്കാരായ കുട്ടികൾക്ക് ശ്രദ്ധ== | ||
[[പ്രമാണം:ശ്രദ്ധ൧.jpeg|thumb|200px|left|ശ്രദ്ധ പദ്ധതി]] | [[പ്രമാണം:ശ്രദ്ധ൧.jpeg|thumb|200px|left|ശ്രദ്ധ പദ്ധതി]] | ||
ഗണിതത്തിലെ പിന്നോക്കക്കാരായ കുട്ടികൾക്ക് ശ്രദ്ധ എന്ന പദ്ധത നടപ്പിലാക്കി. | ഗണിതത്തിലെ പിന്നോക്കക്കാരായ കുട്ടികൾക്ക് ശ്രദ്ധ എന്ന പദ്ധത നടപ്പിലാക്കി.50 കുട്ടികൾ പങ്കെടുത്ത ഈ പരിശീലനത്തിന് സ്കൂൾ സമയത്തിന് പുറമേ കൂടുതൽ സമയം കണ്ടെത്തി പരിശീലനം നൽകി.പഠനോപകരണങ്ങളും ലഘുഭക്ഷണവും നൽകിയ ഈ പരിശീലനത്തിലൂടെ ഗണിതത്തിലെ പിന്നോക്കക്കാരെ മുന്നിട്ടു കൊണ്ടുവരാൻ സാധിച്ചു. ശ്രദ്ധ പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ യു പി, എച്ച് എസ് തലങ്ങളിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്. | ||
==പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്== | ==പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്== | ||
കമ്യൂണിക്കേറ്റീവ് സ്കിൽ വളർത്തുന്നതിന്റെ ഭാഗമായി 6,7 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്ന ഏകദിന വർക്ക്ഷോപ്പ് നടത്തി. ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ കൺവീനർ | കമ്യൂണിക്കേറ്റീവ് സ്കിൽ വളർത്തുന്നതിന്റെ ഭാഗമായി 6,7 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്ന ഏകദിന വർക്ക്ഷോപ്പ് നടത്തി. ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ കൺവീനർ ശശികല .ആർ നയിച്ച ഈ വർക്ക്ഷോപ്പിൽ 100കുട്ടികൾ പങ്കെടുത്തു. | ||
==വിവിധ ദിനാചരണങ്ങൾ== | ==വിവിധ ദിനാചരണങ്ങൾ== | ||
സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു. | സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു. | ||
== യു എസ് എസ് | == യു എസ് എസ് പരിശീചിതറ ഗവ. ഹൈസ്ക്കൂളിൽ യു പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ 50 കുട്ടികളെ യു എസ് എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും പിന്നീട് ഓഫ്ലൈനായും കോച്ചിംഗ് നൽകി. യു പി യിലെ വിവിധ അധ്യാപകർ ഇവർക്ക് കോച്ചിംഗ് നല്കി. കൂടാതെ പുറമേ നിന്ന് മൂന്ന് പ്രമുഖ സബ്ജക്ട് എക്സ്പർട്ടുകളെ കൊണ്ടുവന്ന് ക്ലാസ് എടുപ്പിച്ചു. ഇതിൽ മൂന്ന് പേർക്ക് ,യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു | ||
<center>'''2019 - 20 വർഷത്തെ | <center>'''2019 - 20 വർഷത്തെ ചിതറജി. എച്ച് എസ് എസ് ലെ യു എസ് എസ് വിജയി കൾ'''</center> <gallery mode="packed-hover"> | ||
പ്രമാണം: | പ്രമാണം:HUDA FATHIMA | ||
പ്രമാണം: | പ്രമാണം:KRISHNA PRIYA | ||
പ്രമാണം: | പ്രമാണം:AISWARYA B G | ||
</gallery> | </gallery> |