"ഗവ. എൽ പി ബി എസ് മൂത്തകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നിരവധി പരിമിതികൾക്കിടയിലും ധാരാളം അക്കാദമിക നേട്ടങ്ങൾ കൈവരിക്കാൻ ഈ കൊച്ചു വിദ്യാലത്തിനായിട്ടുണ്ട്. കലാകായിക പ്രവർത്തിപരിചയമേളകളിൽ മികച്ചനേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ മറ്റെടുക്കന്മാർക്ക് കഴിഞ്ഞിട്ടുണ്ട്.ബി ആർ സി തലത്തിലും മറ്റും നടക്കുന്ന ക്വിസ് മത്സരങ്ങളിലും മറ്റ് പരിപാടികളിലും മികച്ച പ്രകടനങ്ങൾ നടത്താൻ നമ്മുടെ കുട്ടികൾക്കായിട്ടുണ്ട്. കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകും വിധമുള്ള ധാരാളം പ്രവർത്തനങ്ങൾ എസ് എം സി യുടെ നേതൃത്വത്തിൽ സംഘടി പ്പിക്കാറുണ്ട്. രക്ഷിതാക്കൾ
(ഭൗതികസൗകര്യങ്ങൾ ഈ വിദ്യാലയത്തിന് ഒരു കെട്ടിടമാണ് ഉള്ളത് .7 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും അടുക്കള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആനുപാതീകമായി മൂത്രപ്പുര കക്കൂസ് എന്നിവയുമുണ്ട്.ഭിന്നശേഷി കുട്ടികൾക്കായി റാമ്പ് സൗകര്യവുമുണ്ട്.)
(നിരവധി പരിമിതികൾക്കിടയിലും ധാരാളം അക്കാദമിക നേട്ടങ്ങൾ കൈവരിക്കാൻ ഈ കൊച്ചു വിദ്യാലത്തിനായിട്ടുണ്ട്. കലാകായിക പ്രവർത്തിപരിചയമേളകളിൽ മികച്ചനേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ മറ്റെടുക്കന്മാർക്ക് കഴിഞ്ഞിട്ടുണ്ട്.ബി ആർ സി തലത്തിലും മറ്റും നടക്കുന്ന ക്വിസ് മത്സരങ്ങളിലും മറ്റ് പരിപാടികളിലും മികച്ച പ്രകടനങ്ങൾ നടത്താൻ നമ്മുടെ കുട്ടികൾക്കായിട്ടുണ്ട്. കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകും വിധമുള്ള ധാരാളം പ്രവർത്തനങ്ങൾ എസ് എം സി യുടെ നേതൃത്വത്തിൽ സംഘടി പ്പിക്കാറുണ്ട്. രക്ഷിതാക്കൾ)
വരി 69: വരി 69:
  നേട്ടങ്ങൾ  
  നേട്ടങ്ങൾ  


      വളരെ ശ്രദ്ധേയമായ  നേട്ടങ്ങൾ  കൈവരിക്കാൻ ഈ കൊച്ചു വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . തുടർച്ചയായ വർഷങ്ങളിൽ എൽ എൽ എസ്‌ എസ്സ് നേട്ടം കൈവരിക്കാൻ നമ്മുടെ കൊച്ചു മിടുക്കന്മാർക്കും മിടുക്കികൾക്കും കഴിഞ്ഞിട്ടുണ്ട്.  നവോദയ വിദ്യാലയ പ്രവേശനവും നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നുണ്ട് എന്നത് അഭിമാനാർഹമാണ്‌ .കലാകായികമേളകളിലും നമ്മുടെ കുട്ടികൾ മികവുതെളീക്കുന്നുണ്ട്.
      വളരെ ശ്രദ്ധേയമായ  നേട്ടങ്ങൾ  കൈവരിക്കാൻ ഈ കൊച്ചു വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . തുടർച്ചയായ വർഷങ്ങളിൽ എൽ എൽ എസ്‌ എസ്സ് നേട്ടം കൈവരിക്കാൻ നമ്മുടെ കൊച്ചു മിടുക്കന്മാർക്കും മിടുക്കികൾക്കും കഴിഞ്ഞിട്ടുണ്ട്.  നവോദയ വിദ്യാലയ പ്രവേശനവും നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നുണ്ട് എന്നത് അഭിമാനാർഹമാണ്‌ .കലാകായികമേളകളിലും നമ്മുടെ കുട്ടികൾ മികവുതെളീക്കുന്നുണ്ട്. നിരവധി പരിമിതികൾക്കിടയിലും ധാരാളം അക്കാദമിക നേട്ടങ്ങൾ കൈവരിക്കാൻ ഈ കൊച്ചു വിദ്യാലത്തിനായിട്ടുണ്ട്. കലാകായിക പ്രവർത്തിപരിചയമേളകളിൽ മികച്ചനേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ മറ്റെടുക്കന്മാർക്ക് കഴിഞ്ഞിട്ടുണ്ട്.ബി ആർ സി തലത്തിലും മറ്റും നടക്കുന്ന ക്വിസ് മത്സരങ്ങളിലും മറ്റ് പരിപാടികളിലും മികച്ച പ്രകടനങ്ങൾ നടത്താൻ നമ്മുടെ കുട്ടികൾക്കായിട്ടുണ്ട്.
 
                                  കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകും വിധമുള്ള ധാരാളം പ്രവർത്തനങ്ങൾ എസ് എം സി  യുടെ നേതൃത്വത്തിൽ സംഘടി പ്പിക്കാറുണ്ട്.  രക്ഷിതാക്കൾക്കായി കൗൺസിലിങ് ക്ലാസ്സുകളും നടത്താറുണ്ട്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519221" എന്ന താളിൽനിന്ന് ശേഖരിച്ചത്