"എൻ എസ് എസ് യു പി സ്കൂൾ, ചുനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
}}
}}
== ചരിത്രം ==
== ചരിത്രം ==
ചുനക്കര വടക്ക് ഇരുപത്തിയെട്ടാം നമ്പർ ശങ്കരനാരായണ വിലാസം കരയോഗത്തിന്റെ അധീനതയിപ്പെട്ടതാണ് ഈ സ്കൂൾ. കൈപ്പള്ളിൽ മുക്കിനാണ് ആദ്യമായി സ്കൂൾ തുടങ്ങിയത്.1922 ൽ കുടിപ്പള്ളിക്കൂടം പോലെ വിദ്യാലയത്തിന്റെ ആദ്യ രൂപം വി.പി. ഗ്രാന്റ് സ്കൂൾ എന്ന പേരിൽ ചുനക്കര വടക്ക് വേണാട്ട് തറവാട്ടിൽ ആരംഭിച്ചു.1937 ൽ എം.പി.ഗ്രാന്റ് സ്കൂളായി അല്പം കൂടി മെച്ചപ്പെട്ട രീതിയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു.ചുനക്കര വടക്ക് കൈപ്പള്ളിൽ കൃഷ്ണൻ ഉണ്ണിത്താൻ സ്ഥാപിച്ച ഈ സ്കൂൾ എൻ.എസ്.എസ്.എൽ.പി.എസ്. ആയിട്ടാണ് തുടങ്ങിയത്.ഇന്ന് കാണുന്ന എൻ.എസ്.എസ്.യു.പി.സ്കൂൾ ആയി 1959 മുതൽ ഈ നാടിന് അറിവിന്റെ പ്രകാശം പരത്തി നിലയുറപ്പിച്ചു. [[എൻ എസ് എസ് യു പി സ്കൂൾ, ചുനക്കര/ചരിത്രം|കൂടുതൽ വായിക്കുക]]  
ചുനക്കര വടക്ക് ഇരുപത്തിയെട്ടാം നമ്പർ ശങ്കരനാരായണ വിലാസം കരയോഗത്തിന്റെ അധീനതയിപ്പെട്ടതാണ് ഈ സ്കൂൾ. കൈപ്പള്ളിൽ മുക്കിനാണ് ആദ്യമായി സ്കൂൾ തുടങ്ങിയത്.1922 ൽ കുടിപ്പള്ളിക്കൂടം പോലെ വിദ്യാലയത്തിന്റെ ആദ്യ രൂപം വി.പി. ഗ്രാന്റ് സ്കൂൾ എന്ന പേരിൽ ചുനക്കര വടക്ക് വേണാട്ട് തറവാട്ടിൽ ആരംഭിച്ചു.1937 ൽ എം.പി.ഗ്രാന്റ് സ്കൂളായി അല്പം കൂടി മെച്ചപ്പെട്ട രീതിയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു.ചുനക്കര വടക്ക് കൈപ്പള്ളിൽ കൃഷ്ണൻ ഉണ്ണിത്താൻ സ്ഥാപിച്ച ഈ സ്കൂൾ എൻ.എസ്.എസ്.എൽ.പി.എസ്. ആയിട്ടാണ് തുടങ്ങിയത്.ഇന്ന് കാണുന്ന എൻ.എസ്.എസ്.യു.പി.സ്കൂൾ ആയി 1950 മുതൽ ഈ നാടിന് അറിവിന്റെ പ്രകാശം പരത്തി നിലയുറപ്പിച്ചു. [[എൻ എസ് എസ് യു പി സ്കൂൾ, ചുനക്കര/ചരിത്രം|കൂടുതൽ വായിക്കുക]]  


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519477" എന്ന താളിൽനിന്ന് ശേഖരിച്ചത്