Jump to content
സഹായം

"ജി.എൽ.പി.എസ് പെടയന്താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

186 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
ചരിത്രം
(ചരിത്രം)
വരി 63: വരി 63:
പെടയന്താൾ എന്ന ഉൾനാടൻ ഗ്രാമത്തിൽ 1953 ൽ പെടയന്താളിലെ പൗര പ്രമുഖനായിരുന്ന ശ്രീ നെല്ലേങ്ങര അപ്പുക്കുട്ടൻ      എന്ന കാരുണ്യവാനായ വ്യക്തിയുടെ ആഗ്രഹ പ്രകാരം അദ്ദേഹത്തിന്റെ വീട്ടിൽ അക്ഷരാഭ്യാസത്തിനു വേണ്ടി തുടങ്ങിയ കളരി അല്ലെങ്കിൽ പള്ളിക്കൂടമാണ് ഇന്നത്തെ ജി.എൽ.പി.എസ് പെടയന്താൾ  

1955ൽ-ൽ മലബാർ ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ബോർഡ് കേരള സംസ്ഥാന വിദ്യഭ്യാസ വകുപ്പിന് കീഴിലാക്കി ഏക അദ്ധ്യാപക വിദ്യാലയങ്ങളെ സർക്കാർ സ്കൂളുകളാക്കി മാറ്റി.അതോടെ പെടയന്താൾ സ്കൂളിന്റെ പ്രയാണത്തിന് തുടക്കമായി.അന്ന് കെട്ടിടത്തിന്റെ അഭാവത്തിൽ നെല്ലേങ്ങര തറവാടിന്റെ കോലായിലും വൈക്കോൽ മേഞ്ഞ ഒരു ഷെഡിലുമായി അംഗീകാരത്തോടെ ഉള്ള ആദ്യ ബാച്ച് തുടങ്ങുകയുണ്ടായി.
1955ൽ-ൽ മലബാർ ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ബോർഡ് കേരള സംസ്ഥാന വിദ്യഭ്യാസ വകുപ്പിന് കീഴിലാക്കി ഏക അദ്ധ്യാപക വിദ്യാലയങ്ങളെ സർക്കാർ സ്കൂളുകളാക്കി മാറ്റി.അതോടെ പെടയന്താൾ സ്കൂളിന്റെ പ്രയാണത്തിന് തുടക്കമായി.അന്ന് കെട്ടിടത്തിന്റെ അഭാവത്തിൽ നെല്ലേങ്ങര തറവാടിന്റെ കോലായിലും വൈക്കോൽ മേഞ്ഞ ഒരു ഷെഡിലുമായി അംഗീകാരത്തോടെ ഉള്ള ആദ്യ ബാച്ച് തുടങ്ങുകയുണ്ടായി.[[ജി.എൽ.പി.എസ് പെടയന്താൾ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

നമ്പ്യാർ മാസ്റ്ററുടെ കീഴിൽ 21 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ വിദ്യാലയം  11 വർഷത്തോളം അവിടെ തന്നെ നില നിന്നു.1970-ൽ ദേശമംഗലം മനക്കൽ വാസുദേവൻ നമ്പൂതിരിപ്പാട് സൗജന്യമായി നൽകിയ 50-സെന്റ് സ്ഥലത്തു നാട്ടുകാർ ഒരു ഷെഡ് കെട്ടി ഉണ്ടാക്കുകയും നാലു വരെ ഉള്ള ക്ലാസ്സുകൾ ഇവിടെ അധ്യയനം ആരംഭിക്കുകയും ചെയ്തു.

19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519162" എന്ന താളിൽനിന്ന് ശേഖരിച്ചത്