ഗവ. എൽ പി എസ് അണ്ടൂർകോണം/ചരിത്രം (മൂലരൂപം കാണുക)
11:01, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
തറട്ടയിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ പിൽക്കാലത്താണ് അണ്ടൂർക്കോണം സ്കൂൾ എന്ന പേരിലറിയപ്പെടാൻ തുടങ്ങിയത് . ഇന്ന് ഈ സ്കൂൾ ഒരു ദേശത്തിന്റെ മൊത്തം ജീവശ്വാസമായി മാറിയിരിക്കുന്നു . | തറട്ടയിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ പിൽക്കാലത്താണ് അണ്ടൂർക്കോണം സ്കൂൾ എന്ന പേരിലറിയപ്പെടാൻ തുടങ്ങിയത് . ഇന്ന് ഈ സ്കൂൾ ഒരു ദേശത്തിന്റെ മൊത്തം ജീവശ്വാസമായി മാറിയിരിക്കുന്നു . | ||
തുടക്കത്തിൽ കുടിപ്പള്ളിക്കുടം ആയി ആരംഭിച്ച ഈ വിദ്യാലയം വെലക്കമത്തു പള്ളിക്കൂടം എന്ന പേരിൽ അറിയപ്പെട്ടു. അണ്ടൂർക്കോണം ഗ്രാമത്തിൽ പല ഇടങ്ങളിലായി പ്രവർത്തിച്ചു വന്ന പള്ളിക്കൂടം 1963 ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു സ്ഥാപിതമായി. | തുടക്കത്തിൽ കുടിപ്പള്ളിക്കുടം ആയി ആരംഭിച്ച ഈ വിദ്യാലയം വെലക്കമത്തു പള്ളിക്കൂടം എന്ന പേരിൽ അറിയപ്പെട്ടു. അണ്ടൂർക്കോണം ഗ്രാമത്തിൽ പല ഇടങ്ങളിലായി പ്രവർത്തിച്ചു വന്ന പള്ളിക്കൂടം 1963 ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു സ്ഥാപിതമായി. 1 മുതൽ 5 വരെയുള്ള ക്ലാസുകൾ 2 ഡിവിഷൻ ഉണ്ടായിരുന്നു. 1990 -91 കാലഘട്ടത്തിലാണ് ശക്തമായ ഒരു PTA നിലവിൽ വന്നത്. 1998 ലാണ് പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിക്കുന്നത്. ചെറിയ ഷെഡിലായിരുന്നു തുടക്കം . 125 കുട്ടിക്കലോളം അന്ന് പ്രീ പ്രൈമറിയിൽ ഉണ്ടായിരുന്നു. |